Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഐക്യദാര്‍ഢ്യവുമായി പരിസരവാസികളും; ജനകീയ ഒപ്പുശേഖരണം ആരംഭിച്ചു

ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി നടക്കുന്ന മാറാട് ഹിന്ദു ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന് ശ്മശാനം നിലനില്‍ക്കുന്ന അശോകപുരത്തുകാരുടെ ഐക്യദാര്‍ഢ്യം. ഇന്നലെ ഐക്യദാര്‍ഢ്യം അറിയിച്ച് ധര്‍ണ സംഘടിപ്പിച്ചു. പരിസരവാസികളുടെ ജനകീയ ഒപ്പുശേഖരണം ശ്മശാനത്തിനായി സ്ഥലം വിട്ടുനല്‍കിയ രാരുമീത്തില്‍ കണാരുകുട്ടിയുടെ മകന്റെ മകന്‍ രാരു മീത്തില്‍ ലതീഷ് ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 03:09 pm IST
inKozhikode
മാവൂര്‍ റോഡ് ശ്മശാന സംരക്ഷണ പ്രക്ഷോഭത്തെ പിന്തുണച്ച് പരിസരവാസികള്‍ അശോകപുരത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ധര്‍ണ പി. ബാലരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

മാവൂര്‍ റോഡ് ശ്മശാന സംരക്ഷണ പ്രക്ഷോഭത്തെ പിന്തുണച്ച് പരിസരവാസികള്‍ അശോകപുരത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ ധര്‍ണ പി. ബാലരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി നടക്കുന്ന മാറാട് ഹിന്ദു ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന് ശ്മശാനം നിലനില്‍ക്കുന്ന അശോകപുരത്തുകാരുടെ ഐക്യദാര്‍ഢ്യം. ഇന്നലെ ഐക്യദാര്‍ഢ്യം അറിയിച്ച് ധര്‍ണ സംഘടിപ്പിച്ചു. പി. ബാലരാമന്‍ ഉദ്ഘാടനം ചെയ്തു.  പ്രക്ഷോഭത്തിന് നാട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നാട്ടുകാരുടെ ഹിതമറിയാത്ത വികസനം കുത്തക മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്മശാനം പൊളിച്ചു മാറ്റാന്‍ ശ്രമിച്ചവരാണ് ഇന്ന് വികസനത്തിന്റെ പേര് പറഞ്ഞ് രംഗത്തെത്തുന്നത്. പരമ്പരാഗത സംവിധാനം നിലനിര്‍ത്താന്‍ നാട്ടുകാര്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു മുഖ്യപ്രഭാഷണം നടത്തി.  

പരിസരവാസികളുടെ ജനകീയ ഒപ്പുശേഖരണം ശ്മശാനത്തിനായി സ്ഥലം വിട്ടുനല്‍കിയ രാരുമീത്തില്‍ കണാരുകുട്ടിയുടെ മകന്റെ മകന്‍ രാരു മീത്തില്‍ ലതീഷ് ഉദ്ഘാടനം ചെയ്തു. ടി. സതീഷ് അദ്ധ്യക്ഷനായി. ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് അനില്‍ മായനാട്, പി.എം. ശ്യാംപ്രസാദ്, പി. സുബീഷ്, അജിതന്‍, അനീഷ് കുനിയില്‍ കാവ് എന്നിവര്‍ സംസാരിച്ചു.  

Tags: ശ്മശാനംMavoor Road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ടി ഇനി ഓര്‍മ്മ, വിട നല്‍കി കേരളം

Business

കോഴിക്കോട് ലുലു മാള്‍ നാളെ തുറക്കും

മുംബൈയിലെ മഹിംസിലെ സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്ത ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അന്‍സാരി (വലത്ത്)
India

കുരിശ് തകര്‍ത്ത വില്ലന്‍ ദാവൂദ് ഇബ്രാഹിം അന്‍സാരി; കോണ്‍ഗ്രസും മോദി വിരുദ്ധരും കുറ്റവാളിയാക്കിയത് ബിജെപിയെ

അടിമാലി ശാന്തികവാടം പൊതുശ്മശാനത്തിന് സമീപം കാട് കയറിയ നിലയില്‍
Kottayam

ശാന്തികവാടം പൊതുശ്മശാനം നാശത്തിന്റെ വക്കില്‍

Palakkad

അനുമതി ലഭിക്കാത്ത വാതക ശ്മശാനം ഇന്നും കടലാസില്‍, ഉദ്ഘാടനം നടത്തിയത് ഒരു വർഷം മുമ്പ്, ലക്ഷങ്ങള്‍ വിലയുള്ള ജനറേറ്റര്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.