Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സിപിഎം പ്രാദേശിക നേതാക്കളുടെ ഒറ്റപ്പെടുത്തലും അവഹേളനവും; ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗം രാജിവച്ചു

ജനങ്ങൾക്ക് പ്രയോജനകരമായി ജല അതോറിട്ടിയുടെ കുടിവെള്ള പൈപ്പ്‌ലൈൻ നീട്ടുന്ന പദ്ധതിക്ക് പ്രാദേശിക സിപിഎം നേതാക്കൾ തടസം ഉണ്ടാക്കിയപ്പോഴാണ് അഭിപ്രായ ഭിന്നത രൂക്ഷമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 08:05 pm IST
inPathanamthitta

പത്തനംതിട്ട: പ്രാദേശിക നേതാക്കളുടെ ഒറ്റപ്പെടുത്തലും അവഹേളനവും കടുത്തതോടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് വനിതാ അംഗം രാജിവച്ചു.  വള്ളിക്കോട്-കോട്ടയം ഡിവിഷൻ അംഗം സിപിഎമ്മിലെ ജയശ്രീ സുരേഷാണ് ഭരണസമിതിയുടെ കാലാവധി കഴിയാൻ ഒരു മാസം മാത്രം ശേഷിക്കെ രാജിവച്ചത്.  സിപിഎം പ്രാദേശിക നേതൃത്വവുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് രാജിയിൽ കലാശിച്ചത്. 

ജനങ്ങൾക്ക് പ്രയോജനകരമായി ജല അതോറിട്ടിയുടെ കുടിവെള്ള പൈപ്പ്‌ലൈൻ നീട്ടുന്ന പദ്ധതിക്ക് പ്രാദേശിക സിപിഎം നേതാക്കൾ തടസം ഉണ്ടാക്കിയപ്പോഴാണ് അഭിപ്രായ ഭിന്നത രൂക്ഷമായത്. വള്ളിക്കോട്-കോട്ടയം ഡിവിഷനിലെ പുളിക്കുന്നപ്പാറ ആശുപത്രിക്ക് സമീപത്തുനിന്നു പൈപ്പ് ലൈൻ നീട്ടുന്നതിനായി 2017-18 വാർഷിക പദ്ധതിയിൽ നാല് ലക്ഷത്തിൽപരം രൂപ വകയിരുത്തിയിരുന്നു. ഇത് ജല അതോറിട്ടിയിൽ അടയ്‌ക്കുകയും ചെയ്തിരുന്നു. 

എന്നാൽ ഈ വർഷം ജൂലൈയിലാണ് ജല അതോറിട്ടി ഇതിന്റെ നടപടികൾ ആരംഭിച്ചത്. ഇതോടെ സിപിഎം എൽസി സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രാദേശിക പ്രവർത്തകർ  രംഗത്തെത്തി. കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാറിന്റെ പിന്തുണ ഉണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

 ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾക്ക് രാഷ്‌ട്രീയ നേട്ടത്തിനായി ഇടങ്കോലിടുന്ന സിപിഎം നേതാക്കളുടെ നടപടിയിൽ മനംനൊന്താണ്  വനിതാ മെമ്പർ രാജി വച്ചൊഴിഞ്ഞത്. സിപിഎം നേതാക്കൾ വ്യക്തിപരമായി അവഹേളന പ്രചരണങ്ങൾ നടത്തുന്നതും രാജിക്ക് കാരണമായതായി ജയശ്രീ സുരേഷ് പറഞ്ഞു. യുഡിഎഫാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. 13 അംഗ ഭരണസമിതിയിൽ യുഡിഎഫ്-9 , എൽഡിഎഫ്-4 എന്നിങ്ങനെയാണ് കക്ഷിനില.

Tags: CPM Fascism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പൊതുനിരത്തിലെ സിപിഎം ഫാസിസം

Editorial

മാര്‍ക്‌സിസ്റ്റുകളുടെ മതവര്‍ഗീയത

Kerala

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വീട് കയറി ആക്രമണം ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു

Editorial

സിപിഎം ചീഞ്ഞുനാറുന്നു

Pathanamthitta

വാഹനപരിശോധന: പോലീസിനെ പോര്‍വിളിച്ച് സിപിഎം ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.