Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ സ്ഥിതി ആശങ്കാജനകം: കടുത്ത ജാഗ്രത ആവശ്യമെന്ന് ആരോഗ്യ വിദഗ്ദര്‍, കൊവിഡ് ചികിത്സാ സംവിധാനങ്ങള്‍ പാളി: സര്‍വ്വത്ര പരാതി

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും കാര്യത്തില്‍ യാതൊരു ശ്രദ്ധയും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഇല്ലെന്ന പരാതിയാണ് ഉയരുന്നത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 11, 2020, 10:18 pm IST
in Kannur

കണ്ണൂര്‍: കൊവിഡ് രോഗ വ്യാപനം ജില്ലയില്‍ ശക്തമായതോടെ സര്‍ക്കാരിന്റെ ചികിത്സാ സംവിധാനങ്ങള്‍ പാളി. ചികിത്സയുമായി ബന്ധപ്പെട്ടും രോഗികളുടെ കാര്യത്തിലുളള പരിചരണവുമായി ബന്ധപ്പെട്ടുംസര്‍വ്വത്ര പരാതി. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും കാര്യത്തില്‍ യാതൊരു ശ്രദ്ധയും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഇല്ലെന്ന പരാതിയാണ് ഉയരുന്നത്. 

ഗവണ്‍മെന്റ് ആശുപത്രികളിലേയും ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേയും അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും വ്യാപക പരാതി ഉയരുകയാണ്. ദിനം പ്രതി ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 500ന ് മുകളിലായതോടെ അധികൃതരുടെ കൈയ്യില്‍ നിന്നും കാര്യങ്ങള്‍ കൈവിട്ട സ്ഥിതിയാണ്.

ക്വാറന്റൈനില്‍ കഴിയുന്നവരുടെ രോഗ പരിശോധനയ്‌ക്കായി യാതൊരു സഹായവും അധികൃതരുടെ ഭാഗത്തു നിന്നും ലഭിക്കുന്നില്ലെന്ന പരാതിയാണ് പ്രധാനമായും ഉയരുന്നത്. സ്വന്തം നിലയ്‌ക്ക് വാഹനങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങളിലെത്തി ടെസ്റ്റ് നടത്താനാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം സ്ഥിരീകരിച്ച് ഹോം ഐസോലേഷനില്‍ കഴിയുന്നവരെ രണ്ടാമത് ടെസ്റ്റിന് കൊണ്ടു പോകുന്ന കാര്യത്തിലും വേണ്ട നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. 

വെന്റിലേറ്റര്‍ സംബന്ധിച്ചും ആശുപത്രികളില്‍ കിടത്തിച്ചികിത്സിക്കാനുളള സൗകര്യങ്ങളുടെ അപര്യാപ്തത സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. രോഗബാധിതരായവരും അല്ലാത്തവരുമായ ഗര്‍ഭിണികളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കൊവിഡ് രോഗബാധിതരോടൊപ്പം ഗര്‍ഭിണികളേയും താമസിപ്പിക്കുന്നത് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ചികിത്സയിലുളളവര്‍ പറയുന്നു. രോഗികള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷണം സംബന്ധിച്ചും ചികിത്സാ കേന്ദ്രങ്ങളിലെ വൃത്തിയില്ലായ്‌മ സംബന്ധിച്ചും പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. രോഗികളുടെ എണ്ണം അടിക്കടി വര്‍ദ്ധിക്കവെ ഇനിയെന്ത് എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നതിനാല്‍ ജനങ്ങള്‍ രോഗം വരാതിരിക്കാന്‍ കടുത്ത ജാഗ്രത പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.  

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പുതിയ വാര്‍ത്തകള്‍

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.