Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോര്‍പ്പറേഷന്‍ ഭൂമി തിരിച്ചെടുക്കുന്നില്ല; മേയറുടെ ഇരട്ടത്താപ്പിനെതിരെ യുവമോര്‍ച്ചയുടെ നില്‍പ്പുസമരം

കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ഭൂമി തിരിച്ചെടുക്കാത്ത മേയറുടെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കടപ്പാക്കടയില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 03:00 pm IST
inKollam
കടപ്പാക്കടയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച നില്‍പ്പ് സമരത്തില്‍ നിന്ന്‌

കടപ്പാക്കടയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച നില്‍പ്പ് സമരത്തില്‍ നിന്ന്‌

കൊല്ലം: കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള ഭൂമി തിരിച്ചെടുക്കാത്ത മേയറുടെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കടപ്പാക്കടയില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. കൊല്ലം പട്ടണത്തിന്റെ വികസന പദ്ധതിയായ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന് വേണ്ടി റെയില്‍വേ നല്‍കിയ ഭൂമി അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു.

എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം ആവശ്യപ്പെട്ടു. അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന കോര്‍പ്പറേഷന്‍ അധികാരികളെ വെള്ളപൂശി സംരക്ഷിക്കുകയാണ് ഇടതുപാര്‍ട്ടികള്‍. ഒരേക്കര്‍ 37 സെന്റ് സ്ഥലം അല്ല ഒരേക്കര്‍ 44 സെന്റ് സ്ഥലം ആണ് കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുളളത്. സ്വകാര്യവ്യക്തിയില്‍ നിന്ന് കൈയേറിയ ഭൂമി തിരിച്ചെടുക്കാന്‍ അടിയന്തരനടപടി സ്വീകരിക്കാതെ, അഴിമതിക്ക് നേതൃത്വം നല്‍കിയവരെ മഹത്വവത്കരിക്കുന്ന സിപിഐ നിലപാട് കൊല്ലത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.  

ബിജെപി കടപ്പാക്കട ഏരിയ പ്രസിഡന്റ് അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. കൊല്ലം മണ്ഡലം ട്രഷറര്‍ കൃഷ്ണകുമാര്‍, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ധനീഷ്, മണ്ഡലം ജനറല്‍സെക്രട്ടറി ബിനോയ് മാത്യൂസ്, വൈസ്പ്രസിഡന്റ് സജിന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അനന്ദു, അഭിനസ് എന്നിവര്‍ സംസാരിച്ചു. നേതാക്കളായ അര്‍ജുന്‍മോഹന്‍, വിഷ്ണു, കൃപ, സനല്‍, മനുലാല്‍, വിനോദ്, വിഷ്ണു, രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Tags: kollamമേയര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.