Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

തീർത്ഥാടന പാതകൾ കാടുമൂടി; നടപടിയെടുക്കാതെ മരാമത്ത് വകുപ്പ്

പൊതുമരാമത്ത് വകുപ്പ് കാടുവെട്ടാൻ കരാർ നൽകിയാണ് പണികൾ നടത്തിവന്നിരുന്നത്.എന്നാൽ ഇത്തവണ കോവിഡും സാമ്പത്തിക ബുദ്ധിമുട്ടും പഴിചാരി റോഡിലെ കാടുകൾ നീക്കുമോയെന്ന് ആശങ്കയിലാണ് ഭക്തരും, തദ്ദേശവാസികളും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 11:33 am IST
inPathanamthitta
മന്ദിരം - വടശ്ശേരിക്കര റോഡിൽ ഇടക്കുളം അയ്യപ്പക്ഷേത്രത്തിനു സമീപം വളവിൽ കാടുകളും വള്ളികളും നിറഞ്ഞ നിലയിൽ.

മന്ദിരം - വടശ്ശേരിക്കര റോഡിൽ ഇടക്കുളം അയ്യപ്പക്ഷേത്രത്തിനു സമീപം വളവിൽ കാടുകളും വള്ളികളും നിറഞ്ഞ നിലയിൽ.

റാന്നി: ശബരിമല തീർത്ഥാടന പാതകൾ കാടുമൂടിയിട്ടും കണ്ണടച്ച് പൊതുമരാമത്ത് വകുപ്പ്.മുൻവർഷങ്ങളിൽ തിർത്ഥാടനകാലം അടുക്കുമ്പോഴേക്കും തീർത്ഥാടന പാതകളുടെ വശങ്ങളിലെ കാട് തെളിയിക്കുന്ന ജോലികൾ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തുന്നത് പതിവായിരുന്നു എന്നാൽ ഈ വർഷം തീർത്ഥാടനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോൾ റോഡിന്റെ വശങ്ങളെല്ലാം തന്നെ കാടും,വള്ളി പടർപ്പുകളും നിറഞ്ഞ് കാൽനടയാത്രക്ക് സ്ഥലം  ഇല്ലാതെയായി.പൊതുമരാമത്ത് വകുപ്പ് കാടുവെട്ടാൻ കരാർ നൽകിയാണ് പണികൾ നടത്തിവന്നിരുന്നത്.എന്നാൽ ഇത്തവണ കോവിഡും സാമ്പത്തിക ബുദ്ധിമുട്ടും പഴിചാരി റോഡിലെ കാടുകൾ നീക്കുമോയെന്ന് ആശങ്കയിലാണ് ഭക്തരും, തദ്ദേശവാസികളും. റാന്നിയിലെ എല്ലാ റോഡിന്റെയും പുനരുദ്ധാരണം തീർത്ഥാടനത്ത് കാലത്ത് നടക്കുന്നതാണ്. എന്നാൽ ഈ വർഷം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

റോഡിന്റെ ഇരുവശങ്ങളും കാട് മൂടിയതിനാൽ കാൽനട യാത്രക്കാർക്ക് പുറമേ വാഹന ഉടമകളും വശങ്ങളിലെ കുഴികൾ അറിയാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സീസൺ കാലയളവിൽ ഇതര സംസ്ഥാനത്തു നിന്നെത്തുന്ന വാഹനങ്ങളിൽ കൂടുതലും വലിയ ടൂറിസ്റ്റ് ബസുകൾ ആയതിനാൽ റോഡിന്റെ ടാറിങ്ങിൽ നിന്നും ഇറക്കാതെയാണ് ഇവർ അമിതവേഗതയിൽ വരുന്നത്.അതിനാൽ എതിരെ വരുന്ന ചെറിയ വാഹനങ്ങൾ റോഡിന്റെ വശങ്ങൾക്ക് തിട്ടമില്ലാതെ പലപ്പോഴും അപകടത്തിൽപ്പെടാൻ സാധ്യതയേറയാണ്. 

തീർത്ഥാടന പാതകളുടെ നിർണ്ണയത്തിൽ ഹൈക്കോടതി പറഞ്ഞ 17 റോഡുകളും, കൂടാതെ സർക്കാർ നിശ്ചയിച്ച 5 റോഡുകളിൽ  ഭൂരിഭാഗവും റാന്നിയിലാണ്.ശബരിമല തീർത്ഥാടന പാതയിൽ പ്രധാനമായും ഉള്ള ചെറുകോൽപ്പുഴ – റാന്നി റോഡിന്റെ പുനരുദ്ധാരണം സംബന്ധിച്ച് നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചിട്ടും ഈ വർഷവും തീർത്ഥാടന കാലവും പഴയപടിയിൽ തുടരാനാണ് സാധ്യതയേറെ. പമ്പയിലേക്കുള്ള എരുമേലി വഴിയുള്ള കണമല – ഇലവുങ്കൽ, പ്ലാപ്പള്ളി – ആലപ്പാട്ടുകവല, ചാലക്കയം – പ്ലാപ്പള്ളി, മണ്ണാറക്കുളഞ്ഞി- പ്ലാപ്പള്ളി, ആങ്ങാമൂഴി – പ്ലാപ്പള്ളി, വടശ്ശേരിക്കര, ചിറ്റാർ, ആങ്ങമൂഴി, മടത്തുംമൂഴി – പൂവത്തുംമൂട്, പെരുനാട് – അത്തിക്കയം, ചെത്തോങ്കര -അത്തിക്കയം, മുക്കട, ഇടമൺ, അത്തിക്കയം, ചെറുകോൽപ്പുഴ – റാന്നി, മന്ദിരം – വടശ്ശേരിക്കര, ഇതു കൂടാതെ നിർമ്മാണം നടക്കുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയും ഇതിൽപ്പെടും.റോഡുകളുടെ വശങ്ങളിൽ വളർന്നു നിൽക്കുന്ന കാടുകൾ തീർത്ഥാകർക്കു പുറമേ നാട്ടുകാർക്കും വെല്ലുവിളിയായതിനാൽ അധികൃതർ അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: റോഡുകള്‍ശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.