Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് കല്ല് കടത്തിയ സംഭവം; പ്രതിഷേധം ശക്തം – പേരിന് പരാതി നല്‍കി മുഖം രക്ഷിക്കാന്‍ ശ്രമം

പരാതി നല്‍കാത്ത കാര്യം വിവാദമായതോടെയാണ് ഹാര്‍ബര്‍ എഞ്ചിനീയര്‍ പോലീസില്‍ പരാതി നല്‍കിയത്. 3000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹാര്‍ബറില്‍ നിന്നും ഒന്നിലധികം ലോറികള്‍ പുറത്തേക്കു പോകുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 05:57 pm IST
inKerala

വടകര: ചോമ്പാല ഹാര്‍ബറില്‍ ബോട്ടു ജെട്ടി നിര്‍മാണത്തിനിറക്കിയ കല്ലുകള്‍ കടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസമാണ് ബോട്ട് ജെട്ടിയില്‍ ഇറക്കിയ കല്ലുകള്‍ പുറത്തേക്ക് കടത്തിയത്. ഇത് ശ്രദ്ധയില്‍പെട്ട ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ലോറി തടയുകയായിരുന്നു. എന്നാല്‍ പരാതി നല്‍കാനോ കളവുപോയ കല്ലിന്റെ അളവ് തിട്ടപ്പെടുത്താനോ ഹാര്‍ബര്‍ എഞ്ചിനീയര്‍ തയ്യാറായില്ല. ഹാര്‍ബറുമായി ബന്ധപ്പെട്ട ഭരണകക്ഷിയിലെ ചില  ഉന്നതരുടെ സ്വാധീനം മൂലം കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും ആരോപണമുണ്ടായി.

പരാതി നല്‍കാത്ത കാര്യം വിവാദമായതോടെയാണ് ഹാര്‍ബര്‍ എഞ്ചിനീയര്‍ പോലീസില്‍ പരാതി നല്‍കിയത്. 3000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹാര്‍ബറില്‍ നിന്നും ഒന്നിലധികം ലോറികള്‍ പുറത്തേക്കു പോകുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ വലിയ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പേരിന് മാത്രം പരാതി നല്‍കി മുഖം രക്ഷിക്കാനാണ് ഹാര്‍ബര്‍ അധികൃതരുടെ ശ്രമം.

പോലീസിന് പരാതി നല്‍കാന്‍ ചോമ്പാല്‍ ഹാര്‍ബര്‍ എഞ്ചിനീയര്‍ കാണിച്ച നടപടി സംശയം ഉണ്ടാക്കുന്നതാണെന്ന് ബിജെപി അഴിയൂര്‍ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. കല്ലുകള്‍  കടത്തേണ്ട  യാതൊരു സാഹചര്യവും നിലവില്‍ ഇല്ലെന്നു ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചിട്ടുണ്ട്.  സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞു മാത്രമാണ് അധികൃതര്‍ സ്ഥലത്ത് പരിശോധന പോലും നടത്തിയത്. ഭരണകക്ഷിയിലെ ചില ഉന്നതരുടെ സ്വാധീനത്തില്‍ കേസ് തേയ്ച്ചു മായ്ച്ചു കളയാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍.  ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ യോഗം തീരുമാനിച്ചു. വിഷയത്തില്‍ വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍, വിജിലന്‍സ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത് കുമാര്‍, ജനറല്‍ സെക്രട്ടറി ടി.പി. വിനീഷ്, പ്രസാദ് മാളിയേക്കല്‍, പി.വി. സുബീഷ്, സി.എച്ച്. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Vadakaraharbour
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.