Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വോട്ടര്‍പട്ടികയില്‍ വ്യാപക തിരിമറി; ബിജെപി വോട്ടുകള്‍ വെട്ടിമാറ്റി

സംസ്ഥാനത്തുടനീളം പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ബിജെപി പ്രത്യേക ശ്രമം നടത്തിയിരുന്നു. ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സിപിഎം വ്യാജ പരാതികള്‍ നല്‍കി. മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ നിന്നു മാറി അതേ വാര്‍ഡില്‍ തന്നെ താമസിക്കുന്നവരുടെ വോട്ടുകള്‍ വരെ വെട്ടിമാറ്റി.

കെ.പി. മുരളിbyകെ.പി. മുരളി
Oct 8, 2020, 04:35 pm IST
inKerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ച് സിപിഎം നീക്കം. ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി വെട്ടിമാറ്റുന്നതായി കണ്ടെത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് വ്യാപകമായി ബിജെപി വോട്ടുകള്‍ വെട്ടിമാറ്റിയത് കണ്ടെത്തിയത്. ബിജെപി കൗണ്‍സിലര്‍മാരുള്ള വാര്‍ഡുകളിലെയും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വന്ന വാര്‍ഡുകളിലും ബിജെപി വിജയിക്കാന്‍ സാധ്യതയുള്ള വാര്‍ഡുകളിലുമാണ് ഈ അട്ടിമറി.  

സംസ്ഥാനത്തുടനീളം പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ബിജെപി പ്രത്യേക ശ്രമം നടത്തിയിരുന്നു. ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സിപിഎം വ്യാജ പരാതികള്‍ നല്‍കി. മുന്‍പ് താമസിച്ചിരുന്ന വീട്ടില്‍ നിന്നു മാറി അതേ വാര്‍ഡില്‍ തന്നെ താമസിക്കുന്നവരുടെ വോട്ടുകള്‍ വരെ വെട്ടിമാറ്റി. എന്നാല്‍ സിപിഎമ്മിന് ലഭിക്കുമെന്ന് ഉറപ്പുള്ള വോട്ടുകള്‍ ഒരിടത്തും വെട്ടിമാറ്റിയിട്ടില്ല. സിപിഎം കുടുംബത്തില്‍ മരിച്ച പലരുടേയും വോട്ടുകള്‍ അതുപോലെ തന്നെ വോട്ടര്‍പട്ടികയിലുണ്ട്. സിപിഎമ്മിന് ലഭിക്കില്ലെന്ന് ഉറപ്പുള്ള വോട്ടുകള്‍ കണ്ടെത്തി ആ പട്ടിക തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് സിപിഎം നേതാക്കള്‍ നല്‍കുകയായിരുന്നു. സിപിഎം അനുകൂല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതിന് കൂട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് തെളിവുകള്‍ സഹിതം ബിജെപി പരാതിയും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ബിജെപിക്ക് മുപ്പത്തഞ്ച് കൗണ്‍സിലര്‍മാരാണ് നിലവിലുള്ളത്.  ഓരോ കോര്‍പ്പറേഷന്‍ വാര്‍ഡിലും ഇരുനൂറിലധികം വോട്ടുകളാണ് നീക്കിയത്. കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനത്തു വന്ന വാര്‍ഡുകളിലും ഇതു തന്നെയാണ് അവസ്ഥ. ബിജെപി

യുടെ എംഎല്‍എ ഒ. രാജഗോപാല്‍ പ്രതിനിനിധാനം ചെയ്യുന്ന നേമം മണ്ഡലത്തില്‍ വ്യാപകമായി വോട്ടുകള്‍ വെട്ടിമാറ്റി. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച വോട്ടര്‍മാരെ ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ട് പേരും വയസ്സും മേല്‍വിലാസവും അന്വേഷിച്ച് ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് ശരിയായ രേഖകള്‍ ഹാജരാക്കി ഹിയറിങ്ങിന് നേരിട്ട് പങ്കെടുത്ത വോട്ടര്‍മാര്‍മാരെയാണ് പിന്നീട് ഒഴിവാക്കിയത്.

Tags: bjpതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.