Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട ടൗണിലെ ഡിവൈഡര്‍ അപകടം ഒഴിവാക്കാനോ അപകടത്തില്‍പ്പെടുത്താനോ

ഭരണിക്കാവ് ഭാഗത്ത് നിന്നും ടൗണിലേക്ക് ചെല്ലുന്ന വാഹനങ്ങളും എതിരെ വളവില്‍ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളും അപകടത്തില്‍ പെടാതിരിക്കാനാണ് ഡിവൈഡര്‍ സ്ഥാപിച്ചത്. എന്നാല്‍ റോഡില്‍ ഡിവൈഡര്‍ ഉള്ള കാര്യം ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 03:00 pm IST
in Kollam
വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാനായി ശാസ്താംകോട്ട ടൗണില്‍ നിര്‍ മ്മിച്ച ഡിവൈഡര്‍

വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാനായി ശാസ്താംകോട്ട ടൗണില്‍ നിര്‍ മ്മിച്ച ഡിവൈഡര്‍

കുന്നത്തൂര്‍: വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാനായി ശാസ്താംകോട്ട ടൗണില്‍ നിര്‍മ്മിച്ച ഡിവൈഡര്‍ അപകടക്കെണിയാവുന്നു. ടൗണില്‍ ഭരണിക്കാവ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അശാസ്ത്രീയമായി ഡിവൈഡര്‍ നിര്‍മിച്ചത്.

ഭരണിക്കാവ് ഭാഗത്ത് നിന്നും ടൗണിലേക്ക് ചെല്ലുന്ന വാഹനങ്ങളും എതിരെ വളവില്‍ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളും അപകടത്തില്‍ പെടാതിരിക്കാനാണ് ഡിവൈഡര്‍ സ്ഥാപിച്ചത്. എന്നാല്‍ റോഡില്‍ ഡിവൈഡര്‍ ഉള്ള കാര്യം ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടില്ല. വാഹനങ്ങള്‍ ഇടിച്ച് ഡിവൈഡറിലുïായിരുന്ന പൈപ്പുകളും ബോര്‍ഡുകളും തകര്‍ന്ന് ചെറിയ കോണ്‍ക്രീറ്റ് തിട്ട മാത്രമാണ് നിലവിലുള്ളത്.

ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവായി. ആശുപത്രിയിലേക്ക് രോഗിയുമായി വന്ന ഓട്ടോറിക്ഷ തിട്ടയിലിടിച്ച് മറിയുകയും രോഗിക്കുള്‍പ്പെടെ സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാത്രി കാലത്താണ് അപകടങ്ങള്‍ കൂടുതലും. താലൂക്കിന്റെ സിരാകേന്ദ്രമായ ശാസ്താംകോട്ടയില്‍ അധികൃതരുടെ കണ്‍മുന്നില്‍ നടക്കുന്ന അപകടങ്ങളെപ്പോലും കïില്ലെന്ന് നടിക്കുകയാണ്. അടിയന്തരമായി ഡിവൈഡറിന്റെ രï് വശത്തും മുന്നറിയിപ്പ് സിഗ്‌നലുകളോ റിഫ്‌ലക്ടറുകളോ സ്ഥാപിക്കണമെന്നാണ് ആവശ്യം.

Tags: accidentsasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

India

ഹിമാചൽ പ്രദേശിലെ ചമ്പയിൽ പാസഞ്ചർ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

Kerala

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

Kerala

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

Kerala

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

പുതിയ വാര്‍ത്തകള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.