Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുന്നു; ആശങ്ക ഒഴിയാതെ ഹൗസ്‌ബോട്ട് ഉടമകള്‍

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സഞ്ചാരികളെ എല്ലായിടത്തും പ്രവേശിപ്പിക്കുന്നത്. അതിനാല്‍ വലിയ വിനോദസഞ്ചാര സംഘങ്ങളെ പരിഗണിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 05:45 pm IST
in Kollam
house boat

house boat

കൊല്ലം: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സജീവമാകുമ്പോഴും കടുത്ത ആശങ്കയില്‍ ഹൗസ്ബോട്ട് മേഖല. ലോക് ഡൗണ്‍ ആരംഭിച്ചതോടെ പ്രതിസന്ധിയാലായ ഹൗസ് ബോട്ട് ഉടമകളും തൊഴിലാളികളും സംസ്ഥാനത്തെ ബീച്ചുകള്‍ ഒഴികെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ പുതുജീവന്‍ വയ്‌ക്കുമെന്ന പ്രതീക്ഷയിലാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സഞ്ചാരികളെ എല്ലായിടത്തും പ്രവേശിപ്പിക്കുന്നത്. അതിനാല്‍ വലിയ വിനോദസഞ്ചാര സംഘങ്ങളെ പരിഗണിക്കില്ല. നാലു മുതല്‍ പത്തുവരെ ആളുകളെ ശരീരോഷ്മാവ് ഉള്‍പ്പെടെ പരിശോധിച്ചശേഷം മാത്രമേ ബോട്ടുകളില്‍ പ്രവേശിപ്പിക്കൂ. ഇതിനാല്‍ കുടുംബമായി വരുന്ന സഞ്ചാരികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. രോഗവ്യാപനം വര്‍ദ്ധിച്ചു നില്ക്കുന്ന സാഹചര്യത്തില്‍ ആളുകളെ കണ്ടെത്താനുള്ള സൗകര്യം പരിഗണിച്ചാണ് ഈ തീരുമാനം.  

വിനോദസഞ്ചാര മേഖല സ്തംഭിച്ചതോടെ വരുമാനമില്ലാതെ ജീവിക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലായിരുന്നു ബോട്ടുടമകളും ഒപ്പം തൊഴിലാളികളും. പല ബോട്ടുകളും കൃത്യമായ സംരക്ഷണം ലഭിക്കാതെ നശിക്കുന്ന അവസ്ഥയിലുമായി. വെയിലും മഴയുമേറ്റ് ആറുമാസക്കാലമാണ് ബോട്ടുകള്‍ വെള്ളത്തില്‍ തന്നെ കിടന്നത്. തൊഴിലാളികളെ നണ്ടിര്‍ത്താന്‍ പണമില്ലാത്തതിനാല്‍ ഇവ പൊടിതട്ടി വൃത്തിയാക്കിയിരുന്നതും ഉടമകള്‍ തന്നെ. കൊല്ലം ജില്ലയ്‌ക്കൊപ്പം ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളിലെ അവസ്ഥയും വ്യത്യസ്തമല്ലായിരുന്നു.

ഹില്‍ സ്റ്റേഷനുകള്‍, സാഹസിക വിനോദകേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തുറക്കുമ്പോള്‍ ബീച്ചുകള്‍ തുറക്കാന്‍ നവംബര്‍ ഒന്നുവരെ കാത്തിരിക്കണം. ടൂറിസം മേഖല ഉണരുന്നതോടെ  ഹോംസ്റ്റേകളും സജീവമാകും. ഇതര സംസ്ഥാന സഞ്ചാരികളെയും വിദേശികളെയും നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പ്രവേശിപ്പിക്കൂ.

Tags: house
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

Kerala

പിണറായി ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക്, പ്രതിപക്ഷ നേതാവ് ആരെന്നതില്‍ ആകാംക്ഷ

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

കുഞ്ഞ് അനഘയ്‌ക്കും അമിതയ്‌ക്കും വീടൊരുങ്ങുന്നു; 90 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും, തറക്കല്ലിട്ട് സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.