Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷൈഖ്‌ മിഷാൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ അധികാരമേറ്റു

കഴിഞ്ഞ ദിവസമാണ് അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ സഹോദരനായ ഷൈഖ്‌ മിഷ്‌ ' അൽ അഹമ്മദ്‌ സബാഹിനെ തന്റെ പിന്തുടർച്ചാവകാശി ആയി നാമ നിർദേശം ചെയ്തു കൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 08:55 pm IST
in Gulf

കുവൈത്ത് സിറ്റി: കുവൈത്തിന്റെ  പുതിയ കിരീടാവകാശിയായി ഷൈഖ്‌ മിഷാൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  രാവിലെ നടന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിൽ  ദേശീയ അസംബ്ലിക്ക് മുമ്പിലാണ്  അൽ സബാഹ്‌ സത്യ പ്രതിജ്ഞ അധികാരം ഏറ്റെടുത്തത്.  

“ഭരണഘടനയെയും രാജ്യത്തിന്റെ  നിയമങ്ങളെയും ബഹുമാനിക്കുമെന്നും  ജനങ്ങളുടെ സ്വാതന്ത്ര്യവും, താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട്‌  അമീറിനോട് വിശ്വസ്തത പുലർത്തുമെന്നും ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസമാണ് അമീർ ഷൈഖ്‌ നവാഫ്‌ അൽ അഹമ്മദ്‌ അൽ സബാഹ്‌ സഹോദരനായ  ഷൈഖ്‌ മിഷ്‌ ‘ അൽ അഹമ്മദ്‌ സബാഹിനെ തന്റെ പിന്തുടർച്ചാവകാശി ആയി നാമ നിർദേശം ചെയ്തു കൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഭരണ സഭാ കുടുംബത്തില്‍ നിന്നും തെരഞ്ഞെടുത്ത അദ്ദേഹത്തെ പാര്‍ലമെന്‍റ് ഏക കണ്ഠമായാണ് പിന്തുണച്ചത്.  

അന്തരിച്ച അമീറിന്റെയും പുതിയ അമീറിന്റെയും സഹോദരനാണു എൺപതുകാരനായ ഷൈഖ്‌ മിഷാല്‍. 1940. ൽ ഷെയ്ഖ് അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹിന്റെ ഏഴാമത്തെ മകനായി ജനിച്ച ഷെയ്ഖ് മിഷാൽ 1960 ൽ യുകെ യിലെ ഹെണ്ടൻ പോലീസ് കോളേജിൽ നിന്നും  വിദ്യാഭ്യാസം നേടുകയും 1967 ൽ കുവൈറ്റിന്റെ ഇൻവെസ്റ്റിഗേഷൻ മേധാവിയായി അധികാരത്തിലെത്തി. നിലവിൽ നാഷനൽ ഗാർഡിന്റെ ഉപ മേധാവിയായി സേവനം അനുഷ്ടിച്ച്‌ വരികയായിരുന്നു ഷെയ്ഖ് മിഷാൽ.

Tags: കുവൈത്ത്Crown
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എല്ലാം തികഞ്ഞ’ പി.പി. ദിവ്യാമാം ആ കിരീടം സ്വന്തം തലയില്‍ ചാര്‍ത്തുന്നതാകും നല്ലതെന്ന് സീമ ജി നായര്‍

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

Kerala

കീഴ്ശാന്തി മുങ്ങിയത് വിഷുത്തലേന്ന് വിഗ്രഹത്തില്‍ ചാര്‍ത്താന്‍ ഏല്‍പ്പിച്ച ആഭരണങ്ങളുമായി

Kerala

ഗുരുവായൂരപ്പന് വഴിപാടായി 36പവന്റെ സ്വര്‍ണക്കിരീടം

Kerala

കിരീടം തന്റെ കുടുംബത്തിന്റെ നേർച്ച, ഓഡിറ്റ് നടത്താൻ ആർക്കും അധികാരമില്ല; ജയിച്ചാൽ 10ലക്ഷത്തിന്റെ കിരീടം വേറെ നൽകും – സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.