Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വിശ്വംഭര സ്മൃതിക്ക് മൂന്ന് വയസ്; പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണം ഇന്ന്

തപസ്യ കേരളത്തിലുടനീളം നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്രകള്‍, ഭാരതസ്വാതന്ത്ര്യത്തിന്റെ സുവര്‍ണജയന്തി വേളയില്‍ നടന്ന സുവര്‍ണജയന്തി രഥയാത്രകള്‍ തുടങ്ങിയ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ മുന്‍നിരക്കാരനായിരുന്നു തുറവൂര്‍ വിശ്വംഭരന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2020, 11:59 am IST
inLiterature

കൊച്ചി: അടിമുടി വ്യാകരണത്തെറ്റുകള്‍ നിറഞ്ഞ ഈ കാലഘട്ടത്തിന്റെ ഉടല്‍വടിവ് നേരെയാക്കുക എന്ന മഹാദൗത്യമേറ്റെടുത്ത പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ ഓര്‍മ്മകള്‍ക്ക് മൂന്ന് വയസ്. അധര്‍മ്മത്തെ ധര്‍മ്മമെന്ന് വാഴ്‌ത്തുകയും അധര്‍മ്മികള്‍ ധര്‍മ്മപ്രഭാഷണം നടത്തുകയും ചെയ്യുന്ന തലതിരിഞ്ഞ ഈ കലികാലത്തിലും കൃഷ്ണദൗത്യം നിറവേറ്റിയ വിശ്വംഭരന്‍ മാഷ് സാന്നിധ്യം കൊണ്ടും തീക്ഷ്ണമായ ചിന്തകള്‍ കൊണ്ടും കേരളത്തിന്റെ ധാര്‍മ്മികപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. തപസ്യ കലാസാഹിത്യവേദിക്ക് കരുത്തായി, ജന്മഭൂമിക്ക് പത്രാധിപരായി, അമൃതഭാരതിക്ക് നാഥനായി, സംശയാത്മാക്കളായ അനേകലക്ഷം പാര്‍ത്ഥന്മാര്‍ക്ക് ധര്‍മ്മഗീത പകര്‍ന്ന ആചാര്യനായി മലയാളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം.

തപസ്യ കേരളത്തിലുടനീളം നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്രകള്‍, ഭാരതസ്വാതന്ത്ര്യത്തിന്റെ സുവര്‍ണജയന്തി വേളയില്‍ നടന്ന സുവര്‍ണജയന്തി രഥയാത്രകള്‍ തുടങ്ങിയ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ മുന്‍നിരക്കാരനായിരുന്നു തുറവൂര്‍ വിശ്വംഭരന്‍. ആദ്യം സമകാലിക മലയാളത്തിലെ പരമ്പരയായും പിന്നെ അമൃത ടിവിയിലെ ഭാരതദര്‍ശനമായും നിറഞ്ഞ അദ്ദേഹം കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രഭാഷണവേദികളിലൂടെ കെട്ടുകഥകള്‍ കെടുത്തിക്കളഞ്ഞ ധര്‍മ്മപ്രകാശത്തെ ഒരു തലമുറയുടെ ജീവിതത്തിലേക്കും ആദര്‍ശത്തിലേക്കും സംക്രമിപ്പിക്കുകയായിരുന്നു.

തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണം ഗൂഗിള്‍ മീറ്റ് വഴി ഇന്ന് വൈകിട്ട് ആറിന് നടക്കും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ എം.വി. ബെന്നി അനുസ്മരണ ഭാഷണം നടത്തും. ‘തപസ്യയും തുറവൂര്‍ വിശ്വംഭരനും’ എന്ന വിഷയത്തില്‍ തപസ്യ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ശ്രീഹര്‍ഷന്‍ പ്രഭാഷണം നടത്തും. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഡോ.ആര്‍. അശ്വതി, അനൂപ് കുന്നത്ത്, കെ. സതീഷ്ബാബു എന്നിവര്‍ സംസാരിക്കും.

ഇത്തവണത്തെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മാരക പുരസ്‌കാരം കവിയും തുളസീദാസ രാമായണത്തിന്റെ വിവര്‍ത്തകനുമായ പ്രൊഫ.സി.ജി. രാജഗോപാലിന് പിന്നീട് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയില്‍ സമര്‍പ്പിക്കുമെന്ന് തപസ്യ ഭാരവാഹികള്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.