Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മംഗളാലയം: അഞ്ചാമത്തെ വീടിന്റെ താക്കോല്‍ കൈമാറി ; സേവന സന്നദ്ധത കൈവെടിയരുത്: സ്വാമി ചിദാനന്ദപുരി

അദ്വൈതാശ്രമം സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കൊളത്തൂരില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന മംഗളാലയം ഭവനനിര്‍മാണ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ അദ്ധ്യക്ഷഭാഷണം നടത്തുകയായിരുന്നു സ്വാമിജി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2020, 10:20 am IST
inKerala
അദ്വൈതാശ്രമം സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന മംഗളാലയം ഭവനനിര്‍മാണ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ മഠാധിപതി സ്വാമി ചിദാനന്ദപുരി കൈമാറുന്നു

അദ്വൈതാശ്രമം സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന മംഗളാലയം ഭവനനിര്‍മാണ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ മഠാധിപതി സ്വാമി ചിദാനന്ദപുരി കൈമാറുന്നു

കൊളത്തൂര്‍: സഹജീവികളുടെ സുഖദുഃഖങ്ങള്‍ അറിഞ്ഞു ജീവിക്കാന്‍ സാധിക്കുന്നതാണ് കൃതാര്‍ത്ഥതയെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. അദ്വൈതാശ്രമം സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കൊളത്തൂരില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന മംഗളാലയം ഭവനനിര്‍മാണ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ അദ്ധ്യക്ഷഭാഷണം നടത്തുകയായിരുന്നു സ്വാമിജി.  

വേദാന്തപഠനം, സനാതനധര്‍മ പഠനപദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, വിവിധ സേവാപ്രവര്‍ത്തനങ്ങളും അദ്വൈതാശ്രമം നടത്തുന്നു. അതിലൊന്നാണ് അര്‍ഹരായവര്‍ക്കു പാര്‍പ്പിടം നിര്‍മിച്ചുനല്‍കുന്നതിനുള്ള മംഗളാലയം പദ്ധതി. എല്ലാവരുടെയും സഹകരണത്തോടുകൂടിയാണ് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി പുരോഗമിച്ചത്. എല്ലാവരുടെയും സേവനത്തെ മാനിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താക്കോല്‍ കൈമാറുന്ന ചടങ്ങു വളരെ കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ച് ലളിതമായി നടത്തിയതെന്നും സ്വാമിജി കൂട്ടിച്ചേര്‍ത്തു. 

ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി സ്വാമിനി ശിവാനന്ദപുരി, ബാലുശ്ശേരി ഗ്രാമപഞ്ചായത്തംഗങ്ങളായ ഉമ മഠത്തില്‍, ബഷീര്‍, ബാലുശ്ശേരി സേവാഭാരതി പ്രതിനിധി അനീഷ് അമ്പാടി, ബെംഗലുരു സത്സംഗ് ഗ്രൂപ്പ് പ്രതിനിധി ഉണ്ണികൃഷ്ണന്‍, പ്രേംനാഥ് മംഗലശ്ശേരി, കണ്ണങ്കോട് വിവേകാനന്ദ സേവാസമിതി പ്രതിനിധി രാജു എന്നിവര്‍ സംസാരിച്ചു.

Tags: houseസ്വാമി ചിദാനന്ദപുരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.