Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫ്രഞ്ച് സ്ഥാനപതിയെ ചൈനയിലേക്ക് മാറ്റിയത് ഓർമയില്ല; ഇല്ലാത്ത അംബാസിഡറെ തിരിച്ചു വിളിക്കാന്‍ പ്രമേയം പാസാക്കി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍

ഇസ്ലാമഫോബിയയില്‍ പ്രതിഷേധിച്ച് അംബാസിഡറിനെ തിരികെ വിളിക്കാനുള്ള പ്രമേയം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഷാ മെഹമൂദ് ഖുറേഷി തന്നെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2020, 02:36 pm IST
inIndia

ഇസ്ലാമബാദ് : ഇല്ലാത്ത പാക് സ്ഥാനപതിക്കായി പ്രമേയം പാസാക്കി നാണം കെട്ട് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. ഫ്രാന്‍സിന്റെ ഇസ്ലാമഫോബിയയില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സില്‍ ഇല്ലാത്ത പാക് സ്ഥാപനപതിയെ തിരികെ വിളിക്കാന്‍ പാക് ഭരണകൂടം അടിയന്തിരമായി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയത്.  

ഇസ്ലാമഫോബിയയില്‍ പ്രതിഷേധിച്ച് അംബാസിഡറിനെ തിരികെ വിളിക്കാനുള്ള പ്രമേയം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഷാ മെഹമൂദ് ഖുറേഷി തന്നെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇതിന് ശേഷമാണ് ഫ്രാന്‍സില്‍ നിലവില്‍ പാക് സ്ഥാനപതി ഇല്ലെന്ന് പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുന്നത് തന്നെ.  

ഫ്രാന്‍സില്‍ പാക് അംബാസിഡറായിരുന്ന മൊയിന്‍ ഉള്‍ ഹഖിനെ ചൈനയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ഈ പദവിയില്‍ ഒഴിവ് വന്നത്. പിന്നീട് ഈ സ്ഥാനത്തേയ്‌ക്ക് പുതിയ ആളെ പാക്കിസ്ഥാന്‍ ഇതുവരെ നിയമിച്ചിട്ടില്ല.  

ഇല്ലാത്ത സ്ഥാനപതിക്ക് വേണ്ടി പ്രമേയം പാസാക്കിയതില്‍ ഇമ്രാന്‍ ഖാനും മെഹ്‌മൂദ് ഖുറേഷിക്കുമെതിരെ സമൂഹ മാധ്യമങ്ങള്‍ ട്രോളുകളും പുറത്തിറക്കിയിട്ടുണ്ട്. സ്വന്തം വകുപ്പിന്റെ കീഴില്‍ വരുന്ന കാര്യം പോലും അറിയാത്ത മന്ത്രിയാണോ ഖുറേഷിയെന്നാണ് സമൂഹ മാധ്യമങ്ങള്‍ പരിഹസിക്കുന്നത്. അധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അരിശം പൂണ്ടാണ് പാക്കിസ്ഥാന്‍ സ്ഥാനപതിയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചത്.

Tags: imran khanപാക്കിസ്ഥാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്‍ (ഇടത്ത്)
പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ (വലത്ത്)
Cricket

എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ..ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ദയനീയ തോല്‍വി കാണാനാവില്ല….ക്രിക്കറ്റില്‍ തോറ്റ പാകിസ്ഥാന് ട്രോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.