Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മലമേല്‍, തണ്ണിച്ചാല്‍ മേഖലകളില്‍ വാനരശല്യം രൂക്ഷമാകുന്നു

റബ്ബര്‍ ഒഴികെയുള്ള എല്ലാ കാര്‍ഷിക വിളകളും നശിപ്പിക്കപ്പെടുന്നു. കര്‍ഷകര്‍ക്ക് ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയാണ്. മലമേല്‍ ക്ഷേത്ര പരിസരത്ത് മാത്രം ഉണ്ടായിരുന്ന വാനര സംഘം ഇപ്പോള്‍ തടിക്കാട്, തണ്ണിച്ചാല്‍, പൊടിയാട്ടുവിള, പെരുമണ്ണൂര്‍, വാളകം തുടങ്ങി ജനവാസ മേഖലകളില്‍ നിരന്തരം ജനങ്ങള്‍ക്ക് ശല്യമായി മാറിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 05:00 pm IST
inKollam
വാനര സംഘം

വാനര സംഘം

അഞ്ചല്‍: മലമേലും പരിസര പ്രദേശങ്ങളിലും വാനര ശല്യം അതിരൂക്ഷം. നേരത്തെ കാര്‍ഷിക വിളകളായിരുന്നു നശിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇവിടുത്തെ വീടുകളുടെ ജനലുകളും, വാതിലുകളും തുറന്നിടാന്‍ കഴിയാത്ത അവസ്ഥയാണ്. ജനലുകളിലൂടെയും, വാതിലിലൂടെയും വീടിന് അകത്ത് കടക്കുന്ന വാനര സംഘം ഭക്ഷണവും, ഭക്ഷണ സാധനങ്ങളും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.  

റബ്ബര്‍ ഒഴികെയുള്ള എല്ലാ കാര്‍ഷിക വിളകളും നശിപ്പിക്കപ്പെടുന്നു. കര്‍ഷകര്‍ക്ക് ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുകയാണ്. മലമേല്‍ ക്ഷേത്ര പരിസരത്ത് മാത്രം ഉണ്ടായിരുന്ന വാനര സംഘം ഇപ്പോള്‍ തടിക്കാട്, തണ്ണിച്ചാല്‍, പൊടിയാട്ടുവിള, പെരുമണ്ണൂര്‍, വാളകം തുടങ്ങി ജനവാസ മേഖലകളില്‍ നിരന്തരം ജനങ്ങള്‍ക്ക് ശല്യമായി മാറിയിരിക്കുകയാണ്. കുരങ്ങുകളുടെ എണ്ണം വര്‍ദ്ധിച്ചതും, കോവിഡിന്റെ പശ്ചാത്തലത്തില്‍ മലമേല്‍ ക്ഷേത്രപരിസരത്തും മറ്റും സന്ദര്‍ശകര്‍ എത്താത്തതിനാല്‍ ഭക്ഷണം ലഭ്യമാകാത്തതും കാരണം ഇവര്‍ ഭക്ഷണം തേടി കിലോമീറ്ററുകള്‍ അലയുകയാണ്.  

നേരത്തെ ക്ഷേത്ര പരിസരത്ത് എത്തുന്നവര്‍ നല്‍കുന്ന ഭക്ഷണമായിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്നത്. വീടുകളിലെത്തുന്ന വാനര സംഘം വാട്ടര്‍ ടാങ്കുകളില്‍ മല മൂത്ര വിസര്‍ജനം നടത്തുകയും, ഓട് ഇട്ട വീടുകളിലൂടെ അകത്ത് കയറി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.  

കഴിഞ്ഞ ദിവസം തണ്ണിച്ചാലില്‍ നജീമിന്റെ വീടിന്റെ ഓട് ഇളക്കി അകത്ത് കയറിയ വാനര സംഘം അടുക്കളയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആഹാര സാധനങ്ങളും, ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും നശിപ്പിച്ചു. ഈ സമയം വീട്ടില്‍ ആള് ഇല്ലായിരുന്നു. വീട്ടിനകത്ത് മലമൂത്ര വിസര്‍ജനം നടത്തി വീട് ആകെ അലങ്കോലപ്പെടുത്തിയിട്ടാണ് വാനര സംഘം പോയത്.  

തണ്ണിച്ചാല്‍ പ്രദേശത്ത് തെങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ മുഴുവന്‍ നശിപ്പിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിലേറെയായി ദിവസവും ഇത് തന്നെയാണ് അവസ്ഥയെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന്റെ മേല്‍ക്കൂരയും വാഹനങ്ങള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.  

കുരങ്ങ് അക്രമിക്കുന്നത് ഭയന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിന്റെ വാതില്‍ അടച്ചിട്ടാണ് ഇരിക്കുകയാണ്. വാനരശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും സ്വത്തിനും, ജീവനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിയ്‌ക്കും, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

Tags: Monkey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Samskriti

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

Kerala

പാലോട് കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം: വനംവകുപ്പ് അന്വേഷണം തുടങ്ങി

World

ട്രാന്‍സ്‌ഫോര്‍മറില്‍ കുരങ്ങ് കയറി; ശ്രീലങ്കയിലെ വൈദ്യുത വിതരണം തകരാറില്‍, 90 മിനിട്ട് വരെ പവര്‍കട്ട്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.