Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരിസ്ഥിതി സ്‌നേഹികളുടെ പ്രതീക്ഷ കേന്ദ്രത്തില്‍ ശാസ്താംകോട്ട തടാകം ആഫ്രിക്കന്‍പായല്‍ കൈയേറി

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തില്‍ ആഫ്രിക്കന്‍പായലിന്റെ വളര്‍ച്ച രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 03:00 pm IST
inKollam
ശാസ്താംകോട്ട തടാകത്തില്‍ ആഫ്രിക്കന്‍ പായല്‍ പടര്‍ന്ന നിലയില്‍

ശാസ്താംകോട്ട തടാകത്തില്‍ ആഫ്രിക്കന്‍ പായല്‍ പടര്‍ന്ന നിലയില്‍

ശാസ്താംകോട്ട: കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകത്തില്‍ ആഫ്രിക്കന്‍പായലിന്റെ വളര്‍ച്ച രൂക്ഷം. ചെറുവിരലനക്കാതെ അധികൃതര്‍. ഒന്നരവര്‍ഷം മുമ്പാണ് പായലിന്റെ സാന്നിധ്യം തടാകത്തില്‍ കണ്ടു തുടങ്ങിയത്. എന്നാല്‍ അന്ന് തന്നെ ഇത് മുളയിലേ നുള്ളാന്‍ വേണ്ട നടപടിഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരുന്നത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിദിനം ഇരുനൂറ്റി എണ്‍പത് ലക്ഷം ലിറ്റര്‍ ജലം വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി പമ്പ് ചെയ്‌തെടുക്കുന്ന തടാകത്തെ അശുദ്ധമാക്കും വിധം പായലിന്റെ വളര്‍ച്ച ദിനംപ്രതി വര്‍ധിക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് അധികൃതര്‍. ഇതിനിടെ ആകെയുള്ള പ്രതീക്ഷ വരാനിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വലിയ പ്രോജക്ട് മാത്രമാണ്.

തുടക്കത്തില്‍ നാമമാത്രമായിരുന്ന ആഫ്രിക്കന്‍പണ്ടായലിന്റെ സാന്നിധ്യം ഇപ്പോള്‍ തടാകത്തിലെമ്പാടുമായി വ്യാപിച്ചു. രാജഗിരി കുതിരമുനമ്പ്, ആദിക്കാട് പമ്പ് ഹൗസ് തുടങ്ങിയ പ്രദേശങ്ങളില്‍ കിലോമീറ്ററുകള്‍ നീളത്തിലാണ് പായല്‍ വ്യാപിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ ജലത്തിന് നിറവ്യത്യാസം കണ്ടുതുടങ്ങി. ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. തടാകത്തിലെ ശുദ്ധജല സാന്നിധ്യം നഷ്ടപ്പെടുന്നതരത്തിലേക്ക് പായലിന്റെ ക്രമാതീതമായ വളര്‍ച്ച ഇടയാക്കിയിട്ടുണ്ട്.

മീന്‍പിടുത്തക്കാര്‍ മറ്റ് ജലാശയങ്ങളില്‍ ഉപയോഗിക്കുന്ന വലകള്‍ പായലിന്റെ അംശത്തോടെ ശാസ്താംകോട്ട തടാകത്തില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിച്ചതു വഴിയാണ് പായല്‍ വളരാന്‍ തുടങ്ങിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.സംസ്ഥാന തണ്ണീര്‍തട അതോറിറ്റിക്ക് കായല്‍ സംരക്ഷണ പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തടാകത്തിലെ പായല്‍ നീക്കം ചെയ്യാനുള്ള കരാറിന്റെ വിജ്ഞാപനം ഇറക്കിയെങ്കിലും ഇതിനുള്ള തുക അപര്യാപ്തമായതിനാല്‍ കരാര്‍ ഏല്‍ക്കാന്‍ കഴിഞ്ഞദിവസം വരെയും ആരും തയാറായിട്ടില്ല.

ഇതിനിടെ കായല്‍ സംരക്ഷണത്തിന് പുതുജീവന്‍ നല്‍കുന്ന ഒരു ബൃഹദ്പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ പ്രണ്ടാഥമിക അനുമതി നല്‍കിയതായാണ് അറിയുന്നത്. സംസ്ഥാന മണ്ണ് സംരക്ഷണ ഡയറക്ടറേറ്റിന് മാസങ്ങള്‍ക്ക് മുമ്പ് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. നണ്ടാല്‍പ്പത് കോടി രൂപയുടെ പദ്ധതിക്കാണ് അനുമതിയായത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നടപ്പാക്കുന്നതിനും കാലതാമസമുണ്ടായി.

തടാകത്തിനെ കാര്‍ന്ന് തിന്നുന്ന ആഫ്രിക്കന്‍ പായലിനെ പൂര്‍ണമായും നീക്കം ചെയ്യുക, തടാകതീരത്ത് സംരക്ഷണഭിത്തി, മരം നട്ട് പിടിപ്പിക്കല്‍, ചാലുകള്‍ നിര്‍മിച്ചുള്ള ശാസ്ത്രീയമായ മണ്ണൊലിപ്പ് തടയല്‍, വ്യഷ്ടിപ്രദേശങ്ങളിലെ കുത്തിറക്കങ്ങളില്‍ പാറകെട്ടി ഇരുമ്പ് വല കൊണ്ട് മൂടുക, മഴക്കുഴി നിര്‍മാണം തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുകയാണ് കേന്ദ്രഫണ്ട് ഉപയോഗിച്ച് ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്.

Tags: lakesasthamkotta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.