Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

തൊഴിലാളികളെ പട്ടിണിയിലാക്കിയത് ഇടതന്മാരുടെ മുതലാളി പ്രേമം: കേരള വിശ്വകര്‍മ്മ സഭ

മാവൂര്‍റോഡ് ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാനവമി ദിവസം കോര്‍പ്പറേഷനിലെ ഹിന്ദുവീടുകളില്‍ മഹിളാ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പ്രതിഷേധം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2020, 11:47 am IST
inKozhikode
ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുമ്പില്‍ സംഘടിപ്പിച്ച സായാഹ്നപ്രതിഷേധം കേരള വിശ്വകര്‍മ്മസഭ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുഐക്യവേദി മാവൂര്‍ റോഡ് ശ്മശാനത്തിനു മുമ്പില്‍ സംഘടിപ്പിച്ച സായാഹ്നപ്രതിഷേധം കേരള വിശ്വകര്‍മ്മസഭ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മാവൂര്‍ റോഡ് ശ്മശാനത്തിലെ തൊഴിലാളികളെ പട്ടിണിയിലാക്കിയത് ഇടത് നേതാക്കളുടെ മുതലാളി പ്രേമമാണെന്ന് കേരള വിശ്വകര്‍മ്മ സ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളും ഹിന്ദുഐക്യവേദിയും നടത്തുന്ന സമരത്തിന് കേരള വിശ്വകര്‍മ്മ സഭയുടെ പിന്തുണ പ്രഖ്യാപിച്ച്, സായാഹ്നപ്രതിഷേധത്തിന്റെ പതിമൂന്നാംദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വിശ്വഹിന്ദു പരിഷത്ത് കോഴിക്കോട് വിഭാഗ് സത്സംഗ പ്രമുഖ് കൃഷ്ണദാസ് ദ്വാരകാപുരി മുഖ്യപ്രഭാഷണം നടത്തി. ഹിന്ദുവിരോധം സിപിഎം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീവെപ്പും തുടര്‍ന്നുള്ള സംഭവങ്ങളും ശബരിമല യുവതീപ്രവേശനവും, കോവിഡ്  കാലത്തെ ആചാര വിരുദ്ധ നടപടികളും വ്യക്തമാക്കുന്നത് ഇതാണ്. അതിന്റെ തുടര്‍ച്ചയാണ് ക്ഷേത്രകുളങ്ങളിലെ മത്സ്യകൃഷിയും മാവൂര്‍ റോഡ് ശ്മശാനത്തില്‍ അന്ത്യേഷ്ടി കര്‍മ്മത്തിനുള്ള വിലക്ക് ഏര്‍പ്പെടുത്തിയതും. ഹിന്ദുസമൂഹത്തിന്റെ ശക്തമായ പ്രതികരണത്തില്‍ സിപിഎമ്മിന്റെ തകര്‍ച്ച സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി പാറോപ്പടി മേഖല പ്രസിഡണ്ട് എം. ലിജീഷ് അദ്ധ്യക്ഷനായി. ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സമിതി അംഗം എം. ഗിരിജാഗദന്‍, വി.കെ. ശശീന്ദ്രന്‍, ദീപു മലാപ്പറമ്പ്, എം. അനശ്വരന്‍ എന്നിവര്‍ സംസാരിച്ചു.  

ഇന്ന് നടക്കുന സായാഹ്ന പ്രതിഷേധം തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന സെക്രട്ടറി ജി. മഹാദേവന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി നേതൃത്വം നല്‍കും. ശ്മശാനത്തിന് മുന്നില്‍ രാവിലെ 10 ന് ഒബിസി മോര്‍ച്ച നോര്‍ത്ത് മണ്ഡലം കമ്മറ്റി പ്രതിഷേധധര്‍ണ സംഘടിപ്പിക്കും. 

മാവൂര്‍ റോഡ് ചാളത്തറ ശ്മശാനം പൊളിച്ചു നീക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കേരള കാമരാജ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രമോദ് കണ്ണഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. അരുണ്‍കുമാര്‍ കാളക്കണ്ടി, അനില്‍കുമാര്‍ യാദവ്, ഷണ്‍മുഖന്‍, രാജാബാലാജി, വിസെന്റ് ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു.  

Tags: ശ്മശാനംMavoor RoadKerala viswakarmma sabha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ടി ഇനി ഓര്‍മ്മ, വിട നല്‍കി കേരളം

Business

കോഴിക്കോട് ലുലു മാള്‍ നാളെ തുറക്കും

മുംബൈയിലെ മഹിംസിലെ സെന്‍റ് മൈക്കേല്‍ പള്ളി സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്ത ദാവൂദ് ഇബ്രാഹിം മുഹമ്മദ് യാക്കൂബ് അന്‍സാരി (വലത്ത്)
India

കുരിശ് തകര്‍ത്ത വില്ലന്‍ ദാവൂദ് ഇബ്രാഹിം അന്‍സാരി; കോണ്‍ഗ്രസും മോദി വിരുദ്ധരും കുറ്റവാളിയാക്കിയത് ബിജെപിയെ

അടിമാലി ശാന്തികവാടം പൊതുശ്മശാനത്തിന് സമീപം കാട് കയറിയ നിലയില്‍
Kottayam

ശാന്തികവാടം പൊതുശ്മശാനം നാശത്തിന്റെ വക്കില്‍

Palakkad

അനുമതി ലഭിക്കാത്ത വാതക ശ്മശാനം ഇന്നും കടലാസില്‍, ഉദ്ഘാടനം നടത്തിയത് ഒരു വർഷം മുമ്പ്, ലക്ഷങ്ങള്‍ വിലയുള്ള ജനറേറ്റര്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.