Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോഴി കുഞ്ഞിന് അമിതവില; പ്രതിസന്ധിയിലായി ഫാമുടമകള്‍

കരുനാഗപ്പള്ളി: കോഴി കുഞ്ഞുങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ ഫാമുകള്‍ അടച്ചു പൂട്ടേï അവസ്ഥയിലാണ് കര്‍ഷകര്‍. 25 മുതല്‍ 30 രൂപ വരെ വിലയ്‌ക്ക് ലഭ്യമായിരുന്ന ഒരുദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ 54 രൂപയാണു വില. ഇത് കേരളത്തിലെ രïു ലക്ഷത്തോളം വരുന്ന കോഴികര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

എം.ഡി. ബാബു രഞ്ജിത്ത്byഎം.ഡി. ബാബു രഞ്ജിത്ത്
Oct 15, 2020, 03:00 pm IST
inKollam

കരുനാഗപ്പള്ളി: കോഴി കുഞ്ഞുങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതോടെ ഫാമുകള്‍ അടച്ചു പൂട്ടേï അവസ്ഥയിലാണ് കര്‍ഷകര്‍. 25 മുതല്‍ 30 രൂപ വരെ വിലയ്‌ക്ക് ലഭ്യമായിരുന്ന ഒരുദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ 54 രൂപയാണു വില. ഇത് കേരളത്തിലെ രïു ലക്ഷത്തോളം വരുന്ന കോഴികര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

നിലവില്‍ കേരളത്തിലെ കോഴി കുഞ്ഞുങ്ങളുടെയും കോഴി ഇറച്ചിയുടെയും വില നിയന്ത്രിക്കുന്നത് വന്‍ ലോബികളാണ്. 54 രൂപ വിലവരുന്ന കുഞ്ഞുങ്ങളെ ഒന്നരമാസം (45 ദിവസം) പരിപാലിച്ച് വില്‍ക്കുമ്പോള്‍ 90 രൂപയില്‍ താഴെയാണ് കര്‍ഷകന് ലഭിക്കുന്നത്. തീറ്റയും അനുബന്ധചെലവുകളും കഴിഞ്ഞാല്‍ വേലക്കൂലി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. കോഴിവളര്‍ത്തല്‍ ഉപജീവനമാക്കിയ ഫാം ഉടമകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വില വര്‍ദ്ധിച്ചതോടെ മിക്ക ഫാമുകളും വെറുതെ ഇട്ടിരിക്കുകയാണ്.

വന്‍ലോബികളുടെ ചൂഷണത്തില്‍ നിó് കര്‍ഷകരെ രക്ഷിക്കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉïാകണമെന്നാണ് കര്‍ഷകരാവശ്യപ്പെടുന്നത്. സര്‍ക്കാര്‍നിയന്ത്രണത്തില്‍ ഹാച്ചറികള്‍ തുടങ്ങി ന്യായവിലയ്‌ക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്താല്‍ വന്‍കിടക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ കഴിയും.

കേരളത്തില്‍ കോഴിഫാമുകളെ കൃഷിയിലുള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുള്ള തീരുമാനം ഉടന്‍ ഉïാകുമെന്ന് പറയുന്നെങ്കിലും ഇതുവരെയും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. തമിഴ്‌നാട് ഉള്‍പ്പെടെ ഉള്ള മറ്റു സംസ്ഥാനങ്ങള്‍ കോഴികര്‍ഷകരെ കൃഷിയിലുള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു. ഇതാണ് കുറഞ്ഞവിലയ്‌ക്ക് കോഴികളെ കേരളത്തിലെ വിപണിയില്‍ എത്തിക്കാന്‍ അവരെ സഹായിക്കുóതും കേരളത്തിലെ കോഴികര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതും.

Tags: crisisChicken
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.