Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ഹാര്‍ലി ഡേവിഡ്‌സണ്‍ ഭാരതം വിടില്ല; വിപണി കീഴടക്കാന്‍ ഹീറോയ്‌ക്കൊപ്പം കൈകോര്‍ക്കും; സംയുക്തമായി പ്രീമിയം ബൈക്കുകള്‍ നിര്‍മിക്കും

കഴിഞ്ഞ ദിവസം ഹാര്‍ലി ഡേവിഡ്‌സണും ഹീറോയും സംയുക്തമായി രാജ്യത്ത് പ്രവര്‍ത്തിക്കുമെന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇനി ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ വില്‍ക്കും. ഹാര്‍ലി ബൈക്കുകളുടെ പാര്‍ട്‌സുകളും, അക്‌സെസറികളും, റൈഡിംഗ് ഗിയറുകളും ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെ ലഭിക്കും. ഇരു കമ്പനികളും ഇക്കാര്യത്തില്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 08:27 pm IST
inAutomobile

ഹീറോ മോട്ടോര്‍ കോര്‍പ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍. കഴിഞ്ഞ ദിവസമാണ് ഭാരതത്തിലെ വാഹന പ്രേമികള്‍ക്ക് സന്തോഷവാര്‍ത്തയുമായി കമ്പനി മുന്നോട്ട് വന്നത്. ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാനാകാതെ പോയതോടെയാണ് അമേരിക്കന്‍ ആഢംബര ക്രൂയിസര്‍ ബൈക്ക് നിര്‍മാണ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഭാരതം വിടാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹരിയാനയിലെ ബാവലിലുള്ള കമ്പനിയുടെ നിര്‍മാണ യൂണിറ്റ് അടച്ചു പൂട്ടുകയാണെന്നും ഗുഡ്ഗാവിലെ സെയില്‍സ് ഓഫീസിന്റെ പ്രവര്‍ത്തനം ചുരുക്കുകയാണെന്നും കമ്പനി അറിയിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഹാര്‍ലി ഡേവിഡ്‌സണും ഹീറോയും സംയുക്തമായി രാജ്യത്ത് പ്രവര്‍ത്തിക്കുമെന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇനി ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയില്‍ വില്‍ക്കും. ഹാര്‍ലി ബൈക്കുകളുടെ പാര്‍ട്‌സുകളും, അക്‌സെസറികളും, റൈഡിംഗ് ഗിയറുകളും ഹീറോയുടെ തെരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെ ലഭിക്കും. ഇരു കമ്പനികളും ഇക്കാര്യത്തില്‍ കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു.

ഭാരതത്തിലെ മുന്നിര വാഹന കമ്പനിയാണ് ഹീറോ മോട്ടോകോര്‍പ്പ്. പുതിയ കാരാര്‍ പ്രകാരം ഹീറോ മോട്ടോര്‍കോര്‍പ്പിന് ഹാര്‍ലി ഡേവിഡ്‌സണ്‍ എന്ന ബ്രാന്‍ഡ് നെയിമില്‍ പ്രീമിയം ബൈക്കുകള്‍ നിര്‍മിച്ച് വില്‍ക്കാനും സാധിക്കും. പുതിയ കരാര്‍ കമ്പനികള്‍ക്കും ഒപ്പം ഉപയോക്താക്കള്‍ക്കും ഒരുപോലെ ഗുണകരമാണ്. ഹാര്‍ലി ഡേവിഡ്‌സണ്‍ എന്ന ബ്രാന്‍ഡിന് ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ വിപുലമായ വിതരണ ശൃംഘല വഴി വാഹനം വില്‍ക്കാന്‍ സാധിക്കുമെന്നാതാണ് മറ്റൊരു സവിശേഷത.

1903 ല്‍ അമേരിക്കയിലെ വിസ്‌കോണ്‍സ് നഗരത്തിലെ മില്‍വാക്കിയില്‍ സ്ഥാപിതമായ ബൈക്ക് നിര്‍മാണ കമ്പനിയാണ് ഹാര്‍ലിഡേവിഡ്‌സണ്‍. സാമ്പത്തികമാന്ദ്യത്തെ അതിജീവിച്ച രണ്ട് പ്രധാന അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍.

Tags: ഹീറോ മോട്ടോകോര്‍പ്പ്ഹാര്‍ലി ഡേവിഡ്‌സണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

കള്ളപ്പണം വെളുപ്പിക്കല്‍ ഹിറോ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണക്കമ്പനി ഉടമ പവന്‍മുഞ്ജാളിന്റെ ഓഫീസുകളില്‍ ഇഡി റെയ് ഡ്

Automobile

ഹാര്‍ലി-ഡേവിഡ്സണ്‍ എക്‌സ് 440 ; ഇന്ത്യയില്‍ അവതരിപ്പിച്ചു

Education

എം.ജി മോട്ടോഴ്‌സിന്റെയും ഹീറോയുടെ സഹകരണത്തില്‍ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ സെന്ററുകള്‍; കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ജോലിയും

India

ഹീറോ മോട്ടോഴ്‌സ് ചെയര്‍മാന്‍ പവന്‍ മുഞ്ജാലിന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്; കമ്പനി ഓഫീസുകളിലും റെയ്ഡ്; ഹീറോ മോട്ടോഴ്സിന്റെ ഓഹരി വില ഇടിഞ്ഞു.

Business

നിക്ഷേപിക്കാന്‍ ഇതാ 5 ഓഹരികള്‍…കാനറ ബാങ്ക്,ഹീറോ,വണ്ടര്‍ലാ,സിംഫണി,ആദിത്യ ബിര്‍ള

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.