Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്നേഹമായിരുന്നു അക്കിത്തത്തിന്റെ മതം: തപസ്യ

സ്വന്തം കവിതകളിലുടനീളം മനുഷ്യസ്നേഹത്തിന്റെ മഹിതാശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാകവിയായിരുന്നു അക്കിത്തമെന്ന് തപസ്യ കലാസാഹിത്യ വേദി കൊല്ലം ജില്ലാ സമിതി അനുസ്മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 04:00 pm IST
inKollam

കൊല്ലം: സ്വന്തം കവിതകളിലുടനീളം മനുഷ്യസ്നേഹത്തിന്റെ മഹിതാശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാകവിയായിരുന്നു അക്കിത്തമെന്ന് തപസ്യ കലാസാഹിത്യ വേദി ജില്ലാ സമിതി അനുസ്മരിച്ചു.

ആത്മാവില്‍ നിന്നും ഉതിര്‍ന്നുവീണ നിരുപാധിക സ്നേഹത്തിന്റെ തെളിനീര്‍ കണങ്ങളായിരുന്നു അദ്ദേഹം കുറിച്ച അക്ഷരങ്ങളോരോന്നും. സ്നേഹമായിരുന്നു അക്കിത്തത്തിന്റെ മതം, കരുണയായിരുന്നു സ്ഥായീഭാവം. ഭാരതീയ തത്ത്വവിചാരങ്ങളായിരുന്നു ഉള്ളകം നിറയെ. അതുതന്നെയായിരുന്നു പ്രചോദനവും. പ്രത്യയശാസ്ത്രങ്ങളുടെ പുറംതോടുകളില്‍ അഭിരമിക്കാതെ അകംപൊരുള്‍ അന്വേഷിക്കുകയായിരുന്നു അദ്ദേഹം.  

മനുഷ്യന്റെ കണ്ണീരൊപ്പാന്‍ ഉതകാത്ത ദര്‍ശനങ്ങളെ അദ്ദേഹം നിഷേധിച്ചു. ഉന്മൂലനങ്ങളെ അദ്ദേഹം നിരാകരിച്ചു. നൂറ്റാïിന്റെ കവിതയായിരുന്ന ‘ഇരുപതാം നൂറ്റാïിന്റെ ഇതിഹാസം’ അതാണ് ലോകത്തോട് പറഞ്ഞത്. ഒന്നും തന്റേതല്ലെന്നും ആത്യന്തികസത്യം ഒന്നു മാത്രമേയുള്ളു എന്നുമുള്ള അദ്വൈതദര്‍ശനത്തിന്റെ സൗരഭ്യമാണ് അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞുകïത്. ‘പïത്തെ മേശാന്തിയും’ ‘ഇടിഞ്ഞു പൊളിഞ്ഞ ലോകവുമെല്ലാം’ മലയാളത്തിലെ മികച്ച കവിതകളായത് ഇദം ന മമ എന്ന ഭാരതീയ ദര്‍ശനം ഉള്‍ച്ചേര്‍ന്നിരുന്നതുകൊïാണ്. തപസ്യയ്‌ക്ക് അദ്ദേഹം നായകനും രക്ഷകനും ആയിരുന്നു. താങ്ങും തണലുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് മലയാള കാവ്യ ലോകത്ത് തികഞ്ഞ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

തപസ്യ ജില്ലാസമിതി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലിയില്‍ പ്രസിഡന്റ് എസ്. രാജന്‍ബാബു അനുസ്മരണ ഭാഷണം നടത്തി. കല്ലട ഷണ്മുഖന്‍, ആര്‍. അജയകുമാര്‍, രവികുമാര്‍ ചേരിയില്‍, മണി കെ. ചെന്തപ്പൂര്, കെ. ദാനകൃഷ്ണപിള്ള, രഞ്ജിലാല്‍ ദാമോദരന്‍, വീണാ പി. നായര്‍, രജനിഗിരീഷ്, കല്ലട അനില്‍, പരമേശ്വരന്‍പിള്ള എന്നിവര്‍ മഹാകവിയെ അനുസ്മരിച്ചു.

Tags: LoveThapasyaഅക്കിത്തം അന്തരിച്ചു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Kerala

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

വിവാഹിതനെന്ന് മറച്ചുവെച്ച് ഒന്നിച്ചു താമസിച്ചു മുങ്ങി, നജീമിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.