Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോവിഡ് കുതിക്കുന്നു; ജീവൻരക്ഷാ ഉപകരണങ്ങളില്ല

ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 25 ഐസിയുവും 15 വെന്റിലേറ്ററുമാണുള്ളത്. ഇതെല്ലാം തന്നെ രോഗികളുണ്ട്. ഗുരുതരാവസ്ഥയിൽ കൂടുതൽ രോഗികൾ എത്താൻ തുടങ്ങിയതോടെ വെന്റിലേറ്ററിനും ഐസിയുവിനുമായി ആരോഗ്യ പ്രവർത്തകർ നെട്ടോട്ടമോടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 12:15 pm IST
in Pathanamthitta

തിരുവല്ല: കോവിഡ് അതിവ്യാപനത്തിലേക്ക് കടന്നതോടെ ആശുപത്രികളിലെ ജീവൻരക്ഷാ ഉപകരണങ്ങൾ തികയുന്നില്ല.ഇതിനോടകം ആയിരത്തോളം ആരോഗ്യ പ്രവർത്തകർ രോഗബാധിതരായി. ഇത് മൂലം ആശുപത്രികളിൽ കിടക്കുന്നവർക്ക് ശരിയായ പരിചരണം പോലും കൊടുക്കാൻ കഴിയുന്നില്ല. ഇതിന്‌  പുറമേയാണ് ജീവൻ രക്ഷാ ഉപകരണങ്ങളുടെ കുറവും ജില്ലയെ വലയ്‌ക്കുന്നത്.ഇത് മൂലം വെന്റിലേറ്റർ,ഐസിയു എന്നിവയുടെ കാര്യത്തിൽ ജില്ല പിന്നിലാണ്.ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 25 ഐസിയുവും 15 വെന്റിലേറ്ററുമാണുള്ളത്. ഇതെല്ലാം തന്നെ രോഗികളുണ്ട്. ഗുരുതരാവസ്ഥയിൽ കൂടുതൽ രോഗികൾ എത്താൻ തുടങ്ങിയതോടെ വെന്റിലേറ്ററിനും ഐസിയുവിനുമായി ആരോഗ്യ പ്രവർത്തകർ നെട്ടോട്ടമോടുകയാണ്.  

കടുത്ത രോഗലക്ഷണങ്ങൾ ഉള്ളവർക്കു മാത്രം കോവിഡ് കേന്ദ്രങ്ങളിൽ ചികിത്സ എന്ന നയത്തിലേക്ക് ആരോഗ്യവകുപ്പ് മാറുന്നതോടെ ജില്ലയിലെ സിഎഫ്എൽടിസികൾ മിക്കതും ശൂന്യമാണ്. തിരുവല്ലയിൽ പ്രവർത്തികുന്ന കേന്ദ്രങ്ങളും ദിവസങ്ങൾക്കുള്ളിൽ നിർത്തുമെന്നാണ് അറിയുന്നത്. സിഎഫ്എൽടിസികൾ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ കുഴയുന്നതു കോവിഡ് ദരിദ്രരാക്കിയ ആളുകളാണ്. കോവിഡ് രൂക്ഷമായാൽ വീടുകളിൽ മാനദണ്ഡങ്ങൾ പാലിച്ചു കഴിയാൻ പറ്റില്ല. ജില്ലയിലെ പഞ്ചായത്തുകളിലും എഫ്എൽടിസികൾ ഒരുക്കുമെന്നും 10000 കിടക്കകൾ സജ്ജമാക്കുമെന്നുമായിരുന്നു  പ്രഖ്യാപനം.ഇതുവരെ തുറന്നത് 18എഫ്എൽടിസികൾ മാത്രം.നിലവിൽ ഏത് നിമിഷവും കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാൻ സജ്ജമായി കിടക്കകൾ ഒഴിവുണ്ട്. ഇനി ഇവ തുറക്കേണ്ടി വന്നാൽ സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കി മാറ്റാനാണ് തീരുമാനം.എഫ്എൽടിസികളുടെ പ്രവർത്തനം പരിമിതപ്പെടുത്താനുള്ള പ്രധാന കാരണം ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യമാണ്. തുടക്കത്തിൽ 7 ദിവസം ഡ്യൂട്ടി എന്നത് പിന്നീട് 10 ദിവസമാക്കി ഉയർത്തുകയും ക്വാറന്റീൻ വെട്ടിച്ചുരുക്കുകയും ചെയ്തു.

ഒട്ടേറെ ആരോഗ്യപ്രവർത്തകർക്കു കോവിഡ് ബാധിക്കുകയും ജൂനിയർ ഡോക്ടർമാർ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തതോടെയാണു പ്രവർത്തനം താളം തെറ്റിയത്. സ്വകാര്യ ആശുപത്രികൾ ഇതുവരെ സേവനം വിട്ടുനൽകാൻ തയാറായിട്ടുമില്ല. സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ഉൾപ്പെടെ മതിയായ ജീവനക്കാരില്ലെന്ന പരാതി വ്യാപകം.കോവിഡ് ബാധിതർ  മാനദണ്ഡങ്ങൾ പാലിച്ചു വീടുകളിൽത്തന്നെ കഴിയുന്നതിനാണു മുൻഗണന. എഫ്എൽടിസികളിൽ പൊതു ശുചിമുറികൾ ഉപയോഗിക്കേണ്ടി വരുന്നതും ഭക്ഷണത്തിന്റെ പോരായ്‌മകളും പരാതി ഉയർത്തുന്നുണ്ട്. കൂടുതൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കുകയും വോളണ്ടിയർമാരെ കണ്ടെത്തുകയും ചെയ്യുക എന്നതു തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെങ്കിലും പൂർണമായി നടപ്പായിട്ടില്ല.

Tags: covidCoronacoronavirusകൊറോണ സെന്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.