Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

കേരളത്തെ മറ്റൊരു മതാധിഷ്ഠിത പ്രദേശമാക്കി മാറ്റും; മത തീവ്രവാദികളെ ഒപ്പം നിര്‍ത്താന്‍ സിപിഎം-കോണ്‍ഗ്രസ് മുന്നണികള്‍ ശ്രമിക്കുന്നു: പി.കെ. കൃഷ്ണദാസ്

കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി രാഷ്‌ട്രീയ സഖ്യം ഉണ്ടാക്കുന്നു. മുസ്ലിം ലീഗിനെ ഉപയോഗിച്ച് പാക് മതഭീകര സംഘടനകളുമായി ബന്ധപ്പെട്ട് സഖ്യം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 09:22 am IST
inBJP

കൊച്ചി: കേരളത്തില്‍ വരാന്‍ പോകുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ മത തീവ്രവാദ സംഘടനകളെ ഒപ്പം നിര്‍ത്തുവാനാണ് ഇടത്-വലത് മുന്നണികള്‍ ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.  ഇത് സംസ്ഥാനത്ത്് അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുവാന്‍ പോകുന്നത്. കേരളത്തെ മറ്റൊരു മതാധിഷ്ഠിത പ്രദേശമായി മാറ്റും. കേരളത്തിലെ പല നഗരസഭകളും പഞ്ചായത്തുകളുംമുസ്ലീം ഭീകരവാദി പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് സിപിഎം ഭരിക്കുകയാണ്.

കോണ്‍ഗ്രസ് ജമാ അത്തെ ഇസ്ലാമിയുമായി രാഷ്‌ട്രീയ സഖ്യം ഉണ്ടാക്കുന്നു. മുസ്ലിം ലീഗിനെ ഉപയോഗിച്ച് പാക് മതഭീകര സംഘടനകളുമായി ബന്ധപ്പെട്ട് സഖ്യം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു. ശശി തരൂരിന്റെ പാക് മാധ്യമങ്ങളുമായി നടത്തിയ സംവാദം ഭാരതവിരുദ്ധമാണ്. ഉത്തര്‍പ്രദേശില്‍ മതകലാപം ഉണ്ടാക്കുവാന്‍ ശ്രമിച്ച കേണ്‍ഗ്രസ് നേതാവ് രാഹുല്‍ വയനാട്ടില്‍ മത തീവ്രവാദികളുമായി ബന്ധമുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരായി തീവ്രവാദ സംഘടനകളുമായി ചേര്‍ന്നു ഇടത്-വലത് മുന്നണികള്‍ സമരം നടത്തിയതും മുസ്ലീം മത തീവ്രവാദ വോട്ടുകള്‍ ലക്ഷ്യമാക്കിയാണ്. കേരളത്തില്‍ ദേശവിരുദ്ധപക്ഷവും അതിനെ എതിര്‍ക്കുന്ന പക്ഷവും എന്നിങ്ങനെ രണ്ടു പക്ഷം മാത്രമേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.  

സ്വര്‍ണക്കള്ളകടത്തിനു പിന്നില്‍ ഇടതു എംഎല്‍എ കാരാട്ട് റസാഖിന് ബന്ധമുണ്ടെന്ന് സന്ദീപ് നായരുടെ ഭാര്യ വ്യക്തമാക്കിയ സാഹചര്യത്തില്‍ അന്വേഷണം ഏകെജി സെന്ററിലേക്കാണ് പോകുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച  അഖിലേന്ത്യാ സെക്രട്ടറി അഡ്വ. സാബു വര്‍ഗീസ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്്. സജി, പി. ശിവശങ്കരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.