Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജീവനക്കാരുടെ അനാസ്ഥ; വിവരാവകാശ അപേക്ഷകര്‍ക്ക് മറുപടി കിട്ടുന്നില്ല

ജീവനക്കാരുടെ അഭാവം കാരണം കൃത്യമായി വിവരാവകാശ അപേക്ഷകര്‍ക്ക് മറുപടി ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജീവനക്കാര്‍ കുറവാണെന്ന കാരണം ചില പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ അപേക്ഷകരെ അറിയിക്കുന്നുണ്ട്

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Oct 21, 2020, 03:00 pm IST
inKollam

കൊല്ലം: ജീവനക്കാരുടെ അഭാവം കാരണം കൃത്യമായി വിവരാവകാശ അപേക്ഷകര്‍ക്ക് മറുപടി ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ജീവനക്കാര്‍ കുറവാണെന്ന കാരണം ചില പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ അപേക്ഷകരെ അറിയിക്കുന്നുണ്ട്.

വിനോദസഞ്ചാര വകുപ്പ് ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ രണ്ടുമാസമായിട്ടും ലഭിച്ചില്ലെന്ന് വിവരകാശപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഓഫീസില്‍ നിന്നും ലഭിച്ച അറിയിപ്പില്‍ കോവിഡ് കാരണം മറുപടി ശേഖരിക്കാനുള്ള പ്രയാസങ്ങളാണ് അക്കമിട്ട് പറയുന്നത്. ജീവനക്കാര്‍ മിക്കവാറും കണ്ടൈന്‍മെന്റ് സോണില്‍ ആണെന്നും ഹാജര്‍ നില പരിമിതമാണെന്നും കോവിഡ് രോഗബാധ വന്ന ജീവനക്കാര്‍ ചികിത്സയിലും ക്വാറന്റൈനിലും കഴിയുകയാണെന്നും അപേക്ഷകരെ അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ നല്‍കാന്‍ അല്പം കൂടി താമസിക്കുമെന്നും അറിയിപ്പ് ഉള്‍പ്പെടുന്ന കത്തില്‍ വ്യക്തമാക്കുന്നു.  

ബിവറേജ്സ്, ആരോഗ്യവിഭാഗം, വാട്ടര്‍ അതോറിറ്റി, ഗതാഗതവിഭാഗം എന്നീ വകുപ്പുകള്‍ മറുപടി പോലും അപേക്ഷകര്‍ക്ക് കൊടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Tags: തൊഴിലാളികൾ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

govt. of kerala
Thrissur

ജീവനക്കാരുടെ പൊതുസ്ഥലം മാറ്റവും, സര്‍വ്വീസ് ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

Kottayam

ജീവനക്കാരിയെ കബളിപ്പിച്ച് കടയിലെ പണം തട്ടിയെടുത്തു

Kerala

അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിക്കുന്നുവെന്ന് ബിജു പ്രഭാകര്‍; ഇപ്പോഴില്ലെങ്കില്‍ കെ എസ്ആര്‍ടിസി ഒരിക്കലും നന്നാകില്ല

Kerala

കെഎസ്ആര്‍ടിസി ശമ്പളം മുടങ്ങി; എംപ്ലോയീസ് സംഘ് ചീഫ് ഓഫീസ് ഉപരോധിച്ചു

kseb
Palakkad

ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ വീണ്ടും അതേ സര്‍വീസില്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.