Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎമ്മിന്റെ ജമാഅത്തെ ഇസ്ലാമി വിരോധം വിശദീകരിക്കാനാകാതെ അണികള്‍

സിപിഎം നേതൃത്വത്തിന്റെ പുതിയ ജമാഅത്തെ ഇസ്ലാമി വിരോധം വിശദീകരിക്കാനാകാതെ അണികള്‍. മുസ്ലീം ലീഗുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിലാകുമെന്ന് തീരുമാനമായതോടെയാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സിപിഎം ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ നിര്‍ബ്ബന്ധിതരായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 12:31 pm IST
in Kozhikode

കോഴിക്കോട്: സിപിഎം നേതൃത്വത്തിന്റെ പുതിയ ജമാഅത്തെ ഇസ്ലാമി വിരോധം വിശദീകരിക്കാനാകാതെ അണികള്‍. മുസ്ലീം ലീഗുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിലാകുമെന്ന് തീരുമാനമായതോടെയാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട സിപിഎം ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാന്‍ നിര്‍ബ്ബന്ധിതരായത്.

മുസ്ലീം ലീഗിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധത്തെ എതിര്‍ക്കുന്ന സിപിഎം ജില്ലയിലെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുമായി  ഭരണം പങ്കിടുന്നതും വിശദീകരിക്കാനാകാതെ പാര്‍ട്ടി അണികള്‍ കുഴയുകയാണ്. 2015 ല്‍ സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യ സഖ്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ സാമ്പാര്‍ മുന്നണിയെന്ന് പരിഹസിക്കപ്പെട്ട സിപിഎം – വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുക്കം നഗരസഭയില്‍ ഇടതുമുന്നണിയുടെ മൃഗീയ ഭൂരിപക്ഷത്തിന് കാരണം ഈ സഖ്യമായിരുന്നു. മത്സരിച്ച മൂന്നു സീറ്റിലും വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചു.

കൊടിയത്തൂര്‍ പഞ്ചായത്തില്‍ 16 സീറ്റില്‍ രണ്ടു സീറ്റായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയിരുന്നത്. ഈ രണ്ടു സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും 12 സീറ്റില്‍ ഇടതുമുന്നണിയും വിജയിച്ചതിനെ തുടര്‍ന്നാണ് പതിനാറില്‍ പതിനാല് സീറ്റും നേടി ഇടതുമുന്നണി ഭരണത്തിലേറിയത്.

കാരശ്ശേരി പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയ ഒരു സീറ്റില്‍ അവര്‍ക്ക് വിജയിക്കാനായില്ലെങ്കിലും പഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്നും ഇടതുമുന്നണിക്ക് തിരിച്ചു പിടിക്കാനായത് മുസ്ലീം തീവ്രവാദ സംഘടനാ ബന്ധമായിരുന്നു.

ചങ്ങരോത്ത്, വേളം, വാണിമേല്‍, മരുതോങ്കര, നടുവണ്ണൂര്‍, തുറയൂര്‍, പുതുപ്പാടി, പെരുവയല്‍, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലും ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം സഖ്യത്തിലായിരുന്നു.

സിപിഎം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഗെയില്‍ പൈപ്പ് ലൈനിനെതിരെ  സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയുമായി സംയുക്ത സമരമായിരുന്നു നടത്തിയത്.  

പിണറായി വിജയന്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് സിപിഎം സമരത്തില്‍ നിന്ന് പിന്‍മാറിയത്. സിഎഎ വിരുദ്ധ സമരത്തിലും സിപിഎം നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്.

Tags: cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്‌മ ‘ഉപാസന’യുടെ ഒന്നാം വാര്‍ഷികം

‘പണി വരുന്നുണ്ട് അവറാച്ചാ…’ പന്തളത്തെ സ്വകാര്യബസ് ജീവനക്കാരുടെ തെമ്മാടിത്തത്തില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വ്യാജ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെയും കുനാൽ ഘോഷിനെയും പശ്ചിമ ബംഗാൾ സിഐഡി ചോദ്യം ചെയ്തു

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.