Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദായ നികുതി റിട്ടേണുകളും ഓഡിറ്റ് റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കേണ്ട തിയതി വീണ്ടും നീട്ടി

നികുതി ദായകര്‍ക്ക് ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് വീണ്ടും കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2020, 09:34 pm IST
inKerala

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ  തുടര്‍ന്ന് മാര്‍ച്ച് 31 2020 ന് റിട്ടേണുകള്‍ നല്കുവാന്‍

നികുതി ദായകര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് പ്രത്യേക ഓര്‍ഡിനന്‍സ് വഴി നികുതി റിട്ടേണുകള്‍ നല്കുന്നതിനു അനുവദിച്ച അധിക സമയപരിധി വീണ്ടും ദീര്‍ഘിപ്പിച്ചു. ടാക്സേഷന്‍ ആന്‍ഡ് അദര്‍ ലോസ് ( റിലാക്സേഷന്‍ ആന്റ് അമന്‍ഡ്മെന്‍ഡ്  ഓഫ് സേര്‍ട്ടണ്‍ പ്രൊവിഷന്‍സ് ) ആക്ട് പ്രകാരമാണ് വീണ്ടും സമയപരിധി  ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2020 ജൂണ്‍ 24 നാണ് 2019 -20 സാമ്പത്തിക വര്‍ഷത്തെ എല്ലാ ആദായ നികുതി റിട്ടേണുകളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി  2020 നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.  ഇതനുസരിച്ച്   2020 ജൂലൈ 31 -നും 2020 ഒക്ടോബര്‍ 31 നും  സമര്‍പ്പിക്കേണ്ടിയിരുന്ന റിട്ടേണുകള്‍ 2020 നവംബര്‍ 30 നു സമര്‍പ്പിച്ചാല്‍ മതി എന്ന് സാവകാശം നല്‍കിയിരുന്നു. അതിനാല്‍ നികുതി ഓഡിറ്റുകള്‍ സമര്‍പ്പിക്കാനുള്ള തിയതി 2020-ഒക്ടോബര്‍ 31 ലേയ്‌ക്കും ദീര്‍ഘിപ്പിച്ചിരുന്നു.

നികുതി ദായകര്‍ക്ക് ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് വീണ്ടും കൂടുതല്‍ സമയം അനുവദിച്ചിരിക്കുകയാണ്.

(A) ഇതു പ്രകാരം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് നേരത്തെ നികുതി ദായകര്‍ക്ക് നല്കിയിരുന്ന 2020  നവംബര്‍ 30 എന്ന തിയതി 2021 ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു.

(B) വിദേശത്തു നിന്നുള്ള രേഖകള്‍ സഹിതം റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടവര്ക്ക് നവംബര്‍ 30 വരെ നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇവരും 2021 ജനുവരി 31 നു ഉള്ളില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കണം.

(C) 2020 ജൂലൈ 31 നു നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടിയിരുന്ന മറ്റു നികുതി ദായകര്‍ 2020 ഡിസംബര്‍ 31ന്  ഉള്ളിലാണ് നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടത്.

അതുപോലെ ആഭ്യന്തര ഇടപാടുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളും 2020 ഡിസംബര്‍ 31 നു സമര്‍പ്പിക്കേണ്ടതാണ്.

ഒരു ലക്ഷം വരെ സ്വയം നികുതി നിര്‍ണയിച്ച് നികുതി അടയ്‌ക്കേണ്ട ചെറുകിട ഇടത്തരം വിഭാഗത്തിലുള്ള നികുതി ദായകര്‍ക്ക് ആശ്വാസം നല്കുന്നതിനായിട്ടായിരുന്നു സമയപരിധി 2020 ജൂലൈ 31 ല്‍ നിന്ന് 2020 നവംബര്‍ 30 ലേയ്‌ക്കും ഓഡിറ്റ് ചെയ്യേണ്ട നികുതി  റിട്ടേണുകള്‍ക്ക് 2020 നവംബര്‍ 30 ലേയ്‌ക്കും ആദ്യം ദീര്‍ഘിപ്പിച്ചത്. ഇത് വീണ്ടും 2021 ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു
Kerala

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

India

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം
Kerala

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം
Kerala

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

ഓട്ടൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് അനുസ്മരണ ദിനം 25ന്

സാക്ഷാത്ക്കാരം

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.