Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഋഷിരാജ് സിങ് അന്വേഷിക്കും, കസ്റ്റഡി മരണം: നാല് ജയില്‍ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം

വിയ്യൂര്‍ ജയിലിനു കീഴിലുള്ള അമ്പിളിക്കല കൊറോണ സെന്ററില്‍ കഞ്ചാവ് കേസിലെ റിമാന്റ് പ്രതി തിരുവനന്തപുരം സ്വദേശി ഷമീര്‍ മരിക്കാനിടയായ സംഭവം ജയില്‍ ഡിജിപി ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും. ഷെമീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഭവ ദിവസം അമ്പിളിക്കലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജയില്‍ ജീവനക്കാരെ സ്ഥലം മാറ്റി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 11:26 am IST
inThrissur

തൃശൂര്‍: വിയ്യൂര്‍ ജയിലിനു കീഴിലുള്ള അമ്പിളിക്കല കൊറോണ സെന്ററില്‍ കഞ്ചാവ് കേസിലെ റിമാന്റ് പ്രതി തിരുവനന്തപുരം സ്വദേശി ഷമീര്‍ മരിക്കാനിടയായ സംഭവം ജയില്‍ ഡിജിപി ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും. മരിച്ച ഷമീറിന്റെ ഭാര്യയുടെയും മറ്റു രണ്ടു പ്രതികളുടെയും മൊഴി തൃശൂരിലെത്തി ഡിജിപി രേഖപ്പെടുത്തും. ഷെമീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സംഭവ ദിവസം അമ്പിളിക്കലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജയില്‍ ജീവനക്കാരെ സ്ഥലം മാറ്റി.  

  ഉത്തരമേഖല ജയില്‍ വകുപ്പ് ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ജയില്‍ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. അതേ സമയം മരണ കാരണമാകുന്ന മര്‍ദ്ദനം അമ്പിളിക്കലയില്‍ ഉണ്ടായിട്ടില്ലെന്നും ജയില്‍ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

 ആരോപണ വിധേയരായ ജയില്‍ ജീവനക്കാരില്‍ രണ്ട് പേരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും ഒരാളെ അതിസുരക്ഷാ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കുമാണ് സ്ഥലം മാറ്റിയത്. ഷമീറിനെ മര്‍ദ്ദിക്കുന്നത് കണ്ട ഭാര്യ സുമി അടക്കമുള്ളവരുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തുമെന്ന് അന്വേഷണ ചുമതലയുള്ള തൃശൂര്‍ എസിപി വി.കെ രാജു പറഞ്ഞു. ഇവരുടെ മൊഴിയെടുക്കാന്‍ സമന്‍സ് അയക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയതിന് ശേഷമാവും ജയില്‍ ജീവനക്കാരെ പ്രതി ചേര്‍ത്തുള്ള നടപടി ഉണ്ടാവുക. ഷമീറിനെ മര്‍ദ്ദിച്ച പരാതിയെ കൂടാതെ പോലീസിന് ലഭിച്ച മറ്റു രണ്ട് പരാതികളിലും തുടര്‍നടപടികളെടുക്കുമെന്ന് എസിപി അറിയിച്ചു. 

നാല്പത് മുറിവുകളാണ് ഷെമീറിന്റെ ശരീരത്തിലുണ്ടായിരുന്നത്.തലക്ക് പിന്നിലേറ്റ ആഘാതമാണ് മരണകാരണമായതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.  ഷെമീറിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ എസ്.ഷാനവാസ് ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജയില്‍ സൂപ്രണ്ട് അന്വേഷണം നടത്തി ഉടനെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമ്പിളിക്കല കൊറോണ സെന്ററില്‍ 17കാരനും അടുത്തിടെ മര്‍ദനമേറ്റ പരാതിയിലും കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  

Tags: deathജയില്‍കസ്റ്റഡി മരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.