Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക് ഭൂപടത്തില്‍ നിന്ന് അധിനിവേശ കശ്മീര്‍ ഒഴിവാക്കി സൗദിഅറേബ്യ; ഇന്ത്യക്കെതിരെ കരിദിനം ആചരിക്കാന്‍ അനുമതി നല്‍കാതെ സൗദിയും ഇറാനും

പാക്കിസ്ഥാന്റെ ഭൂപടത്തില്‍ നിന്ന് പാക് അധിനിവേശ കശ്മീരിനേയും ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനേയും സൗദി അറേബ്യ നീക്കം ചെയ്തതായി പിഒകെയിലെ പ്രക്ഷോഭകന്‍ അംജദ് അയൂബ് മിര്‍സ ട്വിറ്ററില്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2020, 11:43 am IST
inWorld

റിയാദ്/ടെഹ്‌റാന്‍: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നിന്ന് പാക്കിസ്ഥാന് കനത്ത തിരിച്ചടി. ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയനോട്  ചേര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഒക്‌ടോബര്‍ 27ന് കരിദിനം ആചരിക്കാനുള്ള പാക് ആഹ്വാനം നടപ്പാക്കുന്നത് സൗദി അറേബ്യയും ഇറാനും തടഞ്ഞു. പാക് അധിനിവേശ കശ്മീരും ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനും  പാക്കിസ്ഥാന്റെ ഭാഗങ്ങള്‍ അല്ലെന്ന് സൗദി അറേബ്യ അംഗീകരിക്കുകയും ചെയ്തു.  

പാക്കിസ്ഥാന്റെ  ഭൂപടത്തില്‍ നിന്ന് പാക് അധിനിവേശ കശ്മീരിനേയും ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാനേയും  സൗദി അറേബ്യ നീക്കം ചെയ്തതായി പിഒകെയിലെ  പ്രക്ഷോഭകന്‍ അംജദ് അയൂബ് മിര്‍സ ട്വിറ്ററില്‍ അറിയിച്ചു.  ഇത് ഇന്ത്യക്കുള്ള സൗദിയുടെ ദീപാവലി സമ്മാനമാണെന്ന് പാക് ഭൂപടം പുറത്തുവിട്ട മിര്‍സ കുറിച്ചു.

20 റിയാലിന്റെ കറന്‍സിയിലാണ് സൗദി പാക്കിസ്ഥാന് കനത്ത അടി നല്‍കിയിരിക്കുന്നത്. നവംബര്‍ 21നും22നും സൗദി ജി 20 ഉച്ചകോടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കിയ കറന്‍സിയിലാണ്  പാക് അധിനിവേശ കശ്മീര്‍, ഗില്‍ജിത്ത് ബാള്‍ട്ടിസ്ഥാന്‍ എന്നീ പ്രദേശങ്ങളെ ഒഴിവാക്കിയുള്ള പാക് ഭൂപടം പ്രസിദ്ധീകരിച്ചത്.പാക് സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ചൊവ്വാഴ്ച(27ന്) കരിദിനാചരണം സംഘടിപ്പിക്കാനുള്ള പാക് നയതന്ത്രാലയങ്ങളുടെ നീക്കമാണ് ഇറാനും സൗദിയും തടഞ്ഞത്.  

ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ കരിദിനാചരണം നടത്താനാണ്  ഇറാനിലെ പാക് എംബസി തീരുമാനിച്ചിരുന്നത്. പാക് നിര്‍ദേശം തള്ളിയ ഇറാന്‍ ഭരണ കൂടം പരിപാടി വിലക്കി. ഇതോടെ അധികൃതരുടെ അനുമതിയോടെ വെബിനാര്‍ സംഘടിപ്പിച്ച് പാക് എംബസി  തലയൂരി. റിയാദിലെ പാക് കോണ്‍സുലേറ്റില്‍ കരിദിനം ആചരിക്കാനുള്ള പദ്ധതിയാണ് സൗദി ഭരണകൂടം വിലക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.