Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പോലീസിനെ മർദ്ദിച്ച കേസ്: പ്രതികൾക്ക് രാഷ്ടീയ സംരക്ഷണം, മർദ്ദനമേറ്റ എസ്‌ഐമാരെ സ്ഥലം മാറ്റി

സ്ഥലത്തെ പ്രധാന സിപിഎം നേതാവായ തിരുവല്ല കോടതിയിലെ സർക്കാർ ഗവ. പ്ലീഡറുൾപ്പെട്ട മൂന്നംഗ സംഘമാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ കീഴുവായ്‌പൂര് എസ്‌ഐ കവിരാജിനും പ്രൊബേഷൻ എസ്‌ഐ സായിസേനനും പരുക്കേറ്റിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 04:39 pm IST
inPathanamthitta

കുന്നന്താനം: രാത്രി പട്രോളിങിനിടെ കുന്നന്താനം ജങ്ഷനിൽ വച്ച് സിപിഎം നേതാവിന്റെ നേതൃത്വത്തിൽ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. സിപിഎമ്മിന്റെ രാഷ്ടീയ സംരക്ഷണത്തിൽ പ്രതികൾ സ്വതന്ത്രരായി വിലസുമ്പോൾ മർദ്ദനമേറ്റ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് വിവാദമായി. 

കീഴ്‌വായ്‌പൂര് എസ്‌ഐ കവിരാജ്, പ്രബോഷൻ എസ്‌ഐ സായിസേനൻ എന്നിവരെയാണ് സ്ഥലംമാറ്റിയത്. സ്ഥലത്തെ  പ്രധാന സിപിഎം നേതാവായ തിരുവല്ല കോടതിയിലെ സർക്കാർ ഗവ. പ്ലീഡറുൾപ്പെട്ട  മൂന്നംഗ സംഘമാണ് പോലീസിനെ ആക്രമിച്ചത്. സംഭവത്തിൽ കീഴുവായ്‌പൂര് എസ്‌ഐ കവിരാജിനും പ്രൊബേഷൻ എസ്‌ഐ സായിസേനനും പരുക്കേറ്റിരുന്നു. പ്രൊബേഷൻ എസ്‌ഐയുടെ തോളിനും കൈയ്‌ക്കുമാണ് പരിക്കേറ്റത്. പാർട്ടിയുടെ ഉന്നതങ്ങളിൽ നിന്നുള്ള രാഷ്‌ട്രീയ സമ്മർദ്ദം മൂലം ഗവ. പ്ലീഡറെ കേസിൽ നിന്നും ഒഴിവാകുകയായിരുന്നു എന്നാണ് ആരോപണം.

സംഭവ ദിവസം തന്നെ പ്രതികളിൽ ഒരാളായ ജനീഷ് ബാബുവിനെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നെങ്കിലും നാളിതുവരെയായി കേസിൽ പ്രതി ചേർത്ത ശ്യാം എന്നയാളെ പിടികൂടിയിട്ടില്ല. നാലു മാസം മുമ്പു മാത്രം കീഴുവായ്‌പൂര് സ്റ്റേഷനിൽ ചുമതല ഏറ്റെടുത്ത എസ്‌ഐയുടെയും പ്രൊബേഷൻ എസ്‌ഐയുടേയും പെട്ടെന്നുള്ള സ്ഥലം മാറ്റം പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തൽ. സിപിഎം നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി പാർട്ടിക്കാർ നടത്തുന്ന അക്രമ പ്രവർത്തനങ്ങൾക്ക് നേരെ പോലീസ് കണ്ണടയ്‌ക്കുകയാണ്. പോലീസിന്റെ സമീപനം മൂലം കുന്നന്താനം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും അക്രമികൾ അഴിഞ്ഞാടുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Tags: attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.