Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല തീർത്ഥാടകർക്ക് കോവിഡ് പരിശോധന; ചെലവ് ഏറ്റെടുക്കില്ലെന്ന് ബോർഡ്, ആന്റിജന്‍ പരിശോധനയുടെ തുക ഭക്തർ വഹിക്കണം

നിലയ്‌ക്കലിൽ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവാകുന്നവരെ മാത്രമാണ് മലയിലേക്ക് കയറ്റിവിടുന്നത്. ഇതിന് വേണ്ട ചെലവ് ആര് വഹിക്കുമെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. നിലവിലുള്ള സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ സാധ്യതയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 11:02 am IST
inKerala

തിരുവല്ല:  തുലാമാസ പൂജയ്‌ക്ക് നട  തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങളെക്കുറിച്ച് വ്യക്തതയില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രമുള്ളവർക്കാണ് പരിശോധന. നിലയ്‌ക്കലിൽ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവാകുന്നവരെ മാത്രമാണ് മലയിലേക്ക് കയറ്റിവിടുന്നത്. ഇതിന് വേണ്ട ചെലവ്  ആര് വഹിക്കുമെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. നിലവിലുള്ള  സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ സാധ്യതയില്ല. അങ്ങനെ വരുമ്പോൾ ഭക്തർ വഹിക്കേണ്ടതായി വരും. ഇത് വലിയ പ്രതിഷേധത്തിന് കാരണമാകാനും സാധ്യതയുണ്ട്.ഈ മാസം 16ന് ആണ് തുലാമാസ പൂജകൾക്ക് നട തുറക്കുന്നത്. വരുന്ന മണ്ഡല- മകരവിളക്ക് ഉത്സവത്തിനുള്ള ട്രയൽ റണ്ണായിട്ടാണ് തുലാമാസ പൂജയ്‌ക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്.  

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് വരുന്ന 250 തീർത്ഥാടകരെ മാത്രമാണ് മലയിലേക്ക് കടത്തി വിടുന്നത്. ഇവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. നിലയ്‌ക്കലിൽ ആന്റിജൻ പരിശോധനയും ഉണ്ടാകും. രണ്ട് പരിശോധനയ്‌ക്കും ഭക്തർ പണം മുടക്കേണ്ടി വരുന്നത് വലിയ എതിർപ്പുകൾക്ക് കാരണമാകും. സ്വകാര്യ ലാബിൽ 650 മുതൽ 800 വരെയാണ് ആന്റിജൻ പരിശോധനയ്‌ക്ക് ഈടാക്കുന്നത്. ഭക്തർക്ക് എത്രയാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യങ്ങളെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതിയുടേതാകുമെന്നാണ് ബോർഡ് വൃത്തങ്ങൾ പറയുന്നത്.അതേ സമയം തന്നെ രോഗവ്യാപനം മൂർദ്ധന്യത്തിൽ എത്തി  നിൽക്കെ  ഭക്തർക്ക് വലിയ വിലക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പമ്പാ സ്‌നാനത്തിനോ നെയ്യഭിഷേകത്തിനോ അവസരമില്ല. ഈ സാഹചര്യത്തിൽ വൻ തുകയ്‌ക്ക് കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുമായി എത്ര ഭക്തർ മലകയറാൻ എത്തുമെന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യം ദേവസ്വം ജീവനക്കാരുടെ സംഘടനകളും ശരിവയ്‌ക്കുന്നു.

മണ്ഡല – മകരവിളക്ക് ഉത്സവം തുടങ്ങാൻ ഒരുമാസം മാത്രമാണുള്ളത്. എന്നാൽ ഒരുക്കങ്ങൾ നടത്താൻ കഴിയാത്തത് ദേവസ്വം ബോർഡിനെ വിഷമവൃത്തത്തിൽ ആക്കിയിട്ടുണ്ട്. മുഖ്യകാരണം സാമ്പത്തിക പ്രശ്‌നം തന്നെ .2018-ലെ ബജറ്റിൽ പ്രഖ്യാപിച്ചസഹായം പോലും പൂർണ്ണമായി കൊടുത്തിട്ടില്ല. കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം കുത്തനെ ഇടിഞ്ഞു.മണ്ഡല- മകരവിളക്ക് ഉത്സവത്തിനുള്ള ലേലവും കോടതി കയറിയിരിക്കുകയാണ്.  

കുത്തക ലേലം സംബന്ധിച്ച് വ്യാപാരികളും ബോർഡും തമ്മിൽ തർക്കം തുടരുകയാണ്. ലേലം മുടങ്ങിയാൽ 500 കോടി രൂപയോളം നഷ്ടമാവും. ഇതിനെല്ലാം പുറമേയാണ് യാത്രാ ക്ലേശവും. തുലാമാസ പൂജയ്‌ക്ക് ചെറുവാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്. പമ്പാ – നിലയ്‌ക്കൽ റോഡ് 30ന് മുമ്പായി ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കരാറുകാർ ടെണ്ടർ ബഹിഷ്‌ക്കരിച്ച സാഹചര്യത്തിൽ പണി നീണ്ടു  പോകാനാണ് സാധ്യത.

Tags: covidDevaswom BoardശബരിമലCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

100 പേരേ പങ്കെടുക്കൂ, അച്ചടക്കം പാലിക്കാം: ജന്തർ മന്തറിൽ പ്രകടനാനുമതി തേടി യൂത്ത് കോൺഗ്രസ് ഹൈക്കോടതിയിൽ

വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട് കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍, പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി

സ്‌കൂള്‍ കായിക മേളയുടെ വേദി തകര്‍ന്നുവീണ വിഷയം : തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം

സ്മിത് മച്ചാറിന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം ; ക്യാപ്റ്റൻ മനുഷ്യത്വത്തിന്റെ വലിയ മാതൃകയെന്നും ഹംദാൻ

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.