Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുന്നണികള്‍ കേരളത്തിന്റെ രാഷ്‌ട്രീയ മനസ്സും വികസനവും മുരടിപ്പിച്ചു: എ.പി. അബ്ദുള്ളക്കുട്ടി

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഇരിട്ടി നഗരസഭയില്‍ മൂന്നിടത്താണ് ശില്‍പ്പശാല നടന്നത്. കീഴൂരിനെക്കൂടാതെ പുന്നാട് നിവേദിതാ വിദ്യാലയം, ആവട്ടി, പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കണിച്ചാര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ശില്‍പ്പശാലകള്‍ നടന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 11, 2020, 10:11 pm IST
inKannur

ഇരിട്ടി: എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ രാഷ്‌ട്രീയ മനസ്സ് മാത്രമല്ല നാടിന്റെ വികസനവും മുരടിപ്പിച്ചെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ബിജെപി ഇരിട്ടി ഏരയാ തെരഞ്ഞെടുപ്പ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ബിജെപി മുസ്ലീം വിരുദ്ധ പാര്‍ട്ടിയാണെന്നത് ഒരു നുണ പ്രചാരണം മാത്രമാണ്. ഭാരതമാതാവിന്റെ ചിത്രത്തിന് മുന്നില്‍ കൈകൂപ്പിയ തന്നെ ആ ചിത്രം പ്രചരിപ്പിച്ച് രാഷ്‌ട്രീയമല്ല മതമാണ് അബ്ദുള്ളക്കുട്ടി മാറിയതെന്ന് പറഞ്ഞ് മതവികാരമിളക്കിവിടാന്‍ ഇത്തരം ശക്തികള്‍ ശ്രമിച്ചു. ഇസ്ലാമിക ചിഹ്നങ്ങള്‍ ഉപയോഗിച്ച് വികാരം കൊള്ളിച്ച് ദേശദ്രോഹ പ്രവര്‍ത്തനം നടത്തുന്ന സംഘമായി സിപിഎം മാറിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.  

കീഴൂര്‍ നിവേദിതാ വിദ്യാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടന്ന ശില്‍പ്പശാലയില്‍ ബിജെപി പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് എം. ആര്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിജേഷ് അളോറ മുനിസിപ്പാലിറ്റിക്കെതിരെയുള്ള കുറ്റപത്രവും ജനറല്‍ സെക്രട്ടറി സത്യന്‍ കൊമ്മേരി വരും തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വികസന രേഖയും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, കൗണ്‍സിലര്‍ പി. രഘു, കെ. ജയപ്രകാശ്, വിവേക് കീഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു.  

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഇരിട്ടി നഗരസഭയില്‍ മൂന്നിടത്താണ് ശില്‍പ്പശാല നടന്നത്. കീഴൂരിനെക്കൂടാതെ പുന്നാട് നിവേദിതാ വിദ്യാലയം, ആവട്ടി, പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കണിച്ചാര്‍, മുഴക്കുന്ന് പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള ശില്‍പ്പശാലകള്‍ നടന്നു.  

പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് ശില്‍പ്പശാല ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഏരിിയാ പ്രസിഡന്റ് ഷൈജു അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.എം. രവീന്ദ്രന്‍ കുറ്റപത്രവും പി.വി. ദീപ വികസന രേഖയും അവതരിപ്പിച്ചു. എ.പി. അബ്ദുള്ളകുട്ടി സമാപന പ്രസംഗം നടത്തി. മറ്റിടങ്ങളില്‍ നടന്ന ശില്‍പ്പശാലകളില്‍ മണ്ഡലം ഭാരവാഹികളായ സി. ബാബു, എന്‍.വി. ഗിരീഷ്, പി.ജി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.  

Tags: bjpabdullakutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.