Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ബത്താക്ക

കഥ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 28, 2020, 06:58 pm IST
in Literature

ഗള്‍ഫില്‍ വന്നപ്പോഴേ  ഉള്ളയൊരു ആഗ്രഹമായിരുന്നു വോള്‍വോ ബസല്‍ കയറണം എന്നുള്ളത്. അതും പുഷ്ബാക്ക് സീറ്റുള്ള, എയര്‍ സസ്‌പെന്‍ഷനുള്ള, ഫുള്‍ എയര്‍ കണ്ടീഷനുള്ള ബസ്സില്‍ തന്നെ.

ഇവിടെയുള്ള സിറ്റി ബസിലും ഡബ്ള്‍ ഡെക്കര്‍ ബസ്സിലും കയറിയിട്ടുണ്ട്. എന്നാലും അതിന്റെ ആ ഒരു എടുപ്പ് ഒന്നു വേറ തന്നെയാണ്.

കാശ് അല്‍പ്പം കൂടുതലാണ് എന്തിരുന്നാലും ഒരിക്കല്‍  കയറണം.

സാധാരണ ലോങ്ങ് റൂട്ട് പെര്‍മിറ്റില്‍ മാത്രമെ ആ ബസ്സ് ഓടുന്നുള്ളൂ. എന്നാലും എവിടെ നിന്ന് എവിടെ വരെ എനിക്ക് പോകാന്‍ പറ്റും? അടുത്താഴ്ച ബസ്സ് സ്റ്റേഷനില്‍ ചെന്ന് അന്വേഷിക്കണം.

ആ ചിന്തയില്‍ അങ്ങനെ നമ്മുടെ കമ്പനിയുടെ  ലേബര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ പിന്നില്‍   ഒരു മൂലയ്‌ക്കുള്ള സീറ്റില്‍ ഇരുന്ന് ഉറങ്ങിപ്പോയി.

പെട്ടെന്നാണ് വണ്ടി നിന്നതായി എനിക്ക് തോന്നിയത്. കണ്ണു തുറന്നു നോക്കിയപ്പോള്‍ മുന്‍പില്‍ പോലീസ്. ബത്താക്ക ചെക്കിംഗാണ്.

 ”ഹബീബി  ഹത്തി  ബത്താക്ക”

പോലീസുകാരന്‍ ബത്താക്കയ്‌ക്ക് വേണ്ടി ചോദിച്ചു.

ബത്താക്ക എടുക്കാന്‍  ഞാന്‍ പോക്കറ്റില്‍ കയ്യിട്ടു. പേഴ്‌സ് കാണുന്നില്ല.

”ഹാത്തി ബത്താക്ക” പോലീസുകാരന്‍ അലറി.

അന നന്‌സാ ബതാക (ബത്തക്ക എടുക്കാന്‍ മറന്നുപോയി)അറിയാവുന്ന മുറി ഭാഷയില്‍ പറഞ്ഞു.

”ഇ ന്‍ ത്ക്ക് മാഫി  ബത്താക്ക, മാഫി മുസ്‌കില്‍ റോ ദാക്കള്‍” എന്നു പറഞ്ഞ്  ഞാന്‍ സ്വപ്‌നം കണ്ടു നടന്ന അതേ  വോള്‍വോ ബസ്സില്‍ (നാടുകടത്തല്‍ കേന്ദ്രത്തിലേക്കുള്ള )  ക്യൂവില്‍ നിര്‍ത്തി.

സജിന്‍  പാലക്കില്‍

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.