Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ 500 കോടി അഴിമതി; നിയമോപദേശം മറയാക്കി പ്രതികളെ സംരക്ഷിക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

ചന്ദ്രശേഖരനും രതീഷിനും ഭരണത്തിന്റെയും സിപിഎമ്മിന്റെയും ഉന്നത കേന്ദ്രങ്ങളിലും അടുത്ത ബന്ധമുള്ളവരാണ്. അതുകൊണ്ടു തന്ന സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീക്കുന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 09:45 am IST
inKerala

കൊല്ലം : കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 500 കോടിയുടെ അഴിമതി നടത്തിയവരെ കേസില്‍ നിന്ന് രക്ഷിക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി മേഴ്‌സിക്കുട്ടി അധികാരം നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇത് അട്ടിമറിക്കുകയായിരുന്നു.  

കോര്‍പറേഷന്‍ ചെയര്‍മാനായിരുന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, മാനേജിങ് ഡയറക്ടറായിരുന്ന കെ.എ.രതീഷ് എന്നിവര്‍ തോട്ടണ്ടി ഇറക്കുമതിയില്‍ 500 കോടിയിലേറെ രൂപയുടെ അഴിമതി നടത്തിയതായാണ് ആരോപണം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് 2016ല്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം അന്വേഷണം നടത്തിയശേഷം കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിക്കായി സിബിഐ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.  

ചന്ദ്രശേഖരനും രതീഷിനും ഭരണത്തിന്റെയും സിപിഎമ്മിന്റെയും ഉന്നത കേന്ദ്രങ്ങളിലും അടുത്ത ബന്ധമുള്ളവരാണ്. അതുകൊണ്ടു തന്ന സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീക്കുന്നതും. നിലവില്‍ പ്രതികളെ പോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന് നിമയോപദേശം ലഭിച്ചതായി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണ്. പ്രോസിക്യൂഷന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അടുത്തുതന്നെ സിബിഐയെ അറിയിക്കും.  

2006 മുതല്‍ 2015 വരെ കശുവണ്ടി വികസന കോര്‍പറേഷന്‍ നടത്തിയ തോട്ടണ്ടി ഇടപാടില്‍ കോര്‍പറേഷനു കോടികളുടെ നഷ്ടം സംഭവിച്ചെന്നാണു കേസ്. 2005 മുതല്‍ 2015 വരെ കോര്‍പറേഷന്‍ എംഡിയായിരുന്നു രതീഷ്. ചന്ദ്രശേഖരന്‍ 2012 മുതല്‍ 2015 വരെ ചെയര്‍മാനും. രതീഷ് നിലവില്‍ ഖാദി ബോര്‍ഡ് സെക്രട്ടറിയാണ്.

ഇരുവര്‍ക്കുമെതിരെയുള്ള സിബിഐ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ മേയില്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ എത്തിയതാണ. എന്നാല്‍ മാസങ്ങളായിട്ടും ഫയലില്‍ നീക്കുപോക്ക് ഉണ്ടായില്ല. പിന്നീട് കശുവണ്ടി വകുപ്പിലെത്തിയപ്പോള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഒപ്പുവച്ചു മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു വിട്ടെങ്കിലും അവിടെ നിന്നു നിയമോപദേശത്തിനായി നിയമവകുപ്പിലേക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലേക്കും അയയ്‌ക്കുകയായിരുന്നു.

Tags: corporationCashewMercykutty Amma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

Kerala

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.