Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെഹ്‌റു കുടുംബത്തിനെതിരെ പടയൊരുക്കം; കോണ്‍ഗ്രസില്‍ ജി23 ഗ്രൂപ്പ് ശക്തമാകുന്നു; രാഷ്‌ട്രീയ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് വിമതര്‍

കാര്‍ഷിക വിഷയങ്ങളില്‍ രാഹുല്‍ സ്വീകരിച്ച നിലപാടിനെ ജി23 നേതാക്കളില്‍ ഒരാള്‍ പ്രശംസിച്ചു. എന്നാല്‍, കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ 15 മിനിറ്റിനുള്ളില്‍ ചൈനയെ പരാജയപ്പെടുത്തുമെന്ന രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ചു. ഇത്തരം പരിഹാസ്യമായ വാക്കുകള്‍ രാഹുല്‍ ഒഴിവാക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 08:17 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ വിമത ശബ്ദമുയര്‍ത്തിയ ഇരുപത്തിമൂന്നു മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ പ്രത്യേക ഗ്രൂപ്പായി നീങ്ങാന്‍ നീക്കം. ജി23 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നേതാക്കള്‍ ഇനി മുതല്‍ രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രത്യേകമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും പ്രസ്താവനകള്‍ ഇറക്കാനുമാണ് തീരുമാനം.

പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പുറമെയാവും ജി23 നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളും പ്രസ്താവനകളുമെന്നതാണ് ശ്രദ്ധേയം. വിമതര്‍ പാര്‍ട്ടിയില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കുകയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. രാഹുലിന്റെ ഒപ്പം നില്‍ക്കുന്നവരേക്കാള്‍ കൂടുതല്‍ രാഷ്‌ട്രീയ കൃത്യതയോടെയും മറ്റും നിലപാടുകള്‍ സ്വീകരിക്കുന്നത് തങ്ങളാണെന്ന് പൊതുസമൂഹം തിരിച്ചറിയുമെന്നാണ് ഈ നേതാക്കളുടെ നിലപാട്. രാജ്യത്തു നിരവധി പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അവയിലെല്ലാം കോണ്‍ഗ്രസ് നിശബ്ദമാണ്. ഇതിന് മാറ്റംവരണം, ജി23 നേതാക്കളില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു.  

കാര്‍ഷിക വിഷയങ്ങളില്‍ രാഹുല്‍ സ്വീകരിച്ച നിലപാടിനെ ജി23 നേതാക്കളില്‍ ഒരാള്‍ പ്രശംസിച്ചു. എന്നാല്‍, കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ 15 മിനിറ്റിനുള്ളില്‍ ചൈനയെ പരാജയപ്പെടുത്തുമെന്ന രാഹുലിന്റെ പ്രസ്താവനയെ പരിഹസിച്ചു. ഇത്തരം പരിഹാസ്യമായ വാക്കുകള്‍ രാഹുല്‍ ഒഴിവാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ നിരന്തരം നടത്തുന്ന വ്യക്തിപരമായ പരാമര്‍ശങ്ങളും ഒഴിവാക്കപ്പെടണം, ജി23 നേതാവ് പറഞ്ഞു.

പ്രത്യേക സമ്മര്‍ദ്ദ ഗ്രൂപ്പ് ശക്തമാവുന്നതില്‍ ഹൈക്കമാന്‍ഡ് അതൃപ്തരാണ്. രാഹുലിനെതിരെ ഇത്രയേറെ മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചു നില്‍ക്കുന്നത് സോണിയയെ അസ്വസ്ഥമാക്കുന്നു. ഭാവിയില്‍ രാഹുലിന് വെല്ലുവിളിയായി മാറുമോയെന്ന ഭയത്താല്‍ ഗ്രൂപ്പിലെ നേതാക്കളെ ഭിന്നിപ്പിക്കാനാണ് ശ്രമം. ഇതിനായി എഐസിസി നേതാക്കളെത്തന്നെ സോണിയ നിയോഗിച്ചിട്ടുണ്ട്.

Tags: Rahul Gandhicongressസോണി് ഗാന്ധിപ്രിയങ്ക വാദ്രKapil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.