Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

എന്ത് വലിപ്പ ചെറുപ്പം: സന്നദ്ധ പ്രവര്‍ത്തനം മാത്രമല്ല, സഹ പ്രവര്‍ത്തകരുടെ ചെറിയ വിശേഷം പോലും ഓര്‍മിച്ച് അതില്‍ ഭാഗമാകും

മരണശേഷം തന്റെ അച്ഛന്‍ തിലകന്റെ ജന്മദിനവും ചരമവാര്‍ഷികവും പോലും ഓര്‍മിക്കാന്‍ സംഘടനയോ ആരും തയ്യാറാകുന്നില്ലെന്ന് ഷമ്മി തിലകന്‍ ഒരിക്കല്‍ പ്രസ്താവന നടത്തുകയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 05:15 pm IST
inEntertainment

കൊച്ചി : വലുപ്പ ചെറുപ്പമില്ലാതെ സഹപ്രവര്‍ത്തകരുടെ ജന്മദിനം ഉള്‍പ്പടെയുള്ള വിശേഷ ദിനങ്ങളില്‍ ആശംസയര്‍പ്പിച്ച് സുരേഷ് ഗോപി. താരങ്ങള്‍ നമ്മെ വിട്ട് പിരിഞ്ഞിട്ടുപോലും കൃത്യമായി ഓര്‍മ്മിച്ച് സമൂഹ മാധ്യമംവഴി സുരേഷ് ഗോപി ആശംസ നേരാറുണ്ട്.  

സുരേഷ് ഗോപിയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാം നമുക്ക് നേരത്തെ അറിയാവുന്നതാണ്. എന്നാല്‍ സഹപ്രവര്‍ത്തകരുടെ ചെറിയ വിശേഷങ്ങള്‍ പോലും അദ്ദേഹം ഓര്‍ത്തിരുന്നു ആശംസകളും മറ്റും നേരാറുണ്ട്.  

താരസംഘടനയായ അമ്മ പോലും ഇത് കൃത്യമായി നിര്‍വഹിക്കാറില്ല. മരണശേഷം തന്റെ അച്ഛന്‍ തിലകന്റെ ജന്മദിനവും ചരമവാര്‍ഷികവും പോലും ഓര്‍മിക്കാന്‍ സംഘടനയോ ആരും തയ്യാറാകുന്നില്ലെന്ന് ഷമ്മി തിലകന്‍ ഒരിക്കല്‍ പ്രസ്താവന നടത്തുകയുണ്ടായി. 

എന്നാല്‍ താരസംഘടനയായ അമ്മ തള്ളി പറഞ്ഞ തിലകന്‍ അടക്കം നിരവധി താരങ്ങളുടേയും പ്രമുഖരുടേയും വിശേഷ ദിനങ്ങളെല്ലാം സുരേഷ് ഗോപി തന്റെ എഫ്ബി പേജിലെ പോസ്റ്റിലൂടെ ആരാധകരെ ഓര്‍മ്മപ്പെടുത്താറുണ്ട്. ഇതില്‍ വലിപ്പചെറുപ്പമൊന്നുമില്ല…സഹ പ്രവര്‍ത്തകരോട് ഉള്ളില്‍ തട്ടിയുള്ള സ്‌നേഹം മാത്രം മതി.

Tags: എഫ് ബി പോസ്റ്റ്സുരേഷ് ഗോപിgopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Social Trend

താങ്കളുടെ മിത്ത് എന്റെ സത്യം; കോടികണക്കിന് മനുഷ്യരുടെ സത്യം; ഷംസീറിന് മറുപടിയുമായി സുരേഷ് ഗോപി

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

Thrissur

ഊരുകളില്‍ ജീവിതം ദുരിതപൂര്‍ണം; ആദിവാസി ഉന്നമന ഫണ്ടുകള്‍ എവിടെ പോകുന്നുവെന്ന് അന്വേഷിക്കണം: എ.നാഗേഷ്

Kerala

സമാന്തര ടെലികമ്മ്യുണിക്കേഷന്‍ കേരളത്തിലെ രാജ്യദ്രോഹികളുടെ കയ്യില്‍ ഭദ്രം; ഫോണ്‍ പാര്‍ട്ടിക്കുവേണ്ടി പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് ശക്തിധരന്‍

പുതിയ വാര്‍ത്തകള്‍

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.