Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മൂക്കുപൊത്തണം, അഡ്വഞ്ചര്‍ പാര്‍ക്കിലെത്താന്‍

സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രമായ ആശ്രാമം അഡ്വഞ്ചര്‍പാര്‍ക്കും പരിസരവും കുപ്പത്തൊട്ടിയാക്കി മാറ്റി സാമൂഹ്യവിരുദ്ധര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2020, 04:00 pm IST
inKollam
ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രമായ ആശ്രാമം അഡ്വഞ്ചര്‍പാര്‍ക്കും പരിസരവും മാലിന്യം മൂടിയ നിലയില്‍

ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രമായ ആശ്രാമം അഡ്വഞ്ചര്‍പാര്‍ക്കും പരിസരവും മാലിന്യം മൂടിയ നിലയില്‍

കൊല്ലം: സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രമായ ആശ്രാമം അഡ്വഞ്ചര്‍പാര്‍ക്കും പരിസരവും കുപ്പത്തൊട്ടിയാക്കി മാറ്റി സാമൂഹ്യവിരുദ്ധര്‍.  

അഡ്വഞ്ചര്‍ പാര്‍ക്ക്, റസ്റ്റ് ഹൗസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലിങ്ക് റോഡ്, ഹോക്കി സ്റ്റേഡിയ പരിസരം, തുറമുഖ വകുപ്പ് ഓഫീസ്, ആശ്രാമം മൈതാന പരിസരം എന്നിവിടങ്ങളിലെല്ലാം മാലിന്യം കുന്നുകൂടുകയാണ്. ഒരു ഭാഗത്ത് അധികൃതര്‍ നിയമം കാറ്റില്‍ പറത്തി നിര്‍മാണം കെട്ടിപൊക്കുമ്പോള്‍ മറുഭാഗത്ത് മാലിന്യം നിക്ഷേപിച്ച് സാമൂഹ്യ വിരുദ്ധരും മുന്നേറുകയാണ്. ഇത് ആശ്രാമത്തിന്റെ സ്വാഭാവികസൗന്ദര്യത്തെ നശിപ്പിക്കുന്നു. കാറിലും ബൈക്കിലും തുടങ്ങി പ്രഭാത സവാരിക്കായി എത്തുന്നവര്‍ പോലും മാലിന്യം കൊണ്ട് വലിച്ചെറിയാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യം കുന്നുകൂടിയിട്ടും കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് കുലുക്കമില്ല.  

പാര്‍ക്കിനുള്ളില്‍ പ്ലാസ്റ്റിക്കിന് എതിരെയും ശുചിത്വ കേരളം സുന്ദര കേരളമെന്നും ബോര്‍ഡ് വയ്‌ക്കുന്നവര്‍  ഇതിനു ചുറ്റും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ്. സംരക്ഷിത മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മദ്യകുപ്പികള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, ബാര്‍ബര്‍ ഷോപ്പിലെ മുടിശേഖരം എന്നിവയാണ് തള്ളുന്നത്. മാലിന്യ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും എന്ന് കളക്ടറും, മേയറുമടക്കമുള്ള പറയുമ്പോഴാണ് ഈ വിരോധാഭാസം. കൊറോണ വ്യാപനംമൂലം  അഡ്വഞ്ചര്‍ പാര്‍ക്കും ചില്‍ഡ്രസ് പാര്‍ക്കുമെല്ലാം അടച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്. സമീപത്തുള്ള ബിവറേജില്‍ എത്തുന്നവര്‍ ആശ്രാമത്തെ  മദ്യപാനകേന്ദ്രവുമാക്കി. ട്രാഫിക്ക് പോലീസ് സ്റ്റേഷന്റെ കണ്ണെത്തും ദൂരത്താണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.

Tags: adventure park
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

മുഖം മിനുക്കി പയ്യാമ്പലം അഡ്വഞ്ചര്‍ പാര്‍ക്ക് ഒരുങ്ങുന്നു, പ്രവേശനം എന്‍ട്രി പാസ് മുഖേന

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.