Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഫോമാ മിഡ് അറ്റലാന്റിക് റീജിയൻ – എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് , ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ, ട്രെഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2020, 04:40 pm IST
in US

ഫോമാ മിഡ് അറ്റലാന്റിക്  റീജിയനും ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേർന്ന് മീറ്റ് ആൻഡ് ഗ്രീറ്റ് യോഗം ചേർന്നു. മിഡ് അറ്റലാന്റിക്  റീജിയണിലെ വിവിധ  സംഘടനകളിൽ നിന്നും നേതാക്കന്മാർ ഫോമാ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയ്‌ക്ക് അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. കമ്മിറ്റിയോടൊത്ത് ശക്തമായി പ്രവർത്തിക്കുമെന്ന് ഏവരും ഒറ്റകെട്ടായി ഉറപ്പു നൽകി.  

ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ് ,  ജനറൽ സെക്രട്ടറി ടി . ഉണ്ണികൃഷ്ണൻ, ട്രെഷറർ തോമസ് ടി ഉമ്മൻ,  വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട് ജോയിന്റ് ട്രെഷറർ ബിജു തോണിക്കടവിൽ , ജോയിന്റ്  സെക്രട്ടറി ജോസ് മണക്കാട്ട് എന്നിവർ  സന്നിഹിതരായിരുന്നു.  

മിഡ് അറ്റലാന്റിക് റീജിയൺ  ആർവിപി ബൈജു വർഗ്ഗീസിന്റെ  അധ്യക്ഷതയിൽ കൂടിയ യോഗം ശ്രീദേവി അജിത്ത് കുമാറിന്റെ സ്വാഗത ഗാനത്തോട് കൂടെ ആരംഭിച്ചു.  ബൈജു വർഗ്ഗീസ്  മിഡ് അറ്റ് ലാന്റിക്   റീജിയണിലെ വിവിധ അസോസിയേഷൻ ഭാരവാഹികളെയും നേതാക്കളെയും ഫോമാ  എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സ്വാഗതം ചെയ്തു. 2020-2022 റീജിയണിന്റെ പ്രവർത്തനങ്ങൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും അസ്സോസിയേഷനുകളുടെയും സഹായവും സഹകരണവും ആവശ്യമാണെന്നും അദ്ദേഹം  പറഞ്ഞു. പ്രത്യേകിച്ച് ഫോമാ പ്രസിഡന്റ് ഇതേ റീജിയനിൽ നിന്നുള്ള ആളായത് കൊണ്ട് റീജിയൺ പ്രവർത്തനങ്ങൾ ശക്തമായി തന്നെ  നടക്കുമെന്ന്  ഉറപ്പുണ്ടെന്ന്  അദ്ദേഹം  എടുത്തു പറഞ്ഞു.    

മുൻ  ആർവിപി  ബോബി തോമസ് റീജിയന്റെ 2018-2020 ലെ പ്രവർത്തനങ്ങൾക്ക് എല്ലാവരും നൽകിയ സഹകരണങ്ങൾക്കു നന്ദി അറിയിച്ചു.

അനു സ്‌കറിയ , മനോജ് വർഗ്ഗീസ്   ( ഫോമാ നാഷണൽ കമ്മിറ്റി ) , രാജു വർഗ്ഗീസ്  (ഫോമാ   കംപ്ലയൻസ്  കമ്മിറ്റി ചെയർമാൻ ) യോഹന്നാൻ ശങ്കരത്തിൽ (ഫോമാ ജുഡീഷ്യൽ വൈസ് ചെയർമാൻ),മുൻ ആർ വി പി യും ഫോമ 2016 -2018  ലെ സെക്രട്ടറി ജിബി തോമസ് , മുൻ ആർ വി പി  സാബു സ്‌കറിയ , മുൻ നാഷണൽ  കമ്മിറ്റി മെമ്പർ  മാരായ ചെറിയാൻ കോശി, സണ്ണി എബ്രഹാം, മുൻ ജുഡീഷ്യൽ കൗൺസിൽ ചെയര്മാന് പോൾ സി മത്തായി വിവിധ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച്  ദീപ്‌തി നായർ   (കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി – കാൻജ്  ),സിറിയക് കുരിയൻ, ജിയോ ജോസഫ്   (കേരള സമാജം ഓഫ് നോർത്ത് ജേർസി – കെ എസ് എൻ ജെ ) ഷാലു  പുന്നൂസ്, ബിനു ജോസഫ്  (മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയ (എം എ പി ), രാജു വര്ഗീസ്, സ്റ്റാൻലി ജോൺ (സൗത്ത് ജേർസി മലയാളി അസോസിയേഷൻ), ജെയ്‌മോൾ ശ്രീധർ (2018 -2020 ഫോമാ വുമൺസ് ഫോറം മെമ്പർ, കല  പ്രസിഡന്റ്), അജിത് ചാണ്ടി , മധു  (ഡെലവെയർ  മലയാളി അസോസിയേഷൻ –ഡെൽമ )   എന്നിവർ ഭാവി പരിപാടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. നാഷണൽ കമ്മിറ്റി മെമ്പർ  അനു സ്‌ക റിയ   നന്ദി പറഞ്ഞു.

ബിന്ദു ടി ജി

Tags: fomaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണമെന്ന് ഫോമ, ഓരോ സംസ്ഥാനവും ചെയ്യേണ്ട ദൗത്യങ്ങൾ കേരളം പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ല

US

ഒറ്റക്കല്ല ഒപ്പമുണ്ട്; ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

Kerala

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി, ആദ്യഘട്ടത്തിലെത്തിയത് ഒന്നരക്കോടിയുടെ ഉപകരണങ്ങൾ

US

ഫോമയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്കു അമേരിക്കയുടെ അംഗീകാരം, ഇനി ജീവൻ രക്ഷാ മരുന്നുകളും, ഉപകരണങ്ങളും അതിവേഗത്തിൽ കയറ്റി അയയ്‌ക്കാം

US

ഫോമാ ബിസിനസ്സ് ഫോറം എം എ യുസഫലി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.