Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സന്യാസിമാരെ കൊന്നവര്‍ക്കൊപ്പം ശിവസേന; മതേതര മുഖം കൈവരിക്കാനുള്ള ശ്രമം

കോണ്‍ഗ്രസിനെ പ്രീണിപ്പിക്കുന്നതിനായാണ് മുംബൈ പോലീസ് റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയെ വിളിച്ചുവരുത്താന്‍ തുനിയുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 08:43 pm IST
inIndia

മുംബൈ: പാല്‍ഘറില്‍ ഒരു കൂട്ടം കമ്മ്യൂണിസ്റ്റ് തീവ്രവാദികള്‍ സംഘടിച്ച് സന്യാസിമാരെ അടിച്ചു കൊന്ന കേസില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ വാദിഭാഗത്തിനെതിരെ തിരിയുന്നു. സന്യാസിമാരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ച നടത്തിയ റിപ്പബ്ലിക് ടിവി ചാനലിനെതിരെയാണ് ശിവസേന നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ നീക്കം. 

തീവ്രഹൈന്ദവ നിലപാടുകളിലൂടെ മുന്നോട്ടു വന്ന ബാല്‍താക്കറെയുടെ ശിവസേന അധികാരത്തിനു വേണ്ടി കോണ്‍ഗ്രസുമായി കൂട്ടുകൂടിയതോടെ ന്യൂനപക്ഷ പ്രീണനത്തിലൂടെ മതേതര മുഖം കൈവരിക്കാനുള്ള ശ്രമത്തിലാണ്. ബാല്‍താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയുടെ അധികാരമോഹം ആദര്‍ശങ്ങളെ ബലികഴിച്ച് താക്കോല്‍ സ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കമായാണ് എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി ചേര്‍ന്നുള്ള മുന്നണി രൂപീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ആദ്യം മുതല്‍ ചൂണ്ടിക്കാച്ചിരുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസിനെ പ്രീണിപ്പിക്കുന്നതിനായാണ് മുംബൈ പോലീസ് റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയെ വിളിച്ചുവരുത്താന്‍ തുനിയുന്നതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. പാല്‍ഘര്‍ സംഭവം ചര്‍ച്ച ചെയ്യുന്നതിനിടെ അര്‍ണബ് നടത്തിയ പരാമര്‍ശങ്ങള്‍ പേരിലാണ് നോട്ടീസ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108ാം വകുപ്പുപ്രകാരം അയച്ച നോട്ടീസില്‍ വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 പാല്‍ഘര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 21ന് ‘പൂഛ്താ ഹേ ഭാരത്’ (ഇന്ത്യ ചോദിക്കുന്നു) എന്ന പേരില്‍ അര്‍ണബ് ഗോസ്വാമി ചാനലില്‍ ഒരു പരിപാടി നടത്തിയിരുന്നു. ഈ പരിപാടിക്കിടയില്‍ ഹിന്ദുവായിയിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ആളുകള്‍ നിശബ്ദരായിരിക്കുമോയെന്നും ചോദിച്ചിരുന്നു.

അര്‍ണബിന്റെ പരാമര്‍ശം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുളള സാമുദായിക സ്പര്‍ധയ്‌ക്ക് ഇടയാക്കാവുന്നതാണെന്നും ആ യുട്യൂബ് വീഡിയോ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. 

ഇല്ലാത്ത കുറ്റങ്ങള്‍ ആരോപിച്ച് വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നയത്തിനെതിരെ പൊതുജനങ്ങളുടെ രോഷം ഉയരുന്നത് ശിവസേന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മതേതരത്വത്തിന്റെ മറപിടിച്ച് ഏകാധിപത്യത്തില്‍ അഭിരമിക്കുന്ന നെഹ്റു കുടുംബത്തിന്റെ പാരമ്പര്യമാണ് ഇപ്പോള്‍ ശിവസേനക്കാര്‍ പിന്തുടരുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Tags: ശിവസേനഉദ്ധവ് താക്കറെഅര്‍ണബ് ഗോസ്വാമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് പവാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ആത്മവിശ്വാസം ഉണ്ട്; സര്‍ക്കാരിനൊപ്പം ഉണ്ടാകുമെന്ന് നേതാവ് ഉറപ്പിച്ചുവെന്ന് ഏകനാഥ് ഷിന്‍ഡെ

India

നമ്മുടെ ഹിന്ദുത്വം മുസ്ലീം വിരുദ്ധമല്ല, പ്രീണന വിരുദ്ധമാണ്; ന്യൂനപക്ഷ വളര്‍ച്ചയ്‌ക്ക് പിന്തുണയ്‌ക്കണം, എന്നാല്‍ അത് വോട്ടു ബാങ്കിനാകരുത്: ഫഡ്‌നാവിസ്

India

ബിജെപിയുടെ സഹായത്തോടെ ശിവസേന പാര്‍ട്ടി വിപുലീകരിക്കണം; 15 സംസ്ഥാനങ്ങളിലെ ശിവസേന ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി ഏകനാഥ് ഷിന്‍ഡെ

India

ഉദ്ദവ് താക്കറെയ്‌ക്ക് സുപ്രീംകോടതിയിലും തിരിച്ചടി; ശിവസേന എന്ന പേരും ‘അമ്പും വില്ലും’ ചിഹ്നവും ഷിന്‍ഡേ ഗ്രൂപ്പിന് നല്കിയത് മരവിപ്പിക്കില്ല

India

ഉദ്ധവ് താക്കറെ വിഭാഗം എംഎല്‍എയുടെ മകന്‍ ഗായകന്‍ സോനു നിഗത്തെ ആക്രമിച്ചു; രണ്ട് അനുയായികള്‍ക്കും പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.