Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനമര്‍ദം:മധ്യ-തെക്കന്‍ കേരളത്തില്‍ ഒരാഴ്ച വരെ മഴ കുറയും; തുലാമഴ നവംബര്‍ ആദ്യത്തോടെ കേരളത്തിലെത്തും

ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ കാസര്‍ഗോഡ് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ട്‌. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഒരാഴ്ച വരെ മഴ വിട്ടുനില്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 09:35 am IST
in Kerala
കാലവര്‍ഷത്തിന്റെ വിടവാങ്ങൽ പുരോഗമിക്കുന്നു. ചിത്രത്തില്‍ ചുവന്ന വരയുടെ മുകളിലുള്ള സ്ഥലങ്ങലില്‍ നിന്ന് മഴ മേഘങ്ങള്‍ പൂര്‍ണ്ണമായും അകന്നപ്പോള്‍

കാലവര്‍ഷത്തിന്റെ വിടവാങ്ങൽ പുരോഗമിക്കുന്നു. ചിത്രത്തില്‍ ചുവന്ന വരയുടെ മുകളിലുള്ള സ്ഥലങ്ങലില്‍ നിന്ന് മഴ മേഘങ്ങള്‍ പൂര്‍ണ്ണമായും അകന്നപ്പോള്‍

ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമായതോടെ സംസ്ഥാനത്ത് നിന്ന് കാലവര്‍ഷം അകലുന്നു. വടക്കന്‍ ജില്ലകളില്‍ രണ്ട് ദിവസം കൂടി ഇടത്തരം മഴ തുടരുമെങ്കിലും മറ്റിടങ്ങളില്‍ ഒരാഴ്ചവരെ മഴ വിട്ട് നില്‍ക്കും.  

ബംഗാള്‍ ഉള്‍ക്കടലിലെ വടക്ക് കിഴക്കന്‍ മേഖലയിലും കിഴക്കന്‍ മദ്ധ്യമേഖലയിലുമായി ഒഡീഷയിലെ പരദീപില്‍ നിന്ന് 180 കിലോ.മീറ്റര്‍ അകലെയാണ് നിലവില്‍ തീവ്രന്യൂനമര്‍ദമുള്ളത്. ഇന്ന് രാവിലെയോടെ അതി തീവ്ര ന്യൂനമര്‍ദമായി മാറി വടക്ക്-വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ച് പഞ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തായി വൈകിട്ടോടെ കരതൊടും. പിന്നാലെ ശക്തി കുറയും. ഇതാണ് സംസ്ഥാനത്ത് മഴ കുറയാന്‍ കാരണം, അതേ സമയം ഈ മേഖലയില്‍ ശക്തമായ മഴ ഈ കാലയളവില്‍ ലഭിക്കും.  

ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍ കാസര്‍ഗോഡ് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് സ്വകാര്യ കാലവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ബീറ്റ് വെതര്‍ പറയുന്നു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഒരാഴ്ച വരെ മഴ വിട്ടുനില്‍ക്കും.  

തുലാമഴ ഈ മാസം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. വൈകിയെത്തിയാലും തുലാമഴ കുറയില്ലെന്നും സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നുമാണ് നിഗമനം. സാധാരണ ഒക്ടോബര്‍ 15 ഓടെ കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങി പിന്നാലെ തുലാമഴ എത്തുകയാണ് പതിവ്. തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങളെ തുടര്‍ന്നാണ് കാലവര്‍ഷത്തിന്റെ പിന്‍വാങ്ങള്‍ വൈകുന്നത്. നവംബര്‍ ആദ്യവാരം പാതിയോടെ സംസ്ഥാനത്ത് തുലാമഴ ലഭിച്ചുതുടങ്ങുമെന്നാണ് കാലവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

Kerala

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

Entertainment

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

Kerala

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

India

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

പുതിയ വാര്‍ത്തകള്‍

ഷിഗെല്ല ബാധിച്ച് തിങ്കളാഴ്ച 2 മരണം

കാപ്പാ കേസില്‍ കുടുക്കി ജയിലിലടച്ച വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ പുറത്താക്കിയില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹമെന്ന് എല്‍ ഡി എഫ്

നടി സഞ്ചിത ഉഗാലെയുടെ ആത്മഹത്യയ്‌ക്കു പിന്നില്‍ തൊഴില്‍മേഖലയിലെ സമ്മര്‍ദ്ദമെന്ന് സഹോദരന്‍, പ്രധാനമന്ത്രിക്കടക്കം പരാതി

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

കൊടും ചൂടിൽ ബീഫ് പാചകം ചെയ്ത് ഫെസ്റ്റ് നടത്തി മോദിയെ വെല്ലുവിളിച്ച ബിന്ദുകൃഷ്ണയ്‌ക്ക് ചൂട് പായസമൊക്കെ എന്ത് ? യൂത്തന്മാർ നൽകിയ പണിയാണെന്നും കമന്റുകൾ

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

കാസര്‍കോട് കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

സ്ത്രീകള്‍ക്ക് എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം

സുവേന്ദു അധികാരി സര്‍ക്കാര്‍ വന്നു, ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കാന്‍ ഉത്തരവ്, പകരം വലിയ മസ്ജിദ് പണിത് നല്‍കും

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.