Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

‘സ്മാര്‍ട്ട് വെല്‍ത്ത് ഗോള്‍’ പോളിസി അവതരിപ്പിച്ച് ബജാജ് അലയന്‍സ് ലൈഫ്

ബജാജ് അലയന്‍സ് ലൈഫ് സ്മാര്‍ട്ട് വെല്‍ത്ത് ഗോള്‍ സംയോജിത പ്ലാനിലൂടെ ഉപഭോക്താവിന് ഇന്‍ഷുറന്‍സ്, നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം യുലിപ്പുമായി ബന്ധപ്പെട്ട മറ്റ് ചാര്‍ജുകളുടെ പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാകുന്നു. പത്താമത്തെ വര്‍ഷം അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പ്ലാനിലെ പ്രീമിയം അലോക്കേഷന്‍ ചാര്‍ജ് പൂര്‍ണമായും തിരികെ ലഭിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 05:21 pm IST
in Business

കൊച്ചി: പ്രൈവറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് വെല്‍ത്ത് ഗോള്‍ എന്ന പേരില്‍ പുതിയൊരു സ്മാര്‍ട്ട് യൂലിപ് പോളിസി അവതരിപ്പിച്ചു. കുട്ടികള്‍, സ്വന്തം കാര്യം, മാതാപിതാക്കളുടെ ആവശ്യം, മറ്റ് ദീര്‍ഘകാല ആവശ്യം തുടങ്ങിയ സാമ്പത്തിക കാര്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് സമ്പത്ത് സൃഷ്ടിക്കുകയാണ് പുതിയ പോളിസിയുടെ ലക്ഷ്യം.

ബജാജ് അലയന്‍സ് ലൈഫ് സ്മാര്‍ട്ട് വെല്‍ത്ത് ഗോള്‍ സംയോജിത പ്ലാനിലൂടെ ഉപഭോക്താവിന് ഇന്‍ഷുറന്‍സ്, നിക്ഷേപ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം യുലിപ്പുമായി ബന്ധപ്പെട്ട മറ്റ് ചാര്‍ജുകളുടെ പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാകുന്നു. പത്താമത്തെ വര്‍ഷം അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പ്ലാനിലെ പ്രീമിയം അലോക്കേഷന്‍ ചാര്‍ജ് പൂര്‍ണമായും തിരികെ ലഭിക്കുന്നു. 

മെച്ച്വര്‍ ആകുമ്പോള്‍ റിസ്‌ക് കവര്‍ ചാര്‍ജുകളും തിരികെ നല്‍കുന്നു. വെല്‍ത്ത്, ചൈല്‍ഡ് വെല്‍ത്ത്, ജോയിന്റ് ചൈല്‍ഡ് വെല്‍ത്ത് എന്നിങ്ങനെ മൂന്നു തരത്തില്‍ പോളിസി ലഭ്യമാണ്.

വെല്‍ത്ത് വേരിയന്റ് അഞ്ച് തരത്തിലെ നിക്ഷേപങ്ങള്‍ക്ക് അവസരം ഒരുക്കുന്നു. പോളിസി കാലയളവില്‍ ഫണ്ടിലേക്ക് ഉള്‍പ്പെടുത്തലുകള്‍ നടത്താവുന്ന ആനുകാലിക ഫണ്ട് ബൂസ്റ്ററുകള്‍ ഈ വേരിയന്റ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ആറാം വര്‍ഷം മുതല്‍ പതിവ് പ്രീമിയം കുറവുവരുത്താനാകും വിധം മാറ്റങ്ങള്‍ വരുത്താനും ഉപഭോക്താവിന് കഴിയും. ചൈല്‍ഡ് വെല്‍ത്ത് വേരിയന്റില്‍ പ്രമീയം മാറ്റത്തിന് അവസരം അടക്കമുള്ളതാണ്. മരണം/സ്ഥിര വൈകല്യത്തിന് വഴിയൊരുക്കുന്ന അപകടം തുടങ്ങിയ വേളയില്‍ വരുമാന നേട്ടവുമുണ്ടാകും.കുട്ടിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നിശ്ചിത വരുമാനം ലഭ്യമാക്കാനുള്ള ഫീച്ചറും ഈ പ്ലാനിലുണ്ട്.

ജോയിന്റ് ലൈഫ് വെല്‍ത്ത് വേരിയന്റില്‍ ഭാര്യ/കുട്ടി/മാതാപിതാക്കള്‍/മുത്തച്ഛന്‍/സഹ-വായ്‌പക്കാരന്‍ തുടങ്ങിയവരെ ചേര്‍ക്കാം. അഞ്ചാം വര്‍ഷം മുതല്‍ ഫണ്ടിന് ആവശ്യം വന്നാല്‍ ഉപഭോക്താവിന് ഭാഗികമായി പിന്‍വലിക്കലും നടത്താം.

ആസ്തി എന്ന നിലയില്‍ ഇന്ത്യന്‍ ഓഹരികള്‍ ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്ക് വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും ഒരു പ്രസ്ഥാനം എന്ന നിലയില്‍ ഉപഭോക്താക്കളുടെ ജീവിത ലക്ഷ്യങ്ങള്‍, പ്രത്യേകിച്ചും പ്രതിസന്ധിയുടെ ഈ കാലത്തും ട്രാക്കില്‍ നിര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നുവെന്നും അനിശ്ചിതാവസ്ഥയുടെ ഈ കാലത്തും സമ്പത്ത് സൃഷ്ടിക്കാന്‍ യുലിപ് ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നുവെന്നും ബജാജ് അലയന്‍സ് ലൈഫ് എംഡിയും സിഇഒയുമായ തരുണ്‍ ചഗ് പറഞ്ഞു.

Tags: lifeഇന്‍ഷുറന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.