Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനം ബിജെപി മുസ്‌ലീം വിരുദ്ധമാണെന്ന കുപ്രചരണത്തിന്റെ മുനയൊടിക്കുന്നത്: എ.പി. അബ്ദുള്ള കുട്ടി

ബഹുജന പ്രക്ഷോഭത്തിലും സോഷ്യല്‍ മീഡിയയിലും ബിജെപിയാണ് ഒന്നാമതായുള്ളത്. കേരളം മാറുന്നതിന്റെ സൂചനയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 07:09 pm IST
inKerala

തിരുവനന്തപുരം: ബിജെപി മുസ്‌ലീം വിരുദ്ധമാണെന്ന കുപ്രചരണത്തിന്റെ മുനയൊടിക്കുന്നതാണ് തനിക്ക് കിട്ടിയ ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനമെന്ന് എ.പി. അബ്ദുള്ള കുട്ടി. വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം ബിജെപി സംസ്ഥാന ഓഫീസിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

കേരളത്തില്‍ സ്വര്‍ണക്കടത്തുകാരുമായും മയക്കുമരുന്നു മാഫിയകളുമായും പിണറായി സര്‍ക്കാരിനും പര്‍ട്ടിക്കുമുള്ള ബന്ധത്തിനെതിരെ നടക്കുന്ന സമരങ്ങളിലൂടെ വ്യക്തമായത് ബിജെപിയാണ് കേരളത്തിലെ മുഖ്യപ്രതിപക്ഷമെന്നാണ്. ബഹുജന പ്രക്ഷോഭത്തിലും സോഷ്യല്‍ മീഡിയയിലും ബിജെപിയാണ് ഒന്നാമതായുള്ളത്. കേരളം മാറുന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ശക്തിയാകും.

അഞ്ചുവര്‍ഷത്തിനിടയില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ നോക്കുകയാണെങ്കില്‍ ബിജെപിയുടെ വോട്ട് വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നതയി കാണാം. അഴിമതിയും സ്വര്‍ണക്കടത്തും മാത്രമല്ല പിണറായിയുടെ ഭരണം കേരളത്തിലെ വികസനം അക്ഷരാര്‍ത്ഥത്തില്‍ മുരടിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ വലിയ രീതിയില്‍ മുന്നോട്ടു നയിച്ചിട്ടുണ്ട്.  ദേശീയ തലത്തില്‍ ആറുവര്‍ഷംകൊണ്ട്  ഒന്നേ മുക്കാല്‍ ലക്ഷം കിലോമീറ്റര്‍ റോഡ് വികസനം സാധ്യക്കി.  

ഇവിടെ പിണറായിയുടെ ഭരണത്തില്‍ മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിന്റെ 18 കിലോമീറ്റര്‍ റോഡ് പണി കൃത്യമായി ചെയ്യാന്‍ സാധിക്കുന്നില്ല. പാലത്തിന്റെ തൂണുകള്‍ പൊട്ടിവീഴുകയാണ്. രാഷ്‌ട്രീയത്തിനപ്പുറത്ത് രാഷ്‌ട്രമാണ് വലുത് എന്ന തത്വ ശാസ്ത്രമാണ് നരേന്ദ്രമോദി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വിമാനത്താവളത്തില്‍ ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍  സ്വീകരിച്ചു.  സംസ്ഥാന കമ്മറ്റി ഓഫീസില്‍ അബ്ദുള്ള കുട്ടി ഭാരതമാതാവിന്റെ ചിത്രത്തില്‍ ഹാരാര്‍പ്പണവും മാരാര്‍ജിയുടെ ഛായാചിത്രത്തില്‍ പുഷ്പര്‍ച്ചനയും നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴസണ്‍ സിമി ജ്യോതിഷ് എന്നിവര്‍ സ്വീകരണം നല്‍കി.  

രാജ് ഭവനിലെത്തി ഗവര്‍ണര്‍  ആരീഫ് മുഹമ്മദ് മുഹമ്മദ് ഖാനുമായി ചര്‍ച്ച നടത്തി. ജന്മഭൂമി ഓഫീസും സന്ദര്‍ശിച്ചു

Tags: bjpമുസ്ലീംഉപരാഷ്ട്രപതിഎ പി അബ്ദുള്ളക്കുട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.