Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുലാമാസ പൂജയ്‌ക്ക് മുമ്പ് നിലയ്‌ക്കൽ – പമ്പ റോഡ് ഗതാഗതയോഗ്യമാകില്ല, അയ്യപ്പഭക്തരുടെ യാത്ര കഠിനമാകും

റോഡ് തകർന്ന് കിടക്കുന്നതിനാൽ ഭക്തരുടെ വാഹനങ്ങൾ എങ്ങനെ കടത്തിവിടുമെന്ന കാര്യത്തിൽ വ്യക്തതയില്ല.പുനർ നിർമാണത്തിന് ടെണ്ടർ നടപടികൾ ഇന്ന് മാത്രമെ ആരംഭിക്കൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 04:41 pm IST
inKerala

തിരുവല്ല: വരുന്ന തുലാമാസ പൂജയ്‌ക്ക് ശബരിമല നട തുറക്കുന്നതിന് മുമ്പായി കാലവർഷത്തിൽ തകർന്ന നിലയ്‌ക്കൽ -പമ്പ റോഡിന്റെ പുനർനിർമാണം പൂർത്തിയാകില്ല.റോഡിന്റെ നിർമാണം പൂർത്തിയാകണമെങ്കിൽ കടമ്പകളേറെയാണ്.റോഡ്ഗതാഗത യോഗ്യമാകണമെങ്കിൽ ഒന്നരമാസമെടുക്കുമെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ഒക്ടോബർ 17ന് തുലാമാസ പൂജയ്‌ക്ക് നട തുറക്കുമ്പോൾ 250 ഭക്തരെ വീതം ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. റോഡ് തകർന്ന് കിടക്കുന്നതിനാൽ ഭക്തരുടെ വാഹനങ്ങൾ എങ്ങനെ കടത്തിവിടുമെന്ന കാര്യത്തിൽ വ്യക്തതയില്ല.പുനർ നിർമാണത്തിന് ടെണ്ടർ നടപടികൾ ഇന്ന് മാത്രമെ ആരംഭിക്കൂ.

ചാലക്കയത്തിന് സമീപം പ്ലാന്തോട് ഭാഗത്ത് 60 മീറ്റർ നീളത്തിലാണ് റോഡ് വിണ്ട് കീറിയിരിക്കുന്നത്. നിലവിൽ ചെറുവാഹനങ്ങൾക്ക് കഷ്ടിച്ച് റോഡിന്റെ ഒരു വശത്ത് കൂടി യാത്ര ചെയ്യാം.എന്നാൽ സെസിന്റെ പഠന റിപ്പോർട്ടിൽ റോഡിന്റെ കൂടുതൽ ഭാഗം ഇടിയാനുള്ള സാധ്യതയുണ്ട്.ഈ സാഹചര്യത്തിൽ തുലാമാസ പൂജയ്‌ക്ക് വാഹനങ്ങൾ എങ്ങനെ കടത്തി വിടാൻ ഏറെ പ്രയാസമായിരിക്കും. പമ്പാ പാതയുടെ നിർമാണത്തിന് 7ന് ആണ് ടെണ്ടർ നടപടികൾ തുടങ്ങുന്നത്. പുനർനിർമാണത്തിന് 1.70 കോടിയാണ് അടങ്കൽ തുക.

വിള്ളലുണ്ടായ റോഡ് നന്നാക്കുകയും സംരക്ഷണഭിത്തി നിർമിക്കുകയുമാണ്  ചെയ്യുന്നതെന്ന് മരാമത്ത് വിഭാഗം അധികൃതർ പറഞ്ഞു. റോഡിന്റെ ഒരുവശം അഗാധമായ താഴ്ചയും മറവശം വൻമലയുമാണ്. ഈ സാഹചര്യത്തിൽ സംരക്ഷണഭിത്തി നിർമാണത്തിന് അടക്കം വനംകുപ്പിന്റെ അനുമതി ആവശ്യമായി വരും. റോഡ് തകർന്ന പ്ലാന്തോട് ഭാഗം സംരക്ഷിത വനമേഖലയിൽപ്പെട്ടതാണ്. ഏത് തരത്തിലുള്ള നിർമാണത്തിനും വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. റോഡിന്റെ സുരക്ഷിതത്വത്തെ കരുതി താഴ്ചയിൽ തന്നെ സംരക്ഷണഭിത്തി  നിർമിക്കേണ്ടി വരും.കയർഭൂവസ്തം ഉപയോഗിച്ച് സുരക്ഷിതമാക്കുമെന്നാണ് മരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ഈ ഭാഗത്തെ പാറയോ മരമോ മറ്റും മാറ്റണമെങ്കിൽ വനംവകുപ്പിന്റെ മുൻകൂർ  അനുമതി തേടേണ്ടി വരും. സംരക്ഷിത വനപ്രദേശമായതിനാൽ ഒരു തരത്തിലുള്ള നിർമാണങ്ങളും സാധാരണ അനുവദിക്കാറില്ല.വനംവകുപ്പ് നിർമാണകാര്യത്തിൽ പിടിവാശി തുടർന്നാൽ റോഡിന്റെ പുനർ നിർമാണം മണ്ഡലക്കാലത്തിന് മുമ്പായി പൂർത്തിയാക്കാൻ കഴിയില്ല.

Tags: റോഡുകള്‍Pambaശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Entertainment

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.