Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

എക്‌സല്‍ ഗ്ലാസ് ഫാക്ടറി; കയ്യൊഴിഞ്ഞ് സര്‍ക്കാര്‍ വാക്കുപാലിക്കാതെ തോമസ് ഐസക്ക്

സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി ഈ വിഷത്തില്‍ ഇടപെടാതെ കാഴ്ചക്കാരന്റെ റോളിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2020, 11:43 am IST
inAlappuzha
excel glasses

excel glasses

ആലപ്പുഴ: എക്സല്‍ ഗ്ലാസ് ഫാക്ടറി ആര്‍ക്കും വേണ്ട, സര്‍ക്കാരും കയ്യൊഴിഞ്ഞു. നിശ്ചയിച്ച മൂന്ന് തവണയും ഇ ലേലത്തില്‍ പങ്കെടുക്കാന്‍ ആരും എത്തിയില്ല. ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി.  ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും തൊഴിലാളി സംഘടനാ നേതാക്കളും അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് ഈ ആവശ്യവുമായി രംഗത്തെത്തി. തൊഴിലാളി യൂണിയനുകളുടെ ആവശ്യം തള്ളി നഷ്ടത്തിന്റെ കണക്ക് നിരത്തി ഫാക്ടറി ലിക്വിഡേഷന്‍ നടപടിയുമായി മാനേജ്‌മെന്റ് മുന്നോട്ട് പോകുകയായിരുന്നു.

മാനേജ്‌മെന്റും ലിക്വിഡേറ്ററുമായി ചേര്‍ന്ന്  ആസ്തി കുറച്ച് കാണിച്ച് ലേലത്തില്‍ ബിനാമിയിലൂടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ നീക്കത്തിനെതിരെ ഒരു വിഭാഗം തൊഴിലാളികള്‍ കോടതിയെ സമീപിച്ചു. ടെണ്ടര്‍ സീല്‍ ചെയ്തു കൈമാറി കോടതിയുടെ അനു

മതിയോടെയേ ഇ ലേലം ഉറപ്പിക്കാവു എന്ന് ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓര്‍ഡിനസിലൂടെ ഫാക്ടറി ഏറ്റെടുക്കണമെന്നാണ് ആവശ്യം. ദേശീയപാതയോരത്തുള്ള 18 ഏക്കര്‍ സ്ഥലവും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും, ചേര്‍ത്തല പള്ളിപ്പുറത്ത് രണ്ട് ബ്ളോക്കുകളിലെ അഞ്ച് ഏക്കറുമാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് യഥാര്‍ത്ഥ വിലയല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 300 കോടിയോളം വിലമതിക്കുന്ന സ്വത്തിന് കേവലം 99.4 കോടിയാണ് വിലയിട്ടിരിക്കുന്നത്. കമ്പനി പൂട്ടുമ്പോള്‍ ഒന്‍പത്  കോടിയുടെ കുപ്പികള്‍ ഗോഡൗണിലുണ്ടായിരുന്നു. ഇവ ഉപയോഗ്യശൂന്യമായി.

കെഎസ്‌ഐഡിസി, കെഎഫ്‌സി എന്നിവടങ്ങളില്‍ നിന്നെടുത്ത 14.5 കോടിയുടെ വായ്‌പ ഇപ്പോള്‍ പലിശയടക്കം 45 കോടിയായി. തൊഴിലാളികളുടെ ആനുകുല്യങ്ങള്‍ പൂര്‍ണമായും തിട്ടപ്പെടുത്താതെ മറ്റ് ബാദ്ധ്യതകള്‍ തീര്‍ക്കുന്ന തരത്തിലാണ് വില്പന നടപടികള്‍. ഗ്രാറ്റുവിറ്റി, ലേ ഓഫ് കോമ്പന്‍സേഷന്‍, നിര്‍ബന്ധിത പിരിച്ചുവിടല്‍ അനുകൂല്യം, ശമ്പള കുടിശിക, ബോണസ് എന്നിവ തൊഴിലാളികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഫാക്ടറിയുടെ സ്വത്ത് ലേലത്തില്‍ സംസ്ഥാന സര്‍ക്കാരോ പണം ലഭിക്കാനുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളോ പങ്കെടുക്കണമെന്നാണ് ആവശ്യം. കമ്പനി മാനേജ്മെന്റ് സ്വാധീനം ചെലുത്തി സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ആസ്തി കുറച്ച് കാണിച്ച് സ്വന്തക്കാരെ ലേലത്തില്‍ പങ്കെടുപ്പിച്ച് ഫാക്ടറിയുടെ സ്വത്ത് തട്ടിയെടുക്കാനും

തൊഴിലാളികളുടെ ആനുകൂല്യം പരിമിതപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നു.  എന്നാല്‍ സ്ഥലം എംഎല്‍എ കൂടിയായ ധനമന്ത്രി ഈ വിഷത്തില്‍ ഇടപെടാതെ കാഴ്ചക്കാരന്റെ റോളിലാണ്. തോമസ് ഐസക്കിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എക്‌സല്‍ ഗ്ലാസസ് തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നത്.  

നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ എക്‌സല്‍ ഗ്ലാസസ് തുറന്നു പ്രവര്‍ത്തിക്കുമെന്ന  ാഗ്ദാനവുമായി തോമസ് ഐസക്കിന് പ്രചാരണ ചുവരെഴുത്ത്‌

Tags: ലോകാരോഗ്യ സംഘടനThomas Isaac
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

Kerala

വീണ തൈക്കണ്ടിയെ വെളുപ്പിക്കാന്‍ രണ്ടരപ്പേജില്‍ കവിയാതെ തോമസ് ഐസക്ക്, പക്ഷെ എന്ത് സേവനത്തിനാണ് വീണയ്‌ക്ക് ഈ പണമെന്ന് ഐസക്ക് മിണ്ടുന്നില്ലല്ലോ

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

പുതിയ വാര്‍ത്തകള്‍

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.