Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പസ്വാന്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ‘വെതര്‍മാന്‍’; ലോക്ഡൗണില്‍ എല്ലാ സംസ്ഥാനങ്ങളുടെയും വയര്‍നിറച്ച കേന്ദ്രമന്ത്രി; ഒരു രാജ്യം ഒരു റേഷന്‍ ചരിത്രനേട്ടം

1974 ലോക് ദള്ളിലേക്ക് മാറിയ അദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുകയും അടിയന്തരാവസ്ഥക്കെതിരെ സമരം നയിക്കുകയും ചെയ്തു. 1977ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. ജനത പാര്‍ട്ടി അംഗമായി ഹിജാപൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ലോക്‌സഭ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 09:44 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ‘വെതര്‍മാന്‍’ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍  ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവ് റാംവിലാസ് പസ്വാനെ വിശേഷിപ്പിച്ചിരുന്നത്. ഏത് രാഷ്‌ട്രീയ കക്ഷി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന കൃത്യമായ നിരീക്ഷണം ഏക്കാലത്തും പസ്വാന്‍ നടത്തിയിരുന്നു. അതിനാല്‍ തന്നെ കക്ഷിരാഷ്‌ട്രീയം നോക്കാതെ പലമന്ത്രിസഭകളിലും അദേഹം അംഗമായി. 

മോദി മന്ത്രിസഭയില്‍  കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായി മികച്ച പ്രകടനമാണ്  പസ്വാന്‍ കാഴ്‌ച്ച വെച്ചത്. ‘ഒരു രാജ്യം ഒരു റേഷന്‍’ സംവധാനം നടപ്പിലാക്കിയത് പസ്വാന്റെ നേതൃത്വത്തിലായിരുന്നു. ഈ പദ്ധതിയുടെ വേഗത്തിലുള്ള നടത്തിപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പലതവണ അദേഹത്തെ അഭിനന്ദിച്ചിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിന് ശേഷവും അദേഹം ജോലികളില്‍ മുഴുകിയിരുന്നു.

കൊറോണ ലോക്ഡൗണ്‍കാലത്ത് എല്ലാം സംസ്ഥാനങ്ങള്‍ക്കും ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ അദേഹം ശ്രദ്ധിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും അധികമായി ഭക്ഷ്യധാന്യങ്ങളും അദേഹം അനുവദിച്ചിരുന്നു.  മകന്‍ ചിരാഗ് പസ്വാന്‍ ആണ് മന്ത്രിയുടെ മരണവിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനു തൊട്ടു മുന്‍പ് അസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്റായ പസ്വാന്‍ എട്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

ജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാര്‍ഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്‌ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്.

 1969ല്‍ ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്.  ബിഹാര്‍ നിമയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയും പസ്വാനാണ്.1977ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. ജനത പാര്‍ട്ടി അംഗമായി ഹിജാപൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ലോക്‌സഭ പ്രവേശനം. 1980, 1989, 1996, 1999, 2004, 2014 വര്‍ഷങ്ങളില്‍ അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

 ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്നു. വി പി സിംഗ് മന്ത്രി സഭയില്‍ തൊഴില്‍മന്ത്രിയായിട്ടാണ് തുടക്കം. ഐ കെ ഗുജ്‌റാള്‍, ദേവഗൗഡ മന്ത്രിസഭകളില്‍  റയില്‍വേയും വാജ്‌പേയി മന്ത്രിസഭയില്‍  ആദ്യം ടെലിക്കമ്മ്യൂണിക്കേഷനും പി്ന്നീട് ഖനിയുടേയും മന്ത്രിയായി. മന്‍മോഹന്‍ സിംഗിന്റെ ഒന്നാം യുപിഎ സര്‍ക്കാറില്‍ രാസവളം വകുപ്പായിരുന്നു. മോദി സര്‍ക്കാറില്‍ തുടക്കം മുതല്‍ ഭക്ഷ്യവും പൊതു വിതരണവും

 നിലവില്‍ രാജ്യസഭ എം.പിയാണ്.

Tags: പാസ്വാന്‍ram vilas paswanlifemodi governmentകഥLife Story
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

Samskriti

സാക്ഷാത്ക്കാരം

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.