Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലോക്ഡൗണ്‍ കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 236 ജില്ല സൈബര്‍ ആക്രമണത്തില്‍ വീര്‍പ്പുമുട്ടുന്നു

ലോക്ഡൗണ്‍കാലത്ത് സൈബര്‍ലോകത്ത് ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ കുറ്റകൃത്യങ്ങളും കൂടിയിട്ടുണ്ട്. ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതടക്കം നൂറുകണക്കിന് പരാതികള്‍ വനിതാ കമ്മീഷനിലും വന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 03:00 pm IST
in Kollam

കൊല്ലം: ജില്ലയില്‍ സൈബര്‍ ആക്രമ ണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ലോക്ഡൗണ്‍കാലയളവില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ ആക്രമണങ്ങളുടെ എണ്ണം 236. ഫെയ്‌സ് ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സിപിഎമ്മുകാര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ പരാതിഉയര്‍ന്നതും ജില്ലയില്‍നിന്നാണ്.  

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ കുറവുണ്ട്. കഴിഞ്ഞ വര്‍ഷം 29 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020ല്‍ ഇത് 25 ആയി കുറഞ്ഞു. എന്നാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടും പരാതിപ്പെടുന്നവര്‍ കുറവായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൈബറിടങ്ങള്‍ ഉപയോഗിച്ചുള്ള അധിക്ഷേപവും ഭീഷണികളും കൂടിയതായാണ് പോലീസിന്റെ വിലയിരുത്തല്‍.  

ലോക്ഡൗണ്‍കാലത്ത് സൈബര്‍ലോകത്ത് ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ കുറ്റകൃത്യങ്ങളും കൂടിയിട്ടുണ്ട്. ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നതടക്കം നൂറുകണക്കിന് പരാതികള്‍ വനിതാ കമ്മീഷനിലും വന്നിട്ടുണ്ട്.  

ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ  പേരിലും തട്ടിപ്പ്

ഓണ്‍ലൈന്‍ഷോപ്പിംഗ് വെബ്‌സൈറ്റിന്റെ പേരിലും സൈബര്‍ തട്ടിപ്പ് ജില്ലയില്‍ വ്യാപകമാണ്. സമ്മാനമായി വാഹനങ്ങളും ഉത്പന്നങ്ങളും ലഭിച്ചെന്ന സന്ദേശം ഇരകള്‍ക്ക് നല്‍കികൊണ്ടാണ് തുടക്കം. പിന്നീട് നികുതിയടയ്‌ക്കാനെന്ന വ്യാജേന പണവും ആവശ്യപ്പെടും. നേരത്തെ സമ്മാനമായി ആഡംബരവാഹനങ്ങള്‍ ലഭിച്ചതായി വിശ്വസിപ്പിച്ചും തട്ടിപ്പ് അരങ്ങേറിയതാണ്. വ്യാപാര വെബ്‌സൈറ്റ് വഴി ഒരുതവണപോലും സാധനങ്ങള്‍ വാങ്ങിയിട്ടില്ലാത്തവര്‍ക്കും സമ്മാനക്കൂപ്പണ്‍ ലഭിക്കുന്നുണ്ട്. കരവാളൂര്‍ സ്വദേശിക്ക് അഞ്ചുലക്ഷം രൂപയും കല്ലുവാതുക്കല്‍ സ്വദേശിക്ക് 8.5 ലക്ഷം രൂപയും സമ്മാനമായി ലഭിച്ചതായി സന്ദേശം നല്‍കിയാണ് മുന്‍കൂറായി നിശ്ചിതശതമാനം തുക ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.

ഷോപ്പിംഗ് വെബ്‌സൈറ്റ് മുഖേന ഇപ്പോള്‍ 5 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വിലയുള്ള സമ്മാനം ലഭിച്ചെന്ന സ്‌ക്രാച്ച് കൂപ്പണുകള്‍ അവരവരുടെ മേല്‍വിലാസത്തില്‍ തപാല്‍വഴി അയച്ചുകൊടുത്താണ് തട്ടിപ്പ് അരങ്ങേറുന്നത്.

Tags: Cyber Attackലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

സ്മൃതി പരുത്തിക്കാടിനെതിരെ നടക്കുന്നത് ആസൂത്രിത വ്യക്തിഹത്യ; ഡിജിപിക്ക് പരാതി നല്‍കി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

Kerala

വയനാട് ടൗണ്‍ഷിപ് സന്ദര്‍ശന വിവാദം:സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി, വീഡിയോ കോള്‍ നടത്തി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.