Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാള സാഹിത്യത്തിലെ ഒരു യുഗം അവസാനിച്ചു; തപസ്യയ്‌ക്ക് തീരാ നഷ്ടം

ഒരു നിയോഗമെന്നോണമാണ് അക്കിത്തം തപസ്യയുടെ ഭാഗമായത്. തപസ്വികളുടെ, സാധകരുടെ കൂട്ടായ്‌മയായതു കൊണ്ടാണ് തപസ്യ എന്ന പേര് വന്നത് എന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 04:26 pm IST
inKerala

കോഴിക്കോട്: മലയാളസാഹിത്യത്തിലെ ഒരു യുഗാന്ത്യവും തപസ്യയെ സംബന്ധിച്ച് തീരാനഷ്ടവുമാണ് മഹാകവി അക്കിത്തത്തിന്റെ വേര്‍പാടെന്ന് തപസ്യ കലാസാഹിത്യ വേദി. മൂന്നര പതിറ്റാണ്ടുകാലമായി തപസ്യ എന്ന പ്രസ്ഥാനത്തിന്റെ ജീവാത്മാവും പരമാത്മാവുമാണ് അക്കിത്തം. മലയാള കവിതയിലെ ഋഷിസാന്നിധ്യവും തപസ്യയിലെ ആചാര്യ സ്ഥാനവുമാണ് ഒരേസമയം നഷ്ടമായത്. വി.ടിയുടെയും ഇടശ്ശേരിയുടെയും ശിഷ്യനായി പൊന്നാനിക്കളരിയില്‍ ചുവടുറപ്പിച്ച് കവിതയില്‍ ആധുനികതയുടെ വെളിച്ചവും മാനവികതയുടെ തുടിപ്പും ആത്മീയതയുടെ നറുമണവും മലയാളത്തിന് സമ്മാനിച്ച ഋഷികവിയാണ് അക്കിത്തം.  

തപസ്യ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം എക്കാലവും അക്കിത്തത്തിന്റെ ദാര്‍ശനികസത്തയായിരുന്നു. ഒരു നിയോഗമെന്നോണമാണ് അക്കിത്തം തപസ്യയുടെ ഭാഗമായത്. ഈ കലാസാഹിത്യ സംഘടനയ്‌ക്ക് തപസ്യ എന്ന് പേര് വന്നതും ഒരു നിയോഗമാണെന്ന് അക്കിത്തം വിശ്വസിച്ചു. തപസ്വികളുടെ, സാധകരുടെ കൂട്ടായ്‌മയായതു കൊണ്ടാണ് തപസ്യ എന്ന പേര് വന്നത് എന്ന് അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. 

ആവിഷ്‌കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ഇരുണ്ടനാളുകളില്‍ ഉദയം കൊണ്ട തപസ്യയുടെ ദൗത്യം എന്തെന്ന് തിരിച്ചറിയുകയും അതിനെ മുന്നോട്ട് നയിക്കുകയും ചെയ്തത് മഹാകവിയുടെ ആദര്‍ശങ്ങളാണ്. ആ ആദര്‍ശങ്ങള്‍ സനാതനവും ശാശ്വതവുമാണ്. അദ്ദേഹത്തിന്റെ ഭൗതികമായ അസാന്നിധ്യം വലിയ ശൂന്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും തപസ്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അദ്ദേഹം കാഴ്ചവച്ച സനാതനമായ ആ ആദര്‍ശങ്ങളുടെ വെളിച്ചമുണ്ടെന്നും തപസ്യ കേന്ദ്രഭരണസമിതി യോഗം അഭിപ്രായപ്പെട്ടു.

മഹാകവിയുടെ വേര്‍പാടില്‍ അക്ഷരമറിയുന്ന മുഴുവന്‍ മലയാളികള്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമുള്ള ദുഃഖത്തില്‍ തപസ്യയും പങ്കുചേരുന്നതായി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മാടമ്പ് കുഞ്ഞുകുട്ടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പ്രൊഫ.പി.ജി. ഹരിദാസ്, രക്ഷാധികാരി ആര്‍. സഞ്ജയന്‍, ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ഉപാദ്ധ്യക്ഷന്‍മാരായ കെ. ലക്ഷ്മി നാരായണന്‍, യു.പി. സന്തോഷ്, മുരളി പാറപ്പുറം, ജോയിന്റ് ജനറല്‍ സെക്രട്ടറി എം. സതീശന്‍. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, സി.സി. സുരേഷ്, സംഘടനാ സെക്രട്ടറി കെ.പി. രവീന്ദ്രന്‍, ട്രഷറര്‍ സി. രജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: deathഅക്കിത്തംakkitham achuthan namboothiriഅക്കിത്തം അന്തരിച്ചു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.