Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ട്രാക്കിന്റെ ആംബുലന്‍സില്‍ കോവിഡ് രോഗിക്ക് സുഖപ്രസവം

കോവിഡ് രോഗിക്ക് ട്രാക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ട്രാക്ക് വൈസ് പ്രസിഡന്റും ഹോളിക്രോസ്സ് ആശുപത്രി എമര്‍ജന്‍സി വിഭാഗം മേധാവിയുമായ ഡോ. ആതുരദാസാണ് ആംബുലന്‍സിനുള്ളില്‍ പ്രസവമെടുത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 03:00 pm IST
in Kollam

കൊല്ലം: കോവിഡ് രോഗിക്ക് ട്രാക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ട്രാക്ക് വൈസ് പ്രസിഡന്റും ഹോളിക്രോസ്സ് ആശുപത്രി എമര്‍ജന്‍സി വിഭാഗം മേധാവിയുമായ ഡോ. ആതുരദാസാണ് ആംബുലന്‍സിനുള്ളില്‍ പ്രസവമെടുത്തത്. ശനിയാഴ്ച അതിരാവിലെ 2.10നായിരുന്നു സംഭവം.  

കോവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് രാവിലെ ഒന്നേമുക്കാലോടെ കരിക്കോട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് ട്രാക്ക് ആംബുലന്‍സ് ഡ്രൈവര്‍ അമീന് ഫോണ്‍ വന്നത്. ഉടനെതന്നെ അമീനും ട്രാക്ക് വോളന്റിയര്‍ അഖില്‍ രവിയും ആംബുലന്‍സില്‍ കരിക്കോട് എത്തുകയും കോവിഡ് ബാധിച്ച ഗര്‍ഭിണിയെ പാരിപ്പള്ളി മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഗര്‍ഭിണിയുടെ നിലവിളിയും അവസ്ഥയും കണ്ടപ്പോള്‍  വഴിയില്‍ വച്ച് തന്നെ അവര്‍ പ്രസവിക്കുമെന്ന്  ഭയന്ന അമീന്‍ ഡോ. ആതുരദാസിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു.  

ഡോക്ടറുടെ നിര്‍ദേശമനുസരിച്ചു ഹോളിക്രോസ്സ് ആശുപത്രിയില്‍ ഗര്‍ഭിണിയെ എത്തിക്കുമ്പോഴേക്കും കുഞ്ഞിന്റെ തല പുറത്തു വന്നിരുന്നു.  തയ്യാറായി  കാത്തുനിന്നിരുന്ന  ഡോ. ആതുരദാസും ടീമും  എമര്‍ജന്‍സി മനസിലാക്കി ആംബുലന്‍സില്‍ വച്ചുതന്നെ പ്രസവം എടുക്കുകയായിരുന്നു. ഡോ അരുളും ഡോ. ബിന്ദുവും സഹായത്തിനായി കൂടെയുണ്ടായിരുന്നു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും ഹോളിക്രോസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. കുട്ടിയും അമ്മയും ഇന്നലെ സുഖമായി വീട്ടില്‍ പോയി.

Tags: ambulanceDelivery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു,സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.