Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ ഇന്നലെ 114 പേര്‍ക്ക് കൊറോണ; 155 പേര്‍ക്ക് രോഗമുക്തി

155 പേര്‍ക്ക് ഇന്നലെ രോഗമുക്തി ലഭിച്ചു. ഇതുവരെ 5326 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3941 പേര്‍ രോഗമുക്തി നേടി. 6 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ 1379 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയില്‍ ഉള്ളത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 15, 2020, 12:06 pm IST
in Idukki

ഇടുക്കി: ജില്ലയില്‍ ഇന്നലെ 114 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 9 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

155 പേര്‍ക്ക് ഇന്നലെ രോഗമുക്തി ലഭിച്ചു. ഇതുവരെ 5326 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3941 പേര്‍ രോഗമുക്തി നേടി. 6 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ 1379 പേരാണ് വിവിധയിടങ്ങളിലായി ചികിത്സയില്‍ ഉള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ: അടിമാലി സ്വദേശികള്‍- 9 പേര്‍, അടിമാലി സ്വദേശിനികള്‍- 3, വാത്തിക്കുടി സ്വദേശി(42), മുരിക്കാശ്ശേരി സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍, വെള്ളത്തൂവല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്‍, വെള്ളത്തൂവല്‍ സ്വദേശികള്‍(42, 9), വെള്ളത്തൂവല്‍ സ്വദേശിനി(54), എറണാകുളം മരട് സ്വദേശി(57), ആലക്കോട് സ്വദേശികള്‍(54, 38), ഇടവെട്ടി സ്വദേശികളായ 7 പേര്‍, മുട്ടത്തുള്ള വൈദികന്‍(78), നെടുങ്കണ്ടം സ്വദേശിനികള്‍(68, 78), നെടുങ്കണ്ടം സ്വദേശി(82), ഉടുമ്പചോല സ്വദേശികളായ 5 പേര്‍, കരിങ്കുന്നം സ്വദേശി(46), കുമാരമംഗലം സ്വദേശികള്‍(87, 46), തൊടുപുഴ സ്വദേശികള്‍-17 പേര്‍, രാജാക്കാട് സ്വദേശിനി(44), അയ്യപ്പന്‍കോവില്‍ സ്വദേശികള്‍ (40, 44), ചക്കുപള്ളം സ്വദേശികള്‍(35, 28, 35), ഇരട്ടയാര്‍ സ്വദേശിനി(69), കാഞ്ചിയാര്‍ സ്വദേശിനി(32), കട്ടപ്പന സ്വദേശികള്‍ -16 പേര്‍, വണ്ടിപ്പെരിയാര്‍ സ്വദേശികളായ 8 പേര്‍.

ഉറവിടം വ്യക്തമല്ലാത്തവര്‍: അടിമാലി സ്വദേശിനി(70), മൂന്നാര്‍ സ്വദേശിനി(67), പള്ളിവാസല്‍ കുത്തുപാറ സ്വദേശിനികള്‍(22, 49), കരുണാപുരം സ്വദേശിനികള്‍(59, 45), പുറപ്പുഴ സ്വദേശിനി(44), രാജകുമാരി സ്വദേശിനി(28), ഇരട്ടയാര്‍ സ്വദേശി(59).

കണ്ടെയ്ന്‍മെന്റ് സോണ്‍

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന മൂന്നാര്‍ പഞ്ചായത്തിലെ 9, 10, 13, 18, 19, 20 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന മൂന്നാര്‍ ടൗണ്‍ ഏരിയ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Tags: idukkiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.