Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊറോണയെ പ്രതിരോധിക്കാന്‍ ഔഷധച്ചായയുമായി സിസ്റ്റര്‍ ഡൊണേറ്റ

കൊറോണക്കെതിരേ ഔഷധച്ചായയുമായി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടറായ സിസ്റ്റര്‍ ഡൊണേറ്റ രംഗത്ത്. ആശുപത്രിയിലെ കാന്റീനില്‍ നിന്ന് ആവശ്യക്കാര്‍ക്ക് 'ഡോണാ ടീ' ലഭിക്കും. കാന്റീന്‍ ജീവനക്കാരാണ് ഔഷധക്കൂട്ട് നിറഞ്ഞ പോരാളി ചായയ്‌ക്ക് 'ഡോണാ ടീ'യെന്ന് പേരിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 11:28 am IST
inThrissur

തൃശൂര്‍: കൊറോണക്കെതിരേ ഔഷധച്ചായയുമായി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ആയുര്‍വേദ ഡോക്ടറായ സിസ്റ്റര്‍ ഡൊണേറ്റ രംഗത്ത്. ആശുപത്രിയിലെ കാന്റീനില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ‘ഡോണാ ടീ’ ലഭിക്കും. കാന്റീന്‍ ജീവനക്കാരാണ് ഔഷധക്കൂട്ട് നിറഞ്ഞ പോരാളി ചായയ്‌ക്ക് ‘ഡോണാ ടീ’യെന്ന് പേരിട്ടത്. ഔഷധച്ചായ ഇപ്പോള്‍ നിരവധി പേര്‍ ശീലമാക്കിയിട്ടുണ്ട്.  

  തിരുവനന്തപുരം ആയുര്‍വേദ കോളജില്‍നിന്ന് ബിഎഎംഎസ്, എംഡി ബിരുദങ്ങള്‍ നേടി 43 വര്‍ഷമായി ആയുര്‍വേദ ചികില്‍സാ-ഗവേഷണ രംഗത്തു പ്രവര്‍ത്തിക്കുകയാണ് സിസ്റ്റര്‍ ഡൊണാറ്റ.     കൊറോണ പ്രതിരോധത്തിനായുള്ള ‘ഡോണാ ടീ’ തയ്യാറാക്കുന്നത് ഇങ്ങനെയാണ്. ചുക്ക്, കുരുമുളക്, വെളുത്തുള്ളി, കറുവപ്പട്ട, കുടംപുളി എന്നിവയ്‌ക്കൊപ്പം തുളസി, ആടലോടകം, പനികൂര്‍ക്ക, മാവ്, പേര, കറിവേപ്പ് എന്നിവയുടെ ഇലകളും ചേര്‍ത്ത് തിളപ്പിക്കണം. തുടര്‍ന്ന് അല്‍പം തേയിലപ്പൊടിയും ശര്‍ക്കരയും കൂടി ചേര്‍ത്താല്‍ ‘ഡോണാ ടീ’ തയ്യാറായി. ഔഷധക്കൂട്ട് അടങ്ങിയ ചായയെ കുറിച്ചറിഞ്ഞ് നിരവധി പേര്‍ ദിവസവും ജൂബിലിയിലെ കാന്റീനിലെത്തുന്നുണ്ട്.

 കൊറോണ പടര്‍ന്നു തുടങ്ങിയ മാര്‍ച്ചില്‍ ജൂബിലി മിഷന്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗത്തിനിടെയാണ് ഔഷധച്ചായക്കൂട്ടിനെ കുറിച്ച് ഡോ.സിസ്റ്റര്‍ ഡൊണാറ്റ വെളിപ്പെടുത്തിയത്. അധികൃതര്‍ അനുവാദം നല്‍കിയതോടെ ചേരുവകള്‍ സംഘടിപ്പിച്ച് സിസ്റ്റര്‍ ഡൊണേറ്റ ഔഷധച്ചായ തയ്യാറാക്കി. മാര്‍ച്ച് പകുതിയോടെ ആശുപത്രിയുടെ കാന്റീനില്‍ ‘ഡോണ ടീ’ പരീക്ഷണാടിസ്ഥാനത്തില്‍ സൗജന്യമായി വിതരണം ചെയ്തു തുടങ്ങിയിരുന്നു.

     200ഓളം പേര്‍ ദിവസവും സ്ഥിരമായി ‘ഡോണ ടീ’ കുടിക്കുന്നുണ്ടെന്ന് കാന്റീന്‍ ജീവനക്കാര്‍ പറഞ്ഞു. ഇപ്പോള്‍ ദിവസവും 20 ലിറ്റര്‍ ചായ തയ്യാറാക്കി നല്‍കുന്നുണ്ട്. അദ്ഭുതകരമായ ഫലസിദ്ധിയാണെന്ന് ഔഷധച്ചായ കുടിച്ചവര്‍ പറയുന്നു. ‘ഡോണാ ടീ’യുടെ പ്രതിരോധശേഷിയെക്കുറിച്ച് ഗവേഷണം നടത്താനുള്ള ഒരുക്കത്തിലാണ് ജൂബിലി മിഷന്‍ ആശുപത്രിയിലെ റിസേര്‍ച്ച് വിഭാഗം. കൊറോണ രോഗികളും ഉപയോഗിച്ച് ഫലപ്രദമെന്നു ബോധ്യപ്പെട്ടതോടെയാണ് ‘ഡോണാ ടീ’യില്‍ ഗവേഷണം തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനായി ഡോ.സുപ്രിയ അടിയോടി, ഡോ.ദീപ്തി വിജയരാഘവന്‍ എന്നിവരുടെ നേതൃത്വത്തില്‍ റിസേര്‍ച്ച് പ്രൊജക്ട് തയാറാക്കിയിട്ടുണ്ട്.

Tags: CoronaTea
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്ത് ഡീസലിനും ചായയ്‌ക്കും ഒരേ വില; പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിച്ച വിലക്കയറ്റത്തിന്റെ വേലിയേറ്റം

Kerala

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

Kerala

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മക്കളുടെ മുന്നിൽ വച്ച് മരുമകളെ വെട്ടിക്കൊന്ന് അമ്മായി അമ്മ, കൊടുംക്രൂരത നിലമ്പൂരിൽ

Health

ചായയും കാപ്പിയും കുടിക്കുന്നതിനും മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം, ഗുണങ്ങളേറെ

Health

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.