Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഷ്ടപരിഹാരം നല്‍കാതെ ഗ്യാപ്പ് റോഡില്‍ നിര്‍മ്മാണം തുടങ്ങാന്‍ നീക്കം

സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. ആഗസ്റ്റിലെ മഴയില്‍ ലോക്ഹാര്‍ട്ട് ഗ്യാപ്പ് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലും മലയിടിച്ചിലില്‍ 50 ഹെക്ടറോളം ഏലക്കൃഷി നശിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 12:00 pm IST
in Kerala
ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൃഷിയിടങ്ങളിലൊന്ന്

ഗ്യാപ്പ് റോഡിന് സമീപം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കൃഷിയിടങ്ങളിലൊന്ന്

മൂന്നാര്‍: അശാസ്ത്രീയ നിര്‍മാണത്തെ തുടര്‍ന്ന് മലയിടിഞ്ഞ് വന്‍തോതില്‍ നാശമുണ്ടായ ഗ്യാപ്പ് റോഡിലെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ നീക്കം. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കം നടക്കുന്നത്. ആഗസ്റ്റിലെ മഴയില്‍ ലോക്ഹാര്‍ട്ട് ഗ്യാപ്പ് ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിലും മലയിടിച്ചിലില്‍ 50 ഹെക്ടറോളം ഏലക്കൃഷി നശിച്ചിരുന്നു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ റോഡ് നിര്‍മ്മാണം അനുവദിക്കില്ലെന്ന് കര്‍ഷകരും അനുകൂലമായി ജില്ലാ ഭരണകൂടവും നിലപാടെടുത്തതോടെയാണ് നിര്‍മ്മാണം നിലച്ചത്.

പിന്നാലെ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും അര്‍ഹിക്കുന്ന നഷ്ട പരിഹാരം ലഭിച്ചില്ലെന്ന് കാട്ടി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെയാണ് രാഷ്‌ട്രീയ നേതാക്കള്‍ ഇടപെട്ടുള്ള ചര്‍ച്ചയാരംഭിച്ചത്. ഇടുക്കി എംപി ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതും ഫലം കണ്ടില്ല.  

മന്ത്രിയുടെ ബന്ധുക്കളാണ് നിലവില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്കു യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകനായ കുന്നേല്‍ ബേബി ജന്മഭൂമിയോട് പറഞ്ഞു. 11 ഏക്കര്‍ കൃഷിയിടമാണ് തന്റേത് മാത്രം നശിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ തീരുമാനമായ ശേഷം മാത്രമെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും കര്‍ഷകരുടെ നേതാവ് കൂടിയായ ബേബി പറഞ്ഞു.

അതേസമയം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായതായി കരാറുകാരന്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നേരിട്ടെത്തിയാണ് ഇക്കാര്യം പറഞ്ഞത്. കര്‍ഷകരുമായി ഒത്തുതീര്‍പ്പായി എന്നത് സംബന്ധിച്ച് ദേശീയപാത അതോററ്റിയുടെ കത്തുമായി എത്തിയാല്‍ നിര്‍മ്മാണം തുടങ്ങാനുള്ള അനുമതി നല്‍കാമെന്നാണ് ഇദ്ദേഹത്തോട് കളക്ടര്‍ പറഞ്ഞത്. എന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഇതിന് ശേഷമെ നിര്‍മ്മാണം തുടങ്ങാനാകൂവെന്നുമാണ് ദേശീയപാത നിര്‍മ്മാണത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറയുന്നത്. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും കര്‍ഷകരുടെ നഷ്ടപരിഹാരവിഷയത്തില്‍ തീരുമാനം അറിഞ്ഞ ശേഷംമാത്രമേ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയുള്ളുവെന്നും സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണനും പറഞ്ഞു.  

Tags: construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

പുതിയ വാര്‍ത്തകള്‍

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.