അയോധ്യ:പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി രൂപീകരിച്ചു. പാഞ്ചജന്യം മാതൃഭാരതി ദേശീയ വൈസ് പ്രസിഡന്റ് അമ്പിളി ബിനുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കല്ലേത് ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഡോ. ഗിരിധരറാവു ആണ് സമിതി അധ്യക്ഷന്‍. കൈതപ്രം ദാമോദരന്‍ നമ്പുതിരി , ഡോ. ഓമനക്കുട്ടി ,സംവിധായകന്‍ ഹരിഹരന്‍ , സി രാധാകൃഷ്ണന്‍ , കാവാലം ശശികുമാര്‍ ,ഡോ റ്റി പി ശശികുമാര്‍, ഡോ എം വി നടേശന്‍ ,ഡോ ഇ എം ഗോപാലകൃഷ്ണന്‍ നായര്‍ ,രാധാകൃഷ്ണ മേനോന്‍ , ഡോ അനിത ശങ്കര്‍ ,ഡോ ഗീത , ലക്ഷ്മി കാനത്തു ,പ്രൊഫ. ശിവപ്രസാദ് ,ഡോ മീരാ നായര്‍ ,ഡോ ലാല്‍കൃഷ്ണ , സുബി കൃഷ്ണന്‍ ,ഡോ എന്‍ ജി മേനോന്‍ ,നരസിംഹ എമ്പ്രാന്തിരി, അഡ്വ അരുണ്‍കുമാര്‍ , കണ്ണൂര്‍ വിനോദ്,മോഹന്‍ ജി, കെ പി മണിലാല്‍ ,പ്രൊഫ. ലേഖ തങ്കച്ചി ,രാംമോന്‍ ,സുധീഷ് ബാബൂ എന്നിവരടങ്ങുന്ന 101അംഗ സമിതിയാണ് രൂപീകരിച്ചത് .
യോഗത്തില്‍ ബിജോ വിജയന്‍ റാന്നി സ്വാഗതവും സതി സുനില്‍ നന്ദിയും പറഞ്ഞു. ഹരിഹരസുതന്‍ ,സീന മനോജ് ,ദിവ്യ ടി നായര്‍ ,ബിന്ദു വിനോദ് , ദാസപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു .











