Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഫോറസ്റ്റ് ലീസ് കര്‍ഷകര്‍ക്ക്നീതി ലഭ്യമാക്കണം

വന്യമൃഗങ്ങളുടെയും ഫോറസ്റ്റ് ഉേദ്യാഗസ്ഥരുടെയും ശല്യം സഹിക്കവയ്യാതെ ആത്മഹത്യാമുനമ്പില്‍ എത്തിനില്‍ക്കുകയാണ് ഇവര്‍. കേരള സംസ്ഥാനത്തില്‍ ഇതേ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് കോട്ടയം ജില്ലയില്‍ പട്ടയം നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 12:11 pm IST
inWayanad
സമാപന സമ്മേളനത്തില്‍ പ്രമോദ് കുമാര്‍ സംസാരിക്കുന്നു

സമാപന സമ്മേളനത്തില്‍ പ്രമോദ് കുമാര്‍ സംസാരിക്കുന്നു

ബത്തേരി: ഫോറസ്റ്റ് ലീസ് കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നയം ഉപേക്ഷിക്കണമെന്ന് ഫോറസ്റ്റ് ലീസ്  കര്‍ഷക ഭൂരഹിത സംരക്ഷണ സമിതി.  രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ 1945 ല്‍  വനമേഖലകളില്‍ അന്നത്തെ സര്‍ക്കാര്‍ കര്‍ഷകരെ വനപ്രദേശത്ത് താമസിച്ചാണ് ഭക്ഷ്യവസ്തുക്കള്‍ ഉത്പ്പാദിപ്പിച്ച് ഭക്ഷ്യക്ഷാമം പരിഹരിച്ചത്. എന്നാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇവര്‍ക്ക് പട്ടയം നല്‍കിയില്ല. 

വന്യമൃഗങ്ങളുടെയും ഫോറസ്റ്റ് ഉേദ്യാഗസ്ഥരുടെയും ശല്യം സഹിക്കവയ്യാതെ ആത്മഹത്യാമുനമ്പില്‍ എത്തിനില്‍ക്കുകയാണ് ഇവര്‍. കേരള സംസ്ഥാനത്തില്‍ ഇതേ വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് കോട്ടയം ജില്ലയില്‍ പട്ടയം  നല്‍കിയിട്ടുണ്ട്.  2851 കുടുംബങ്ങള്‍ക്ക് 502.7230 ഹെക്ടര്‍ വനഭൂമിയാണ് നല്‍കിയിട്ടുള്ളത്. ഇതേ പാത സ്വീകരിച്ച് വയനാട്ടിലെ മുഴുവന്‍ ലീസ് കര്‍ഷകര്‍ക്കും പട്ടയം നല്‍കണമെന്ന്  സമരസമിതി ആവശ്യപ്പെട്ടു.  

ഫോറസ്റ്റ് ലിസ് കര്‍ഷകര്‍ക്ക് പട്ടയം നല്‍കുക ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കുക പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമി തിരിച്ചുപിടിച്ചു ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. സമരസമിതി ചെയര്‍മാന്‍ കെ.കെ. രാജന്‍ അധ്യക്ഷത വഹിച്ചു.   വയനാട് ചെട്ടി  സര്‍വ്വീസ് സൊസൈറ്റി കേന്ദ്ര സമിതി പ്രസിഡന്റ് കണ്ണിവട്ടം  കേശവന്‍ചെട്ടി സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. 

സമാപന യോഗത്തില്‍ വിദ്യാനികേതന്‍ സംസ്ഥാന നൈതിക് ശിക്ഷണ്‍  സമിതി അംഗം പ്രമോദ് കുമാര്‍ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി എ.എം. ഉദയകുമാര്‍, ടി.എന്‍ സജിത്ത്, സി.എം. ബാലകൃഷ്ണന്‍, എ.ആര്‍. വിജയകുമാര്‍, പി.ആര്‍. രവീന്ദ്രന്‍, രാജീവ്  തുടങ്ങിയവര്‍ സംസാരിച്ചു.ലീസ്  കര്‍ഷക ഭൂരഹിത സംരക്ഷണ സമിതി നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ

Tags: വയനാട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.